മറ്റുവാര്‍ത്തകള്‍

തെങ്ങുകയറ്റ യന്ത്രമത്സരം: മുംബൈയില്‍ നിന്നും ബാംഗ്ലൂരില്‍ നിന്നും ആളെത്തി

വെള്ളായണി കാര്‍ഷിക സര്‍വകലാശാല വളപ്പില്‍ നടന്ന തെങ്ങുകയറ്റ യന്ത്രപ്രദര്‍ശന, പ്രവര്‍ത്തന മത്സരത്തില്‍ പങ്കെടുക്കാന്‍ മുംബൈയില്‍ നിന്നും ആളെത്തി. ബാംഗ്ലൂരില്‍ നിന്ന് രണ്ടുപേരും മത്സരത്തിനുണ്ടായിരുന്നു. ഫലപ്രഖ്യാപനം തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിനുശേഷമേ...

Read more

ഇന്ത്യയ്ക്ക് പതിനാറ് സ്വര്‍ണം

ഷൂട്ടിങ് റേഞ്ചില്‍ നിന്ന് വീണ്ടുമൊരു സ്വര്‍ണം. പുരുഷന്മാരുടെ 50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷനില്‍ ഗഗന്‍ നരംഗും ഇമ്രാന്‍ ഖാനുമാണ് ഗെയിംസ് റെക്കാഡോടെ സ്വര്‍ണം നേടിയത്.

Read more

വനിതകളുടെ അമ്പെയ്‌ത്തില്‍ സ്വര്‍ണം

വനിതാ അമ്പെയ്ത്തുകാര്‍ ഇന്ത്യയ്ക്കുവേണ്ടി പതിനഞ്ചാമത്തെ സ്വര്‍ണം നേടി. വനിതകളുടെ റിക്കേവ് ടീമിനത്തില്‍ ഇംഗ്ലണ്ടിനെ ഒരു പോയിന്റ് വ്യത്യാസത്തിലാണ് ഇന്ത്യ തോല്‍പിച്ചത്.

Read more

മുംബൈ 26/11: അഞ്ച് പാക് പൗരന്‍മാര്‍ക്ക് ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ്

മുംബൈ ഭീകരാക്രമണക്കേസില്‍ രണ്ട് ആര്‍മി മേജര്‍മാരടക്കം അഞ്ച് പാക് പൗരന്‍മാര്‍ക്കെതിരെ ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചു. മുംബൈ ഭീകരാക്രമണം സംബന്ധിച്ച് ഇന്ത്യ ഉയര്‍ത്തിയ നിലപാടുകള്‍ ശരിവെക്കുന്നതാണ്...

Read more

സെന്‍സെക്‌സ് നേരിയ നഷ്ടത്തില്‍

മുംബൈ: ഇന്ത്യന്‍ ഓഹരി വിപണി നേരിയ നഷ്ടത്തില്‍. സെന്‍സെക്‌സ് 18.83 പോയന്റ് നഷ്ടത്തോടെ 20524.25 പോയന്റിലും നിഫ്റ്റി 4.15 പോയന്റ് നഷ്ടത്തോടെ 6182.30 പോയന്റിലുമാണ് രാവിലെ 10.360ന്...

Read more

പുകവലിക്കാരന്‍ ചിമ്പാന്‍സി ചത്തു

ജൊഹാനസ് ബര്‍ഗ്: ദക്ഷിണാഫ്രിക്കയിലെ ജൊഹാനസ് ബര്‍ഗിലെ 'പുകവലിക്കാരന്‍ ചിമ്പാന്‍സി' ചത്തു. മൃഗശാലയിലെത്തുന്ന സന്ദര്‍ശകര്‍ നല്‍കുന്ന സിഗരറ്റുകളാണ് ചാര്‍ളി എന്ന ചിമ്പാന്‍സി വലിച്ചിരുന്നത്. സിഗരറ്റുമായിരിക്കുന്ന ചാര്‍ളിയുടെ ചിത്രങ്ങള്‍ ലോകമെങ്ങും...

Read more

ക്ഷേത്രം തകര്‍ത്തതിനെച്ചൊല്ലി പാകിസ്താനില്‍ പ്രതിഷേധം

ഇസ്‌ലാമാബാദ്: പാകിസ്താനിലെ റാവല്‍പിണ്ടിയില്‍ക്ഷേത്രം തകര്‍ത്തത് സംബന്ധിച്ച അന്വേഷണറിപ്പോര്‍ട്ട് വൈകുന്നതില്‍ പ്രതിഷേധിച്ച് ഹിന്ദുമത വിശ്വാസികള്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു. ടിപ്പുറോഡിലുള്ള ക്ഷേത്രത്തിന്റെഒരു ഭാഗം ഇക്കഴിഞ്ഞ ജൂലായിലാണ്ക്ഷേത്രവും അനുബന്ധ വസ്തുവകകളും പാട്ടത്തിനെടുത്തയാള്‍ പൊളിച്ചുമാറ്റിയത്....

Read more

ഇരുനൂറോളം ‘പുതിയ’ ജീവജാതികളെ കണ്ടെത്തി

സിഡ്‌നി: വെളുത്ത വാലുള്ള എലിയും നീണ്ട മൂക്കുള്ള കുഞ്ഞന്‍തവളയുമുള്‍പ്പെടെ 200-ഓളം 'പുതിയ' ജീവജാലങ്ങളെ കണ്ടെത്തി. ശാന്തസമുദ്ര ദ്വീപായ പാപ്പുവ ന്യൂഗിനിയില്‍ നടത്തിയ പര്യവേക്ഷണത്തിലാണ് മനുഷ്യന്‍ ഇന്നേവരെ പരിചയപ്പെട്ടിട്ടില്ലാത്ത...

Read more

കര്‍ണാടകയില്‍ രണ്ട് മന്ത്രിമാരെക്കൂടി പുറത്താക്കി

രാഷ്ട്രീയ പ്രതിസന്ധി നിലനില്‍ക്കുന്ന കര്‍ണാടകയില്‍ രണ്ട് മന്ത്രിമാരെക്കൂടി മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ പുറത്താക്കി. ആനന്ദ് അസ്‌നോതികര്‍, ബി. ജര്‍ക്കിഹോലി എന്നിവരെയാണ് വ്യാഴാഴ്ച പുറത്താക്കിയത്.

Read more
Page 682 of 734 1 681 682 683 734

പുതിയ വാർത്തകൾ