ഏകശ്ലോകഭാരതം ആദൗ പാണ്ഡവധാര്‍ത്തരാഷ്ട്രജനനം ലക്ഷാഗൃഹേ ദാഹനം ദ്യൂതം ശ്രീഹരണം വനേവിഹരണം മത്സ്യാലയേ വര്‍ത്തനം ലീലാഗോഗ്രഹണം രണേവിഹരണം സന്ധിക്രിയാജൃംഭണം പശ്ചാത് ഭീഷ്മസുയോധനാദി നിധനം ഏതന്മഹാഭാരതം
Read moreDetails''ജാനകീലക്ഷ്മണ സംയുക്തനായുടന്‍ കാനനം പ്രാപിച്ചു രാമകുമാരനെ മാനസേ ചിന്തിച്ചു ചിന്തിച്ചനുദിനം മാനവ വീരനായോരു ഭരതനും സാനുജനായ് വസിച്ചീടിനാനദ്ദിനം'' കുലഗുരുവായ വസിഷ്ഠന്റെ വാക്കുകള്‍ക്ക് പോലും ഭരതനെ സമാധാനിപ്പിക്കാന്‍ കഴിഞ്ഞില്ല....
Read moreDetailsഅയോദ്ധ്യാകാണ്ഡത്തിലെ രാമന്‍ സ്വാമി സത്യാനന്ദ സരസ്വതി വനവാസസമയത്തും അച്ഛനനമ്മമാരുടെ ദുഃഖപരിഹാരം കാണേണ്ട പുത്രന്റെ ചുമതലയില്‍ രാമന്‍ ബദ്ധശ്രദ്ധനാണ് എന്നാല്‍ അത് അയോദ്ധ്യയിലെ സുഖങ്ങളെ ചിന്തിച്ചാകരുതെന്ന് രാമന് നിര്‍ബന്ധവുമുണ്ട്....
Read moreDetailsഅയോദ്ധ്യാകാണ്ഡത്തിലെ രാമന്‍ സ്വാമി സത്യാനന്ദ സരസ്വതി ''ഇന്ന് സീതാസുമിത്രാത്മജന്മാരോടും നിന്നെ മുദാ കാണ്മതിന്നവകാശവും വന്നിതെനിക്കു മുന്നംചെയ്ത പുണ്യവും നന്നായ് ഫലിച്ചു കരുണാജലനിധേ'' രത്‌നാകരനില്‍നിന്നും പരിവര്‍ത്തനം പ്രാപിച്ച...
Read moreDetailsസമദൃഷ്ടികള്‍, ദ്വേഷഹീനമതികള്‍, ശാന്തന്മാര്‍, ധര്‍മ്മാധര്‍മ്മങ്ങള്‍ ഉപേക്ഷിച്ച് ഭഗവാനെ ഭജിക്കുന്നവര്‍, നിര്‍ദ്വന്ദ്വര്‍, നിസ്പൃഹര്‍, നിരീഹര്‍, മന്ത്രജാപകര്‍, നിരഹങ്കാരികള്‍, ശാന്തരാഗദ്വേഷമാനസന്മാര്‍, ലോഷ്ടാശ്മകാഞ്ചനതുല്യമതികള്‍ എന്നിങ്ങനെ ഭഗവാനില്‍ തന്നെ സര്‍വ്വവും അര്‍പ്പിച്ചു വാഴുന്നവരുടെ...
Read moreDetailsതുളസീപ്രദക്ഷിണം ചെയ്യുമ്പോള്‍ പ്രസീദ തുളസീ ദേവീ പ്രസീദ ഹരിവല്ലഭേ ക്ഷീരോദമഥനോദ്ഭൂതേ തുളസീ ത്വാം നമാമ്യഹം
Read moreDetails'ശിവസ്യാനാദ്യന്താവസ്ഥാസൂചക: അവയവ: പൂജ്യതേ സര്‍വൈ:' എന്ന് ശിവലിംഗത്തെ വിശേഷിപ്പിച്ചിരിക്കുന്നത് ഇത്തരത്തില്‍ പ്രത്യേകം സ്മരണീയമാണ്. ലിംഗശബ്ദത്തിന് വന്നിട്ടുള്ള നാനാര്‍ഥങ്ങളെല്ലാം തന്നെ അടിസ്ഥാനപരമായ ലീനാവസ്ഥയോടു ബന്ധപ്പെട്ടതാണ്. പ്രപഞ്ചത്തിന് കാരണമായ തത്ത്വത്തെ...
Read moreDetailsശബ്ദവും രൂപവും തമ്മിലുള്ള ഈ അഭേദ്യമായ ബന്ധം വൈദ്യശാസ്ത്രരംഗത്ത് പരീക്ഷണവിധേയമാക്കേണ്ടതാണ്. ചെടികളുടെ ശരീരത്തില്‍ നിന്നു പുറപ്പെടുന്ന പ്രകാശരശ്മികളും മനുഷ്യശരീരത്തോട് അവ ബന്ധപ്പെടുമ്പോഴുണ്ടാകുന്ന ഗുണദോഷങ്ങളും ചര്‍ച്ച ചെയ്യപ്പെടുവാന്‍ ഈ...
Read moreDetailsകാട്ടാളരാജാവായ ഗുഹന്‍ ഭഗവാന്‍ ശ്രീരാമചന്ദ്രന് ഇഷ്ടപ്പെട്ട ചങ്ങാതിയാണ്. ശൃംഗിവേരത്തിന്റെ അധിപനും ഗുഹനാണ്. രാമന്‍തിരുവടി അടുത്തെത്തിയ വാര്‍ത്ത ഗുഹനില്‍ അത്യാഹ്ലാദം ഉളവാക്കി. പൂര്‍ണ്ണഭക്തിയോടുകൂടി നിറഞ്ഞ മനസ്സോടെ ഗുഹന്‍ പക്വമായ...
Read moreDetailsവസിഷ്ഠന്റെ വാക്കുകള്‍ കേട്ട ദശരഥന്‍ സുമന്ത്രരോട് രാജയോഗ്യമായ രഥം കൊണ്ടുവരുവാന്‍ പറഞ്ഞു. സുമന്ത്രര്‍ തേരുമായി വന്നെത്തി. രാമന്‍ ദൃഢപ്രതിജ്ഞനായും അചഞ്ചലനായും കാണപ്പെട്ടു.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies