വെറും അന്ധവിശ്വാസജഡിലമെന്ന് കരുതുകയും പ്രചരിപ്പിക്കുകയും ചെയ്തിരുന്ന മന്ത്രങ്ങള്‍ ശാസ്ത്രീയമായിത്തന്നെ ശക്തി തെളിയിക്കപ്പെട്ടുകഴിഞ്ഞിരിക്കുന്നു. ആധുനിക തലമുറയും ഇതിന്റെ ഗുണങ്ങള്‍ അനുഭവിച്ചറിഞ്ഞുകൊണ്ടിരിക്കുന്നു.
Read moreDetailsശിവലിംഗം സര്‍വ്വാരാധ്യമായ ഒരു സങ്കല്പമാണ്. ലിംഗമെന്നുള്ള പ്രയോഗത്തെ ആസ്പദിച്ച് തെറ്റിദ്ധാരണകളും നിരൂപണങ്ങളും ധാരാളമുണ്ട്. ആക്ഷേപങ്ങളും കുറവല്ല.
Read moreDetailsഒരു ശബ്ദം സൃഷ്ടിച്ച് തരംഗം അര്‍ത്ഥത്തെ വഹിക്കുന്നതായി പറഞ്ഞു. കോഴിയുടെ ശബ്ദത്തിന്റെ തരംഗശക്തിയും അച്ഛന്റെ ശബ്ദത്തിലൂടെ പ്രവര്‍ത്തിച്ച തരംഗശക്തിയും ഒരേ തത്ത്വത്തില്‍ അധിഷ്ഠിതമാണ്. കാണുന്ന രൂപത്തിനും കേള്‍ക്കുന്ന...
Read moreDetailsവസ്ത്രങ്ങള്‍, ആഭരണങ്ങള്‍, പശുക്കള്‍, ധനം എന്നിവയെല്ലാം അന്തഃപ്പുരവാസികള്‍ക്കും സേവകന്മാര്‍ക്കും ആവശ്യംപോലെ ദാനം ചെയ്തതുകൊണ്ടുള്ള സംതൃപ്തിയും പ്രാര്‍ത്ഥനയും വനവാസയാത്രയിലെ ദുര്‍ഘടങ്ങള്‍ ഒഴിവാക്കാന്‍ സഹായകമായിരുന്നു. മനസ്സിന്റെ സങ്കല്പം കൊണ്ട് വളരുന്ന...
Read moreDetailsഘോരവനത്തെപ്പറ്റിയുള്ള രാമന്റെ വര്‍ണ്ണന തടസ്സലക്ഷണമെന്നോണം സീതാദേവിയുടെ പാതിവ്രത്യശക്തിയെ ദീപ്തമാക്കുന്നു. ലോകത്തിലെ സ്ത്രീത്വത്തിനെ സീതാദേവിയിലൂടെ കര്‍ത്തവ്യനിഷ്ഠമാക്കുകയാണ് രാമന്റെ സങ്കല്പം. ''നാഥ! പതിവ്രതയാം ധര്‍മ്മപത്‌നിഞാ- നാധാരവുമില്ല മറ്റെനിക്കാരുമേ ഏതുമേ ദോഷവുമില്ല...
Read moreDetailsസ്ത്രീ-പൂരുഷഭേദമില്ലാതെ ബാലവൃദ്ധ ഭേദമില്ലാതെ കുടുംബത്തിലെ എല്ലാപേരും വ്രതാനുഷ്ഠാനങ്ങള്‍ ഒരു ശീലമാക്കിയാല്‍ സകുടുംബം ഐശ്വര്യമുണ്ടാകുമെന്നാണ് ഹൈന്ദവ വിശ്വാസം. ഇത് അനുഭവങ്ങള്‍ രേഖപ്പെടുത്തിയിട്ടുമുണ്ട്. ആഴ്ചയില്‍ ഏഴുദിവസവും വര്‍ഷത്തില്‍ മുഴുവന്‍ മാസങ്ങളിലും...
Read moreDetails''മാതാവു മോദാലനുവദിച്ചീടുകില്‍ ഏതുമേ ദുഃഖമെനിക്കില്ല കേവലം'' എന്നുള്ള വരികളില്‍ അമ്മയുടെ അനുവാദവും അനുഗ്രഹവും രാമന്‍ ആവശ്യപ്പെടുന്നു. ഏതു വിഷമകര്‍മ്മങ്ങള്‍ക്കും ഒരു മകന്‍ അമ്മയില്‍നിന്നും സമ്മതവും അനുഗ്രഹവും വാങ്ങണമെന്ന...
Read moreDetails''അവേദനം വിദുര്‍ യോഗം ചിത്തക്ഷയമകൃത്രിമം'' എന്നുള്ള യോഗപദവിയിലെത്തിച്ചേരാന്‍ ആത്മാവില്‍നിന്ന് വ്യത്യസ്തമായി മറ്റൊന്നിന്റെയും പ്രതീതിയുണ്ടാകാന്‍ പാടില്ല. ഇങ്ങനെയുള്ള സൂക്ഷ്മദര്‍ശനത്തിന് സാധകനെ തയ്യാറാക്കുകയാണ് അഭിഷേകവിഘ്‌നംകൊണ്ടുദ്ദേശിക്കുന്നത്. രാമാഭിഷേകവും അഭിഷേകവിഘ്‌നവും സ്വാധീനിക്കാത്ത മനസ്സില്ല....
Read moreDetailsപരമാത്മാവായ രാമനില്‍ വനവാസവും അഭിഷേകവും വികാരഭേദങ്ങള്‍ സൃഷ്ടിച്ചിട്ടില്ല. രാജ്യഭരണവും വനവാസവും സത്യപരിപാലനത്തിന് പ്രയോജനപ്പെടേണ്ട ഉപാധികള്‍ മാത്രമാണ്.
Read moreDetailsപുരാണങ്ങളില്‍ വര്‍ണ്ണിച്ചിരിക്കുന്ന ബ്രഹ്മത്വം, ദേവത്വം, മനുഷ്യത്വം എന്നിവ മൂന്നും പ്രത്യേകം ദര്‍ശനങ്ങളല്ല മറിച്ച് ഒരു ജീവന്റെ മൂന്നുദശയാണ്. ദേവത്വവും, ഋഷിത്വവും മനുഷ്യത്വത്തെ അന്ധവിശ്വാസത്തിലാഴ്ത്തുന്ന നിത്യവിരോധികളാണ് എന്നുള്ള വിരോധചിന്തയ്ക്ക്...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies