മറ്റുവാര്‍ത്തകള്‍

ഇ.സി.ജി. സുദര്‍ശന്‌ ഡിറാക്‌ മെഡല്‍

മലയാളിയും പ്രശസ്‌ത ഭൗതിക ശാസ്‌ത്രജ്‌ഞനുമായ ഇ.സി.ജി. സുദര്‍ശന്‌ പ്രശസ്‌തമായ ഡിറാക്‌ മെഡല്‍. ഇന്റര്‍നാഷനല്‍ സെന്റര്‍ ഫോര്‍ തിയററ്റിക്കല്‍ ഫിസിക്‌സിന്റെ അബ്‌ദുസലാം കേന്ദ്രമാണ്‌ ഭൗതിക ശാസ്‌ത്രജ്‌ഞന്‍ പി.എ.എം. ഡിറാക്കിന്റെ...

Read moreDetails

ഇനി ഓണത്തിന്റെ മധുരം

പുലരിയുടെ തണുപ്പിനും രാവിന്റെ നിലാവിനും ഇനി ഓണത്തിന്റെ മധുരം. പൂക്കളുടെ നിറങ്ങളിലും സുഗന്ധത്തിലും സമൃദ്ധിയുടെ പ്രതീക്ഷകളെ തേടുന്ന മലയാളികള്‍ മാവേലിയെ വരവേല്‍ക്കാന്‍ ഒരുങ്ങി കഴിഞ്ഞു. ഇനി വസന്തത്തിന്റെ...

Read moreDetails

അന്‍വാര്‍ശേരിയില്‍ സംഘര്‍ഷം; നിരോധനാജ്‌ഞ

ബാംഗ്ലൂര്‍ സ്‌ഫോടനപരമ്പര കേസില്‍ പിഡിപി ചെയര്‍മാന്‍ അബ്‌ദുല്‍ നാസര്‍ മഅദനിയുടെ അറസ്‌റ്റുണ്ടാകുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ അന്‍വാര്‍ശേരിയിലുണ്ടായ സംഘര്‍ഷാവസ്‌ഥ കണക്കിലെടുത്ത്‌ അന്‍വാര്‍ശേരിയിലും പരിസര പ്രദേശത്തും നിരോധനാജ്‌ഞ പുറപ്പെടുവിച്ചു. അന്‍വാര്‍ശേരി ഉള്‍ക്കൊള്ളുന്ന...

Read moreDetails

അത്തം പിറന്നു; പൂവില ഉയര്ന്നു

മാവേലിനാട്ടില്‍ പൂക്കളമൊരുങ്ങുമ്പോള്‍ കോയമ്പത്തൂരിലെ പൂമാര്‍ക്കറ്റില്‍ ആഹ്ലാദത്തിമിര്‍പ്പ്. അമിതവില; അധികവില്പന- കേരളത്തിലെ ഓണാഘോഷം പൂമാര്‍ക്കറ്റിലെ വ്യാപാരികള്‍ക്ക് നല്‍കുന്ന സമ്മാനമിതാണ്. ശനിയാഴ്ചത്തെ 'അത്തം' വ്യാപാരികള്‍ക്ക് നല്‍കിയ വില്പന ചില്ലറയൊന്നുമല്ല. 10...

Read moreDetails

മഅദനിയുടെ അറസ്റ്റ് തിങ്കളാഴ്ചയെന്ന് സൂചന

ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ പി.ഡി.പി.ചെയര്‍മാന്‍ അബ്ദുള്‍നാസര്‍ മഅദനിയെ 16ന് അറസ്റ്റ് ചെയ്യുമെന്ന് സൂചന. അനുകൂല സാഹചര്യം ഉണ്ടായാല്‍ അതിനു മുമ്പും അറസ്റ്റ് നടന്നേക്കുമെന്ന് പോലീസ് വൃത്തങ്ങള്‍ സൂചിപ്പിച്ചു.

Read moreDetails

കെഎംഎംഎല് ഫണ്ട്: സ്റ്റേ ഉത്തരവ് റദ്ദാക്കി

കേരള മെറ്റല്‍സ് ആന്‍ഡ് മിനറല്‍സിന്റെ ഫണ്ടില്‍ നിന്ന് 31 കോടി രൂപ മൂന്ന് പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും പുതിയ പദ്ധതികള്‍ക്കുമായി വായ്പയായി നല്‍കുന്നത് സ്റ്റേ ചെയ്ത ഉത്തരവ് ഹൈക്കോടതി...

Read moreDetails

മരവാഴയില് നിന്ന് സ്ത്രീകള്‍ക്കും ഉത്തേജക ഔഷധം

മരവാഴയില്‍നിന്ന് സ്ത്രീകള്‍ക്കുള്ള ലൈംഗീകോത്തേജക ഔഷധം വേര്‍തിരിക്കാനുള്ള ഗവേഷണങ്ങള്‍ പാലോട് കേന്ദ്രമായ ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടില്‍ (ടി.ബി.ജി.ആര്‍.ഐ.) ആരംഭിച്ചു. പുരുഷന്‍മാര്‍ക്കുള്ള ലൈംഗീകോത്തേജകം വികസിപ്പിക്കാനുള്ള ഗവേഷണം...

Read moreDetails

തരൂരിന്റെ വിവാഹം ഉത്രാടനാളില്

മുന്‍ കേന്ദ്രമന്ത്രി ശശി തരൂരും സുനന്ദ പുഷ്‌കറും തമ്മിലുള്ള വിവാഹം ആഗസ്ത് 22ന് തരൂരിന്റെ പാലക്കാട്ടെ തറവാട്ടില്‍ നടക്കും. അടുത്ത സുഹൃത്തുക്കള്‍ക്ക് ശശി തരൂര്‍ തന്നെ ക്ഷണക്കത്ത്...

Read moreDetails

ഓണം വാരാഘോഷം 22 മുതല്; കമലാഹാസനെ ആദരിക്കും

സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ഓണംവാരാഘോഷ പരിപാടി ആഗസ്ത് 22 ന് തുടങ്ങും. അഭിനയ ജീവിതത്തില്‍ 50 വര്‍ഷം പിന്നിടുന്ന കമലാഹാസനെ ടൂറിസം വാരാഘോഷത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ സംസ്ഥാന സര്‍ക്കാര്‍...

Read moreDetails

വെണ്ണക്കല് താമര ഇനി ലോകത്തിന് സ്വന്തം

ആത്മീയദര്‍ശനത്തില്‍ വിരിഞ്ഞ വെണ്ണക്കല്‍ താമരചൂടിയ ഗുരുവിന്റെ പര്‍ണശാല ഇനി ലോകത്തിനു സ്വന്തം. നവജ്യോതി കരുണാകര ഗുരുവിന്റെ ചൈതന്യം നിറഞ്ഞ ശാന്തിഗിരി ആശ്രമത്തില്‍ രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ ലോകത്തിന്...

Read moreDetails
Page 702 of 736 1 701 702 703 736

പുതിയ വാർത്തകൾ