ലോകത്തിലെ ഏറ്റവും നീളമുള്ള തുരങ്കത്തിന്റെ നിര്‍മാണം സ്വിറ്റ്‌സര്‍ലന്‍ഡില്‍ പൂര്‍ത്തിയായി. ആല്‍പ്‌സ് പര്‍വതനിരയ്ക്ക് അപ്പുറവുമിപ്പുറവുമുള്ള പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന ഗോഥാര്‍ഡ് തുരങ്കത്തിന് 57 കിലോമീറ്ററാണ് ദൈര്‍ഘ്യം.
Read moreDetailsകൊച്ചി ആഴക്കടലില്‍ എണ്ണ കണ്ടെത്താന്‍ കഴിയുമെന്ന് എണ്ണ-പ്രകൃതി വാതക കമ്മീഷന് ശുഭപ്രതീക്ഷ. കൊച്ചിയില്‍നിന്ന് ശേഖരിച്ച സാമ്പിളുകളുടെ അവസാനഘട്ട വിദഗ്ദ്ധ പരിശോധന അതിനുള്ള വ്യക്തമായ സൂചന നല്‍കുന്നുവെന്ന് കമ്മീഷന്‍...
Read moreDetailsമതം രാഷ്ട്രീയത്തില്‍ ഇടപെട്ടാല്‍ ഇനിയും വിമര്‍ശിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. മതം രാഷ്ട്രീയത്തില്‍ ഇടപെടുന്ന നിലപാട് വന്നാല്‍ വിമര്‍ശിക്കും.
Read moreDetailsപാകിസ്താനിലെ കറാച്ചിയിലുണ്ടായ വംശീയസംഘര്‍ഷത്തില്‍ 25 പേര്‍ മരിച്ചു. 1947-ല്‍ ഇന്ത്യയില്‍ നിന്ന് കുടിയേറിയവരും ഖൈബര്‍-പഖ്തുന്‍ഖ്വായില്‍ നിന്ന് കുടിയേറിയവരും തമ്മിലാണ് സംഘര്‍ഷമുണ്ടായത്.
Read moreDetailsബിഹാറിലെ ബങ്ക ജില്ലയിലെ ദുര്‍ഗ്ഗ ക്ഷേത്രത്തില്‍ നവരാത്രി ആഘോഷത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 10 പേര്‍ മരിച്ചു. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു.
Read moreDetailsകനത്ത മഴ മൂലം കലൂര്‍ സ്റ്റേഡിയത്തിലെ ഇന്ത്യ-ഓസ്‌ട്രേലിയ ഏകദിന മത്സരം ഉപേക്ഷിച്ചു. പുലര്‍ച്ചെ പെയ്ത മഴയ്ക്ക് ശേഷം ഔട്ട് ഫീല്‍ഡ് ഉണങ്ങാന്‍ കാത്തുനില്‍ക്കുന്നതിനിടെ വീണ്ടും കനത്ത മഴ...
Read moreDetailsചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ഞായറാഴ്‌ച ആശ്രമാധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ കുഞ്ഞുങ്ങള്‍ക്ക് ആദ്യാക്ഷരം കുറിക്കും.
Read moreDetailsബ്ലാക്ക്‌ബെറി മൊബൈല്‍ ഫോണുകളുടെ നിര്‍മാതാക്കളായ റിസര്‍ച്ച് ഇന്‍ മോഷന്‍, കീ പാഡും ടച്ച് സ്‌ക്രീനുമുള്ള പുതിയ മോഡല്‍ പുറത്തിറക്കി. ടോര്‍ച്ച് 9800 എന്ന പേരുള്ള പുതിയ സ്‌മാര്‍ട്...
Read moreDetailsദുര്‍ഗാഷ്‌ടമി ദിനമായ ഇന്നു നടക്കുന്ന പ്രത്യേക പൂജകള്‍ക്കും പരിപാടികള്‍ക്കും ഞായറാഴ്‌ച നടക്കുന്ന വിദ്യാരംഭത്തിനുമായി പനച്ചിക്കാട് ദക്ഷിണ മൂകാംബിക്ഷേത്രം ഒരുങ്ങി.
Read moreDetailsലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബദൗന്‍ ജില്ലയിലെ ജഗന്നാഥ്പൂരിലുണ്ടായ അപകടത്തില്‍ എട്ട് ഭക്തര്‍ മരിച്ചു. 12 പേര്‍ക്ക് പരിക്കേറ്റു. അലിഗഡില്‍ നിന്ന് കദ്രാബാദ് കാളി ക്ഷേത്രത്തിലേയ്ക്ക് പോവുകയായിരുന്ന ഇവര്‍ സഞ്ചരിച്ചിരുന്ന...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies