മറ്റുവാര്‍ത്തകള്‍

പാവക്കുളം ക്ഷേത്രത്തില് ഹനുമദ് ശക്തി ജാഗരണ് അനുഷ്ഠാനം 16 മുതല്

ശ്രീരാമ ജന്മഭൂമി ക്ഷേത്ര നിര്‍മാണത്തിനായി ഹനുമദ് ശക്തി ജാഗരണ്‍ സമിതിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഹനുമദ് ശക്തി ജാഗരണ്‍ അനുഷ്ഠാനത്തിന്റെ ഉദ്ഘാടനം 16ന് പാവക്കുളം മഹാദേവ ക്ഷേത്ര ഓഡിറ്റോറിയത്തില്‍...

Read moreDetails

രവിപ്പിള്ള ഫൗണ്ടേഷന്റെ സമൂഹവിവാഹം ആറിന്; 107 യുവതികള് സുമംഗലികളാകും

രവിപ്പിള്ള ഫൗണ്ടേഷന്റെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ ഭാഗമായി സപ്തംബര്‍ ആറിന് കൊല്ലത്തുനടത്തുന്ന സമൂഹവിവാഹത്തില്‍ പാവപ്പെട്ട 107 യുവതികള്‍ സുമംഗലികളാകും. രണ്ടരലക്ഷം രൂപയാണ് ഓരോ വധൂവരന്മാര്‍ക്കും ചെലവഴിക്കുകയെന്ന് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ....

Read moreDetails

കോടതികള് ആരാച്ചാരാകരുത് -വി. മുരളീധരന്

ജനങ്ങളുടെ ജനാധിപത്യാവകാശങ്ങളെ കശാപ്പു ചെയ്യുന്ന ആരാച്ചാരായി കോടതികള്‍ മാറരുതെന്ന് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍ പറഞ്ഞു. പൊതുസ്ഥലങ്ങളില്‍ സമ്മേളനങ്ങള്‍ പാടില്ലെന്ന കോടതി വിധിയില്‍ സര്‍ക്കാര്‍ നല്‍കിയ...

Read moreDetails

ഗുരുവായൂരില് നാളെ തൃപ്പുത്തരി

ക്ഷേത്രത്തില്‍ തൃപ്പുത്തരി ഞായറാഴ്ച ആഘോഷിക്കും. പുതുതായി കൊയെ്തടുത്ത നെല്ലിന്റെ അരികൊണ്ട് നിവേദ്യവും ഇടിച്ചുപിഴിഞ്ഞ പായസവും തയ്യാറാക്കി ഗുരുവായൂരപ്പന് നിവേദിക്കുന്നതാണ് ചടങ്ങ്. ഉപ്പുമാങ്ങയും ഇലക്കറികളും ഇതിനോടൊപ്പം നിവേദിക്കും. ഉച്ചപ്പൂജയ്ക്കാണ്...

Read moreDetails

കശ്മീരില് വീണ്ടും സംഘര്‍ഷം, പോലീസ് വെടിവെപ്പില് നാലുപേര് മരിച്ചു

വിഘടനവാദികള്‍ ആഹ്വാനം ചെയ്ത പണിമുടക്കിനിടെ വെള്ളിയാഴ്ച കശ്മീര്‍ താഴ്‌വരയില്‍ പൊട്ടിപ്പുറപ്പെട്ട പുതിയ സംഘര്‍ഷത്തില്‍ നാലുപേര്‍ മരിച്ചു. 35 പേര്‍ക്ക് പരിക്കേറ്റു. ഇതേത്തുടര്‍ന്ന് പട്ടാന്‍, ബാരാമുള്ള, ഹന്ദ്വാര, കുപ്‌വാര...

Read moreDetails

കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതി: പ്രധാനമന്ത്രി മറുപടി പറയണം – ബി.ജെ.പി.

കോമണ്‍വെല്‍ത്ത് ഗെയിംസുമായി ബന്ധപ്പെട്ട അഴിമതിയെക്കുറിച്ച് സര്‍ക്കാര്‍ പാര്‍ലമെന്റില്‍ നല്‍കിയ മറുപടി തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി തിങ്കളാഴ്ച ചോദ്യോത്തരവേള നിര്‍ത്തിവച്ച് അവ ചര്‍ച്ചചെയ്യണമെന്ന് ബി.ജെ.പി.ആവശ്യപ്പെട്ടു.

Read moreDetails

പൊണ്ണത്തടി കുറയ്ക്കാനുള്ള ശസ്ത്രക്രിയ ജീവിതശൈലീ രോഗങ്ങളും കുറയ്ക്കുന്നു

പൊണ്ണത്തടിയില്‍ നിന്നു മോചനത്തിനായി ശസ്ത്രക്രിയ നടത്തുന്നത് ജീവിതശൈലീ രോഗങ്ങള്‍ക്കും പരിഹാരം നല്‍കുമെന്ന് അപ്പോളോ ആസ്​പത്രി ചെയര്‍മാന്‍ ഡോ. പ്രതാപ് സി. റെഡ്ഡി. പൊണ്ണത്തടി കുറയ്ക്കാന്‍ ശസ്ത്രക്രിയ നടത്തിയവരില്‍...

Read moreDetails

സൂപ്പര് ബാക്ടീരിയ: വിയോജനവുമായി പ്രബന്ധകര്‍ത്താവുതന്നെ രംഗത്ത്

നിലവിലുള്ള ആന്റിബയോട്ടിക് ഔഷധങ്ങളെ പ്രതിരോധിക്കാന്‍ ശേഷിയുള്ള സൂപ്പര്‍ ബാക്ടീരിയ ഇന്ത്യയുള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങളില്‍നിന്ന് പടരുന്നുവെന്ന ബ്രിട്ടന്റെ ആരോപണത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. വൈദ്യശാസ്ത്ര പ്രസിദ്ധീകരണമായ 'ദി ലാന്‍സെറ്റി'ല്‍ ഇതുസംബന്ധിച്ച്...

Read moreDetails

മൊഴിചൊല്ലിയ സ്ത്രീക്ക് പുനര്‍വിവാഹിതയാകുംവരെ ചെലവിന് നല്‍കണം-കോടതി

മൊഴിചൊല്ലപ്പെട്ട സ്ത്രീ വീണ്ടും വിവാഹിതയാകുന്നതുവരെ അവര്‍ക്കും കുട്ടികള്‍ക്കും ചെലവിന് നല്‍കാനുള്ള ബാധ്യത മുസ്‌ലിം പുരുഷനുണ്ടെന്ന് ഡല്‍ഹി ഹൈക്കോടതി വിധിച്ചു. വിവാഹത്തിനുശേഷം മൂന്നുമാസത്തോളം നീളുന്ന 'ഇദ്ദത്ത്' കാലയളവില്‍ മാത്രം...

Read moreDetails

ദേശീയ ചലച്ചിത്ര അവാര്‍ഡ് നിര്‍ണയരീതി മാറുന്നു

ദേശീയ ചലച്ചിത്ര അവാര്‍ഡ് നിര്‍ണയരീതിയില്‍ മാറ്റംവരുത്തുന്നു. പുതിയ മാനദണ്ഡങ്ങള്‍ 2009ലെ അവാര്‍ഡ് നിര്‍ണയം മുതല്‍ ബാധകമാവും. പ്രാദേശികതലത്തില്‍നിന്ന് ചിത്രങ്ങള്‍ തിരഞ്ഞെടുത്ത് അന്തിമ നിര്‍ണയം ദേശീയതലത്തില്‍ നടത്തുന്ന എഴുപതുകളിലെ...

Read moreDetails
Page 703 of 736 1 702 703 704 736

പുതിയ വാർത്തകൾ