മറ്റുവാര്‍ത്തകള്‍

ഓണം വാരാഘോഷം 22 മുതല്; കമലാഹാസനെ ആദരിക്കും

സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ഓണംവാരാഘോഷ പരിപാടി ആഗസ്ത് 22 ന് തുടങ്ങും. അഭിനയ ജീവിതത്തില്‍ 50 വര്‍ഷം പിന്നിടുന്ന കമലാഹാസനെ ടൂറിസം വാരാഘോഷത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ സംസ്ഥാന സര്‍ക്കാര്‍...

Read moreDetails

വെണ്ണക്കല് താമര ഇനി ലോകത്തിന് സ്വന്തം

ആത്മീയദര്‍ശനത്തില്‍ വിരിഞ്ഞ വെണ്ണക്കല്‍ താമരചൂടിയ ഗുരുവിന്റെ പര്‍ണശാല ഇനി ലോകത്തിനു സ്വന്തം. നവജ്യോതി കരുണാകര ഗുരുവിന്റെ ചൈതന്യം നിറഞ്ഞ ശാന്തിഗിരി ആശ്രമത്തില്‍ രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ ലോകത്തിന്...

Read moreDetails

കുടുംബനന്മയാണ് ലോകനന്മ – അമൃതജ്ഞാനതപസ്വിനി

സ്വന്തം കുടുംബത്തിന്റെ നന്മയാണ് രാജ്യത്തിന്റെയും ലോകത്തിന്റെയും നന്മയെന്ന് ശിഷ്യപൂജിത ജനനി അമൃത ജ്ഞാനതപസ്വിനി. രാഷ്ട്രപതി പ്രതിഭാ പാട്ടീലുമായുള്ള കൂടിക്കാഴ്ചയിലാണ് ശാന്തിഗിരി ആശ്രമത്തിലെ ഗുരുസ്ഥാനീയയായ ജനനി അമൃത ജ്ഞാനതപസ്വിനി...

Read moreDetails

‘മേഘ’യ്ക്ക് അംഗീകാരമുണ്ടെന്ന് സിക്കിംസര്ക്കാര്; ധനമന്ത്രിയുടെ നടപടി വിവാദത്തിലേക്ക്

സിക്കിംസര്‍ക്കാര്‍ നിര്‍ത്തലാക്കിയ ലോട്ടറികള്‍ വിറ്റുവെന്ന പേരില്‍ വിതരണക്കാരായ മേഘ ഡിസ്ട്രിബ്യൂട്ടേഴ്‌സിനെതിരെ ക്രിമിനല്‍ക്കേസെടുക്കുമെന്ന ധനമന്ത്രിയുടെ പ്രഖ്യാപനത്തിന് പിറകെ 'മേഘ'യെ ന്യായീകരിച്ച് സിക്കിംസര്‍ക്കാരിന്റെ അറിയിപ്പ്.

Read moreDetails

സര്ക്കാര് സുപ്രീം കോടതിയെ സമീപിക്കും

പൊതുനിരത്തില്‍ യോഗം ചേരുന്നതിനെതിരെയുള്ള ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ അറിയിച്ചു.

Read moreDetails

പാവക്കുളം ക്ഷേത്രത്തില് ഹനുമദ് ശക്തി ജാഗരണ് അനുഷ്ഠാനം 16 മുതല്

ശ്രീരാമ ജന്മഭൂമി ക്ഷേത്ര നിര്‍മാണത്തിനായി ഹനുമദ് ശക്തി ജാഗരണ്‍ സമിതിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഹനുമദ് ശക്തി ജാഗരണ്‍ അനുഷ്ഠാനത്തിന്റെ ഉദ്ഘാടനം 16ന് പാവക്കുളം മഹാദേവ ക്ഷേത്ര ഓഡിറ്റോറിയത്തില്‍...

Read moreDetails

രവിപ്പിള്ള ഫൗണ്ടേഷന്റെ സമൂഹവിവാഹം ആറിന്; 107 യുവതികള് സുമംഗലികളാകും

രവിപ്പിള്ള ഫൗണ്ടേഷന്റെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ ഭാഗമായി സപ്തംബര്‍ ആറിന് കൊല്ലത്തുനടത്തുന്ന സമൂഹവിവാഹത്തില്‍ പാവപ്പെട്ട 107 യുവതികള്‍ സുമംഗലികളാകും. രണ്ടരലക്ഷം രൂപയാണ് ഓരോ വധൂവരന്മാര്‍ക്കും ചെലവഴിക്കുകയെന്ന് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ....

Read moreDetails

കോടതികള് ആരാച്ചാരാകരുത് -വി. മുരളീധരന്

ജനങ്ങളുടെ ജനാധിപത്യാവകാശങ്ങളെ കശാപ്പു ചെയ്യുന്ന ആരാച്ചാരായി കോടതികള്‍ മാറരുതെന്ന് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍ പറഞ്ഞു. പൊതുസ്ഥലങ്ങളില്‍ സമ്മേളനങ്ങള്‍ പാടില്ലെന്ന കോടതി വിധിയില്‍ സര്‍ക്കാര്‍ നല്‍കിയ...

Read moreDetails

ഗുരുവായൂരില് നാളെ തൃപ്പുത്തരി

ക്ഷേത്രത്തില്‍ തൃപ്പുത്തരി ഞായറാഴ്ച ആഘോഷിക്കും. പുതുതായി കൊയെ്തടുത്ത നെല്ലിന്റെ അരികൊണ്ട് നിവേദ്യവും ഇടിച്ചുപിഴിഞ്ഞ പായസവും തയ്യാറാക്കി ഗുരുവായൂരപ്പന് നിവേദിക്കുന്നതാണ് ചടങ്ങ്. ഉപ്പുമാങ്ങയും ഇലക്കറികളും ഇതിനോടൊപ്പം നിവേദിക്കും. ഉച്ചപ്പൂജയ്ക്കാണ്...

Read moreDetails

കശ്മീരില് വീണ്ടും സംഘര്‍ഷം, പോലീസ് വെടിവെപ്പില് നാലുപേര് മരിച്ചു

വിഘടനവാദികള്‍ ആഹ്വാനം ചെയ്ത പണിമുടക്കിനിടെ വെള്ളിയാഴ്ച കശ്മീര്‍ താഴ്‌വരയില്‍ പൊട്ടിപ്പുറപ്പെട്ട പുതിയ സംഘര്‍ഷത്തില്‍ നാലുപേര്‍ മരിച്ചു. 35 പേര്‍ക്ക് പരിക്കേറ്റു. ഇതേത്തുടര്‍ന്ന് പട്ടാന്‍, ബാരാമുള്ള, ഹന്ദ്വാര, കുപ്‌വാര...

Read moreDetails
Page 704 of 738 1 703 704 705 738

പുതിയ വാർത്തകൾ