മറ്റുവാര്‍ത്തകള്‍

ബാബരി മസ്ജിദ് നിര്‍മിച്ചത് രാമക്ഷേത്രം തകര്‍ത്തായതിനാല്‍ ഭൂമി ഹിന്ദുക്കള്‍ക്ക് ആരാധനക്ക് വിട്ടുകൊടുക്കണമെന്ന് അലഹബാദ് ഹൈകോടതി

ബാബരി മസ്ജിദ് നിര്‍മിച്ചത് രാമക്ഷേത്രം തകര്‍ത്തായതിനാല്‍ പള്ളിയുടെ ഭൂമി ഹിന്ദുക്കള്‍ക്ക് ആരാധനക്ക് വിട്ടുകൊടുക്കണമെന്നും തര്‍ക്ക ഭൂമി മൂന്ന് വിഭാഗങ്ങള്‍ക്കും തുല്യമായി വീതിക്കണമെന്നും അലഹബാദ് ഹൈകോടതിയുടെ ലഖ്‌നോ ബെഞ്ച്...

Read moreDetails

അയോധ്യ: രാജ്യം കാത്തിരുന്ന വിധി പ്രസ്‌താവിച്ചു

ആറുപതിറ്റാണ്‌ടത്തെ നിയമയുദ്ധത്തിനൊടുവില്‍ അയോധ്യ തര്‍ക്കഭൂമിയിലെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസില്‍ വിധിയായി. രാമജന്മഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ട്‌ 1950 - 89 കാലഘട്ടത്തിലായി ഫയല്‍ ചെയ്യപ്പെട്ട നാലു കേസുകളിലാണു ഹൈക്കോടതി...

Read moreDetails

ഹിന്ദുവിവാഹച്ചടങ്ങുകള്‍ക്ക്‌ ഒരുക്കങ്ങളുമായി യൂഎസ്‌ ഹോട്ടലുകള്‍

ഈ അടുത്തകാലത്ത്‌ ഹിന്ദു ആഡംബരവിവാഹച്ചടങ്ങുകള്‍ക്ക്‌ വേദിയാവുന്നത്‌ യൂഎസിലെ ഹോട്ടലുകളാണ്‌.

Read moreDetails

അയോധ്യ: സുപ്രീംകോടതി വിധിക്ക് പരക്കെ സ്വാഗതം

അയോധ്യാ കേസിലെ വിധി പ്രസ്താവം നീട്ടിവെക്കേണ്ടതില്ലെന്ന സുപ്രീംകോടതി തീരുമാനത്തെ എല്ലാ രാഷ്ട്രീയപാര്‍ട്ടികളും സമുദായ സംഘടനകളും സ്വാഗതംചെയ്തു. ബി.ജെ.പി, കോണ്‍ഗ്രസ്, സി.പി.എം, സി.പി.ഐ, സമാജ്‌വാദി പാര്‍ട്ടി, ആര്‍.എസ്.എസ്, വി.എച്ച്.പി.,...

Read moreDetails

ഇന്ത്യയുടെ വാനമ്പാടി ലത മങ്കേഷ്‌കറിനു 81ാം പിറന്നാള്‍ ആഘോഷിച്ചു

അനുഗ്രഹീത ശബ്‌ദം കൊണ്ട്‌ തലമുറകളെ പുളകം കൊള്ളിച്ച ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്‌കര്‍ ഇന്നലെ 81ാം പിറന്നാള്‍ ആഘോഷിച്ചു. ഒട്ടേറെ പ്രമുഖരും ആരാധാകരും ലതയ്‌ക്ക്‌ ജന്‍മദിനാശംസകള്‍ നേര്‍ന്നു....

Read moreDetails

ശബരിമല പാതകളുടെ പുനരുദ്ധാരണത്തിന്‌ ഏഴര കോടി രൂപയുടെ പദ്ധതി

ശബരിമല പാതകളുടെ പുനരുദ്ധാരണത്തിന്‌ ഒരുക്കം തുടങ്ങി. തീര്‍ഥാടന പാതകളുടെയും അനുബന്ധ പാതകളുടെയും അറ്റകുറ്റപ്പണികള്‍ക്കായി ഏഴര കോടി രൂപയുടെ പദ്ധതിയാണ്‌ വിഷ്‌കരിച്ചിരിക്കുന്നത്‌.

Read moreDetails

ഹംസ വധക്കേസ്: രണ്ടാം പ്രതി കുറ്റക്കാരനെന്ന് കോടതി

കൊച്ചി: കാസര്‍കോട് ഹംസ വധക്കേസില്‍ രണ്ടാം പ്രതി കെ.എം. അബ്ദുള്ള കുറ്റക്കാരനാണെന്ന് സി.ബി.ഐ കോടതി പ്രഖ്യാപിച്ചു. ശിക്ഷ നാളെ വിധിയ്ക്കും.കള്ളക്കടത്തുകാരെക്കുറിച്ചുള്ള വിവരം കൈമാറിയ ഹംസയ്ക്ക് സര്‍ക്കാര്‍ പാരിതോഷികം...

Read moreDetails

അയോധ്യ: വിധി 30ന്

ന്യൂഡല്‍ഹി: അയോധ്യാകേസില്‍ ഈമാസം 30ന് അലഹബാദ് ഹൈക്കോടതി വിധി പ്രഖ്യാപിക്കും. സപ്തംബര്‍ 30ന് ഉച്ച കഴിഞ്ഞ് 3.30നാണ് വിധി പ്രഖ്യാപനം. വിധിപ്രഖ്യാപനം മാറ്റിവെക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രീം...

Read moreDetails

ഗെയിംസ്: ഡല്‍ഹിയില്‍ വന്‍ഗതാഗതക്കുരുക്ക്

കോമണ്‍വെല്‍ത്ത്‌ ഗെയിംസിനായി ഡല്‍ഹിയിലെ നിരത്തുകളില്‍ ഗതാഗത നിയന്ത്രണം കര്‍ശനമാക്കിയതോടെ മിക്ക റോഡുകളും ഗതാഗതക്കുരുക്കിലായി. റോഡിന്റെ നടവിലുള്ള നിര കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ വേദികളിലേക്കുള്ള വാഹനങ്ങള്‍ക്ക്‌ മാത്രമായി മാറ്റിവെച്ചതാണ്‌ ഗതാഗതക്കുരുക്കിന്‌...

Read moreDetails
Page 686 of 736 1 685 686 687 736

പുതിയ വാർത്തകൾ