മറ്റുവാര്‍ത്തകള്‍

ലോട്ടറി: ആവശ്യപ്പെട്ടാല്‍ സി.ബി.ഐ അന്വേഷണത്തിന് തയാര്‍ -മുല്ലപ്പള്ളി

കൊയിലാണ്ടി: സിക്കിം, ഭൂട്ടാന്‍ ലോട്ടറി ക്രമക്കേടുകളെക്കുറിച്ച് സംസ്ഥാനസര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ സി.ബി.ഐ അന്വേഷണത്തിന് തയാറാണെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ലോട്ടറി നിയമം സുതാര്യമാക്കി...

Read moreDetails

എന്‍ഡോസള്‍ഫാന്‍ ലോക വ്യാപകമായി നിരോധിച്ചേക്കും

ജനീവ: മനുഷ്യരിലും ജീവജാലങ്ങളിലും മാരക രോഗങ്ങളുണ്ടാക്കുന്ന കീടനാശിനി എന്‍ഡോസള്‍ഫാന്‍ പൂര്‍ണമായും നിരോധിക്കാന്‍ കഴിഞ്ഞ ദിവസം സമാപിച്ച സ്‌റ്റോക്‌ഹോം കണ്‍വെന്‍ഷന്റെ ശാസ്ത്ര സമിതി യോഗത്തില്‍ നിര്‍ദേശം. കീടനാശിനികളെ സംബന്ധിച്ച...

Read moreDetails

നാല് ലക്ഷം രഹസ്യങ്ങളുമായി വിക്കിലീക്‌സ് വരുന്നു

ലണ്ടന്‍: രഹസ്യരേഖകള്‍ പുറത്തുവിട്ട് അമേരിക്കക്ക് തലവേദനയായ വിക്കിലീക്‌സ് നാലു ലക്ഷത്തോളം പുതിയ അമേരിക്കന്‍ രഹസ്യരേഖകള്‍ പുറത്തുവിടാന്‍ തയാറെടുക്കുന്നു. ഇതില്‍ ഇറാഖ് യുദ്ധവും പെന്റഗണ്‍ ആക്രമണവുമായി ബന്ധപ്പെട്ട വിവരങ്ങളുമാണുള്ളതെന്ന്...

Read moreDetails

അന്യസംസ്ഥാന ലോട്ടറി: വീഴ്ചകളുണ്ടായി -വി.എസ്

എറണാകുളം:അന്യസംസ്ഥാന ലോട്ടറികളെ നിയന്ത്രിക്കുന്നതില്‍ ചില വീഴ്ചകള്‍ സംഭവിച്ചതായി മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍. എറണാകുളം പ്രസ്‌ക്ലബില്‍ 'ത്രിതലം-2010' മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോട്ടറി നിയമം വ്യഖ്യാനിച്ച് നടപടിയെടുക്കേണ്ട ഉദ്യോഗസ്ഥര്‍,...

Read moreDetails

രണ്ടുസ്ത്രീകളെ കൊലപ്പെടുത്തിയ ശേഷം പോലീസുകാരന് ആത്മഹത്യചെയ്തു

നാഗര്‍കോവില്‍: രണ്ടു സ്ത്രീകളെ കൊലപ്പെടുത്തിയശേഷം പോലീസുകാരന്‍ സ്വയം വെടിവെച്ചുമരിച്ചു. കൊല്ലപ്പെട്ട സ്ത്രീകളില്‍ ഒരാള്‍ തമിഴ്‌നാട് പോലീസിലെ കോണ്‍സ്റ്റബിളാണ്. മണിമുത്താര്‍ സ്‌പെഷ്യല്‍ബ്രാഞ്ചിലെ ഹെഡ്‌കോണ്‍സ്റ്റബിളായ ഉമാമഹേശ്വരി (36), ഭൂതപ്പാണ്ടി വല്ലടതെരുവില്‍...

Read moreDetails

ആദിവാസിയൂരിന് നടുവില് സ്വകാര്യ റിസോര്ട്ട്

ഷോളയൂര്‍: അട്ടപ്പാടി ഷോളയൂരില്‍ ആദിവാസിയൂരിന് നടുവില്‍ വിനോദസഞ്ചാരകേന്ദ്രം ഉയരുന്നു. കാറ്റാടിക്കമ്പനി ആദിവാസിഭൂമി കൈയേറി തട്ടിപ്പുനടത്തിയ വരഗംപാടി ഊരിലാണ് ഇതും. കോയമ്പത്തൂര്‍സ്വദേശിയുടെ നേതൃത്വത്തില്‍ ഊരുഭൂമി കൈയേറിയാണ് ഇതിനായി കെട്ടിടം...

Read moreDetails

ദേശീയപാത: സ്ഥലമേറ്റെടുക്കല് ഉടന് തുടങ്ങും

തിരുവനന്തപുരം: സംസ്ഥാനത്ത് ദേശീയപാത 45 മീറ്ററായി വീതികൂട്ടാന്‍ സ്ഥലമെടുപ്പ് ഉടന്‍ തുടങ്ങും. ഏറ്റെടുക്കുന്ന സ്ഥലത്തിന് വിപണിവില നല്‍കണമെന്ന സംസ്ഥാന സര്‍ക്കാറിന്റെ ആവശ്യം കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം...

Read moreDetails

ഗജപരിപാലന ചട്ടം: സംസ്‌ഥാനങ്ങളുടെ അഭിപ്രായം ആരായുന്നു

ഗജപരിപാലന ചട്ടങ്ങള്‍ നടപ്പാക്കുന്നതു സംബന്ധിച്ചു കേന്ദ്ര വനം പരിസ്‌ഥിതി മന്ത്രാലയം സംസ്‌ഥാനങ്ങളുടെ അഭിപ്രായം ആരായുന്നു. കടുത്ത നിയന്ത്രണങ്ങള്‍ നിര്‍ദേശിക്കുന്ന ഗജപരിപാലന ചട്ടങ്ങള്‍ നടപ്പാക്കുന്നതില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്ന...

Read moreDetails

യോഗയ്‌ക്കെതിരെ പാസ്‌റ്ററുടെ പ്രസ്‌താവന വിവാദമാകുന്നു

യോഗ ദുഷ്‌ടശക്‌തികളുടേതെന്ന വാദവുമായി അമേരിക്കന്‍ പാസ്‌റ്റര്‍. മാഴ്‌സ്‌ ഹില്‍ പള്ളിയിലെ പാസ്‌റ്റര്‍ മാര്‍ക്ക്‌ ഡ്രിക്കോള്‍സാണ്‌ വിവാദ പരാമര്‍ശം നടത്തിയത്‌.

Read moreDetails

കര്‍ണാടക: വിധി ഇന്ന്‌

കര്‍ണാടകയിലെ അയോഗ്യരാക്കിയ 16 എംഎല്‍എമാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇന്ന്‌ വിധിയുണ്ടായേക്കും. ചീഫ്‌ ജസ്‌റ്റിസ്‌ ജെ.എസ്‌. കഹാര്‍ ഉള്‍പ്പെടുന്ന ഡിവിഷന്‍ ബെഞ്ചാണ്‌ കേസ്‌ പരിഗണിക്കുന്നത്‌. കോടതിയില്‍ നിന്നുള്ള...

Read moreDetails
Page 679 of 736 1 678 679 680 736

പുതിയ വാർത്തകൾ