മറ്റുവാര്‍ത്തകള്‍

വിദ്യാരംഭത്തിന്‌ ദക്ഷിണ മൂകാംബിയൊരുങ്ങി

ദുര്‍ഗാഷ്‌ടമി ദിനമായ ഇന്നു നടക്കുന്ന പ്രത്യേക പൂജകള്‍ക്കും പരിപാടികള്‍ക്കും ഞായറാഴ്‌ച നടക്കുന്ന വിദ്യാരംഭത്തിനുമായി പനച്ചിക്കാട്‌ ദക്ഷിണ മൂകാംബിക്ഷേത്രം ഒരുങ്ങി.

Read moreDetails

ജഗന്നാഥ്പൂരിലുണ്ടായ അപകടത്തില്‍ എട്ട് ഭക്തര്‍ മരിച്ചു

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബദൗന്‍ ജില്ലയിലെ ജഗന്നാഥ്പൂരിലുണ്ടായ അപകടത്തില്‍ എട്ട് ഭക്തര്‍ മരിച്ചു. 12 പേര്‍ക്ക് പരിക്കേറ്റു. അലിഗഡില്‍ നിന്ന് കദ്രാബാദ് കാളി ക്ഷേത്രത്തിലേയ്ക്ക് പോവുകയായിരുന്ന ഇവര്‍ സഞ്ചരിച്ചിരുന്ന...

Read moreDetails

മൂന്ന് ഖനി തൊഴിലാളികള്‍ ആസ്​പത്രി വിട്ടു

കോപ്പിയാപ്പോ: ചിലിയിലെ ഖനിയില്‍ നിന്ന് ഫീനിക്‌സ് പേടകത്തിലൂടെ ആദ്യം പുറത്തുവന്ന ഫ്‌ളോറന്‍ഷ്യോ ആവലോസ്, ജുവാന്‍ ഇല്ലാനസ്, കാര്‍ലോസ് മാമനി എന്നിവര് ആസ്​പത്രി വിട്ടു. ഖനിയില്‍ നിന്ന് രക്ഷപ്പെടുത്തിയ...

Read moreDetails

മാറാട്: പ്രതി നിസാമുദീന്‍ അറസ്റ്റില്‍

കൊച്ചി: രണ്ടാം മാറാട് കലാപ കേസിലെ പ്രതി നിസാമുദീന്‍ അറസ്റ്റിലായി. നെടുമ്പാശേരി വിമാനത്താവളത്തില്‍ വെച്ച് എമിഗ്രേഷന്‍ ഉദ്യോഗസ്ഥരാണ് ഇയാളെ അറസ്റ്റു ചെയ്തത്. ഖത്തറില്‍ നിന്ന് മടങ്ങിവരികയായിരുന്നു നിസാമുദീന്‍....

Read moreDetails

കോമണ്‍വെല്‍ത്ത് ഗെയിംസിന് തിരശ്ശീല വീണു

ന്യൂഡല്‍ഹി: പത്തൊന്‍പതാമത് കോമണ്‍വെല്‍ത്ത് ഗെയിംസിന് തിരശ്ശീല വീണു പ്രൗഢഗംഭീരമായ സമാപനച്ചടങ്ങോടെയാണ് ജവാഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയം ഗെയിംസിനോട് വിടചൊല്ലിയത്. 38 സ്വര്‍ണമടക്കം 101മെഡലുകളോടെ ഇന്ത്യ  ഗെയിംസില്‍ രണ്ടാംസ്ഥാനത്തെത്തി. കുറ്റമറ്റരീതിയില്‍...

Read moreDetails

കോമണ്‍വെല്‍ത്ത്‌ ഗെയിംസിന്റെ ചരിത്രത്തില്‍ ഇന്ത്യ രണ്ടാം സ്ഥാനത്ത്‌

കോമണ്‍വെല്‍ത്ത്‌ ഗെയിംസിന്റെ ചരിത്രത്തില്‍ ആദ്യമായി ഇന്ത്യ രണ്ടാം സ്ഥാനം ഉറപ്പിച്ചു. 38 സ്വര്‍ണമാണ്‌ ഇന്ത്യയുടെ സമ്പാദ്യം. 28 വെള്ളിയും 35 വെങ്കലവുമായി മൊത്തം 101 മെഡലായി ഇന്ത്യയ്‌ക്ക്‌....

Read moreDetails

സ്വര്‍ണത്തിനു വീണ്ടും റെക്കോര്‍ഡ്‌ വില; പവന്‌ 14,880 രൂപ

സ്വര്‍ണവില കുതിക്കുന്നു. പവന്‌ 160 രൂപ കൂടി 14,880 രൂപയായി. ഗ്രാമിന്‌ 20 രൂപയാണു കൂടിയത്‌. 1,860 രൂപയാണ്‌ ഒരു ഗ്രാമിന്റെ ഇന്നത്തെ വില.. രാജ്യാന്തര വിപണിയിയുടെ...

Read moreDetails

യെദിയൂരപ്പ വീണ്ടും വിശ്വാസവോട്ട്‌ നേടി

കര്‍ണാടകയില്‍ യെദിയൂരപ്പ സര്‍ക്കാര്‍ വീണ്ടും വിശ്വാസവോട്ട്‌ നേടി. രണ്ട്‌ വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ്‌ ഇക്കുറി യദിയൂരപ്പ അവിശ്വാസപ്രമേയത്തെ അതിജീവിച്ചത്‌. 208 അംഗങ്ങളുണ്ടായിരുന്ന സഭയില്‍ 106 പേര്‍ സര്‍ക്കാരിനെ നിലനിര്‍ത്താന്‍...

Read moreDetails

ചിലി ദൗത്യം പരിപൂര്‍ണവിജയം; എല്ലാപേരെയും രക്ഷപെടുത്തി

ലോകം ഉറ്റുനോക്കിയ ഏറ്റവും വലിയ രക്ഷാദൗത്യത്തിന്‌ വിജയകരമായ സമാപിച്ചു. ചിലിയിലെ സാന്‍ജോസ്‌ ഖനിയില്‍ കുടുങ്ങിയ 33 പേരെയും അതി സങ്കീര്‍ണമായ രക്ഷാപ്രവര്‍ത്തനത്തിലൂടെ പുറത്തെത്തിച്ചു. ലൂയിസ്‌ ഉര്‍സ എന്ന...

Read moreDetails
Page 681 of 736 1 680 681 682 736

പുതിയ വാർത്തകൾ