ചന്ദ്രപഞ്ചാംഗ പ്രകാരം ശ്രാവണമാസത്തിലെ കറുത്ത പക്ഷത്തിലെ എട്ടാം ദിവസമായ അഷ്ടമിയും രോഹിണി നക്ഷത്രവും ചേരുന്ന അര്ധരാത്രിയാണ് ഭഗവാന്റെ ജനനം.
Read moreമലയാളികളുടെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷമാണ് ഓണം. ജാതി, മത ഭേദമെന്യേ, പണ്ഡിത പാമര ഭേദമില്ലാതെ, ഉച്ച നീചത്വങ്ങളില്ലാതെ കേരളീയര് ഒന്നായി പങ്കെടുക്കുന്ന മഹോല്സവമാണ് ഓണം.
Read moreഒരു മന്ദഹാസത്തോടെ നടന്നകലുന്ന ശ്രീകൃഷ്ണനെ നോക്കി ദ്രൗപദിയുടെ മനസ്സ് മന്ത്രിച്ചു.''ഭഗവാനേ!. കാരുണ്യത്തിന്റെ അക്ഷയപാത്രം അങ്ങ് തന്നെ ആണല്ലോ!''
Read moreഎന്താണ് നമ്മുടെ രാഷ്ട്രത്തിന്റെ സവിശേഷത? ഗുരു-ശിഷ്യ പരമ്പര തന്നെ! ഗുരുവില്ലാതെ യാതൊരു ജ്ഞാനവുമില്ല. ഇതു തന്നെയാണ് നമ്മുടെ മഹത്തായ ഭാരതീയ സംസ്കാരം!
Read moreരാമായണമാസാചരണം രാമായണമഹാഗ്രന്ഥത്തിന്റെ മഹിമയെയാണു കാണിക്കുന്നത്, മാസത്തിന്റെ മഹിമയെ അല്ല. രാമായണത്തെയോ തത്തുല്യമായ ഈശ്വരസങ്കല്പങ്ങളെയോ മാറ്റി നിര്ത്തിയാല് കര്ക്കടകമാസം ആരോഗ്യകരമായ ഒരു മാസമല്ല.
Read more'വിഷു' എന്ന സംസ്കൃത വാക്കിന്റെ അര്ഥം 'തുല്യം' എന്നാണ്. വിഷുവിന് പകലും രാത്രിയും തുല്യ മണിക്കൂറുകളായിരിക്കും. 'ഉരുളി' പ്രകൃതിയുടെ പ്രതീകമാണ്. അതില് കാലപുരുഷനായ ഭഗവാന് വിഷ്ണു വസിക്കുന്നു.
Read more'ഗണ' എന്നാല് 'പവിത്രകം', അതായത് 'ചൈതന്യത്തിന്റെ കണങ്ങള്' എന്നാണ്; 'പതി' എന്നാല് 'സ്വാമി', അതായത് 'കാത്തു രക്ഷിക്കുന്നവന്'. ചുരുക്കത്തില് പറഞ്ഞാല് ഗണപതി എന്നാല് 'പവിത്രകങ്ങളുടെ സ്വാമി' എന്നാണര്ഥം.
Read moreമാനവസാഹോദര്യത്തിന് മകുടോദാഹരണമാണ് രാമലക്ഷ്മണന്മാരും ഭരതശത്രുഘ്നന്മാരും കാഴ്ചവച്ചത്. സമ്പത്തും സാമ്രാജ്യവും അധികാരമോഹവും ധര്മത്തിനും സാഹോദര്യത്തിനും വഴിമാറിക്കൊടുത്ത അനുഭൂതിയാണ് മേല്പറഞ്ഞ സഹോദരന്മാരിലൂടെ നാം അനുഭവിക്കുന്നത്.
Read moreകര്മനിരതവും ധര്മോന്മുഖവുമായ ജീവിതത്തെ പുറംതള്ളുവാന് രാമായണമഹാസന്ദേശം അനുവദിക്കുകയില്ല. ആര്യനും അനാര്യനും ആഢ്യനും അനാഢ്യനും രാമസങ്കല്പത്തില് ധര്മോപാധികളാണ്.
Read moreദേവീ-ദേവന്മാരെക്കുറിച്ച് കൂടുതല് വിവരങ്ങള് അറിഞ്ഞിരുന്നാല് ഭഗവാനില് കൂടുതല് വിശ്വാസം ഉണ്ടാവുകയും ഈ വിശ്വാസം പിന്നീട് ദൃഢമാകുകയും ദേവതോപാസനയും സാധനയും നല്ല രീതിയില് നടക്കുകയും ചെയ്യും.
Read more