പാതയോരത്തെ പൊതുയോഗ നിരോധനം സംബന്ധിച്ച് സംസ്‌ഥാന സര്‍ക്കാരും മറ്റു സംഘടനകളും സമര്‍പ്പിച്ച റിവ്യൂ ഹര്‍ജികള്‍ തള്ളിയ ഹൈക്കോടതി വിധി പ്രതീക്ഷിച്ചതാണെന്ന് സിപിഎം നേതാവ് എം.വി ജയരാജന്‍
Read moreDetailsബയോമെട്രിക് തിരിച്ചറിയല്‍ സംവിധാനം ഈ വര്‍ഷം തന്നെ കേരളത്തിലെ റേഷന്‍ കടകളില്‍ സജ്‌ജമാകുമെന്ന് മന്ത്രി സി ദിവാകരന്‍ അറിയിച്ചു. സംസ്‌ഥാനത്തെ 70 ലക്ഷം കാര്‍ഡ് ഉടമകള്‍ക്കും ഏകീകൃത...
Read moreDetailsബ്രിട്ടണില്‍ കണ്ടെത്തിയ അപകടകാരിയായ ഒരു ജീനിന് ന്യൂദല്‍ഹി മെറ്റാലോ1 എന്ന് പേര് നല്‍കിയതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ആന്റിബയോട്ടിക്കുകളെ നിര്‍വ്വീര്യമാക്കുന്ന ജീനിന് ഇന്ത്യന് പേര് നല്‍കിയതില്‍ കേന്ദ്ര അരോഗ്യ...
Read moreDetailsഭീകരാക്രമണത്തിന് ഇരയായ മുംബൈയിലെ ടാജ് ഹോട്ടലിന്റെ പൈതൃക സമുച്ചയം ഓഗസ്റ്റ് 15 ന് വീണ്ടും തുറക്കും. ടാജ്‌മഹാല്‍ ടവറും പാലസും തുറക്കുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി അധികൃതര്‍...
Read moreDetailsപൊതുനിരത്തില്‍ പൊതുയോഗങ്ങളും പ്രകടനങ്ങളും നിരോധിച്ച ഹൈക്കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ നല്‍കിയ റിവ്യു ഹര്‍ജി ഹൈക്കോടതി തള്ളി. വിധിയില്‍ യാതൊരുവിധ അപാകതയുമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ആലുവ റെയില്‍വേസ്റ്റേഷനിലെ പൊതുയോഗം...
Read moreDetailsവിദേശയാത്രാവിവാദവുമായി ബന്ധപ്പെട്ട് ഐ.ജി ടോമിന്‍ തച്ചങ്കരിയെ സസ്‌പെന്‍ഡ് ചെയ്ത നടപടി സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ ശരിവെച്ചു. വിദേശയാത്രക്ക് മുന്‍കൂര്‍ അനുമതി വേണമെന്നും തച്ചങ്കരി നല്‍കിയ കത്ത് വ്യാജമാണെന്നും...
Read moreDetailsഅമേരിക്കയിലെ വിവിധ മേഖലകളിലെ ജോലിയില്‍നിന്നും താമസിയാതെ ഒരു ലക്ഷത്തിലേറെ മലയാളിള്‍ വിരമിക്കുമെന്നും ഇവരുടെ സമ്പാദ്യവും സേവനവും സംസ്ഥാനത്തിന് ഉപയുക്തമാക്കാന്‍ മുന്‍കൈയെടുക്കുമെന്നും ഫെഡറേഷന്‍ ഓഫ് കേരള അസോസിയേഷന്‍ ഇന്‍...
Read moreDetails1984 ലെ സിഖ് വിരുദ്ധ കലാപക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട കോണ്‍ഗ്രസ് നേതാവ് സജ്ജന്‍ കുമാറിനെതിരായ വിചാരണ നടപടികള്‍ സുപ്രീംകോടതി സ്‌റ്റേ ചെയ്തു. സജ്ജന്‍ കുമാര്‍ സമര്‍പ്പിച്ച ഹരജിയിലാണ്...
Read moreDetailsതദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്‌ക്കുള്ള തെരഞ്ഞെടുപ്പ് ഒറ്റഘട്ടമായി നടത്താന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിളിച്ചുചേര്‍ത്ത രാഷ്‌ട്രീയ പാര്‍ട്ടികളുടെ യോഗത്തില്‍ ധാരണ. ഇതോടെ തെരഞ്ഞെടുപ്പ് ഒരുമാസമെങ്കിലും വൈകിയേക്കുമെന്ന് വ്യക്തമായി.
Read moreDetailsഎല്ലാ മതങ്ങളും സാഹോദര്യവും സമാധാനവുമാണു പ്രഘോഷിക്കുന്നതെന്നു തിരിച്ചറിയണമെന്ന് രാഷ്‌ട്രപതി പ്രതിഭാ പാട്ടീല്‍. വ്യാഴാഴ്‌ച വിശുദ്ധ അല്‍ഫോന്‍സ ജന്മശതാബ്‌ദി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു രാഷ്‌ട്രപതി.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies