സനാതനം

ധ്യാനമന്ത്രങ്ങള്‍

ഡോ.വെങ്ങാനൂര്‍ ബാലകൃഷ്ണന്‍ ഭദ്രകാളിസ്‌തോത്രം കാളി കാളി മഹാകാളി ഭദ്രകാളീ നമോസ്തു തേ കുലം ച കുലധര്‍മ്മം ച മാം തു പാലയ പാലയ ശാസ്താധ്യാനമന്ത്രം ഭൂതനാഥ സദാനന്ദ...

Read moreDetails

ധ്യാനമന്ത്രങ്ങള്‍

സുബ്രഹ്മണ്യധ്യാനമന്ത്രം:- ആശ്ചര്യവീര്യം സുകുമാരരൂപം തേജസ്വിനം ദേവഗണാഭിവന്ദ്യം ഏണാങ്കഗൗരീതനയം കുമാരം സ്‌കന്ദം വിശാഖം സതതം നമാമി

Read moreDetails

രാമായണത്തിലൂടെ…

ജീവിത വിജയത്തിന് അചഞ്ചലമായ ഒരു ലക്ഷ്യത്തിലെത്തുവാനുള്ള കരുത്ത് അടിസ്ഥാനമായി ആവശ്യമാണ്. മാര്‍ഗവും ലക്ഷ്യവും പൊരുത്തപ്പെടണമെങ്കില്‍ ദൃഢനിശ്ചയം ആവശ്യവുമാണ്. ഈശ്വരചിന്തകൊണ്ടല്ലാതെ അചഞ്ചലമായ ലക്ഷ്യബോധം ഉണ്ടാകാന്‍ ന്യായവുമില്ല. സംസാരസാഗര തരണത്തിന്...

Read moreDetails

ഹനുമാന്റെ ജനനം

ഗണപതിയുടെ ജനനശേഷം കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ ഉമാമഹേശ്വരന്മാര്‍ വാനരരൂപികളായി വനത്തില്‍ പ്രവേശിച്ചു. അവര്‍ ആനന്ദത്തോടെ വൃക്ഷശിഖരങ്ങള്‍ ചാടിക്കടന്നും പഴുത്ത കായ്കനികള്‍ ഭക്ഷിച്ചും കാട്ടരുവിയിലെ ജലം കുടിച്ചും ക്രീഡിച്ചും നാളുകള്‍...

Read moreDetails

രാമായണത്തിലൂടെ…

അവനിതനയാന്വേഷണത്തിനായി ഓരോ ദിക്കിലേക്കും നിയോഗിക്കപ്പെട്ട ലക്ഷക്കണക്കിനു വാനരന്മാരില്‍ ഒരുവനാണ് താന്‍ എന്നതില്‍ കവിഞ്ഞ പ്രാധാന്യമൊന്നും ഹനുമാന്‍ അവകാശപ്പെടുന്നില്ല. ഹനുമാന്റെ വാക്കുകളില്‍ തന്നെ ഇക്കാര്യം സ്പഷ്ടമാകുന്നു.

Read moreDetails

രാമായണത്തിലൂടെ…

അമിത ബലവാനും അതീവസാഹസികനുമായ ആഞ്ജനേയന് അവകാശപ്പെടുവാന്‍ ധാരാളമുണ്ട്. എന്നാല്‍ അദ്ദേഹമതു ചെയ്തില്ല. ചെയ്ത കര്‍മങ്ങളില്‍ പ്രമത്തനായതായും കാണുന്നില്ല. ഭഗവാന്‍ ശ്രീരാമചന്ദ്രന്റെ അപ്രമേയ പ്രഭാവത്തിനു മുന്നില്‍ തന്റെ അവകാശങ്ങള്‍...

Read moreDetails

രാമായണത്തിലൂടെ…

അന്തര്‍മുഖനായി ധ്യാനനിരതനാകുവാനും ഔചിത്യപൂര്‍വം വാചാലനാകുവാനും ഉള്ള മാരുതിയുടെ പാടവം അന്യാദൃശമാണ്. അക്ഷന്തവ്യമായ ആക്രമണങ്ങള്‍ക്കെതിരെ സന്ധിയില്ലാത്ത സമരം പ്രഖ്യാപിക്കുവാന്‍ മാരുതിക്ക് മടിയില്ല. അസമാധാനത്തിന്റെയും അശാന്തിയുടെയും അവസരങ്ങളില്‍ പ്രതീക്ഷയുടെയും പ്രശാന്തിയുടെയും...

Read moreDetails

പാദപൂജ – ചിത്തവൃത്തി നിരോധം

യോഗ്യമായ ഇരിപ്പിടമുണ്ടാക്കി അതില്‍ ഇരുന്നിട്ടുവേണം യോഗശീലിക്കുവാന്‍. ചിത്തവൃത്തിയെ നിരോധിക്കുന്നതിന് സഹായിക്കുന്ന ഉപകരണങ്ങളിലൊന്നാണ് ഉത്തമമായ ഇരിപ്പിടം. ഹഠയോഗപ്രദീപികഗീത, ഉപനിഷത്തുകള്‍ തുടങ്ങിയ ഉത്തമഗ്രന്ഥങ്ങളില്‍ യോഗപരിശീലനത്തിനാവശ്യമായ പ്രാഥമികനിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ശരീരത്തിന്റെ സ്വസ്ഥനില...

Read moreDetails

രാമായണത്തിലൂടെ…

അയോദ്ധ്യാകാണ്ഡത്തിന്റെ തുടക്കം മുതല്‍ അന്ത്യം വരെ രാമസങ്കല്പം സജീവമാണ്. ചൈതന്യപൂര്‍ണ്ണമായ ആ സങ്കല്പത്തിന് സ്വാധീനം ലഭിക്കാത്ത ഒറ്റ നിമിഷം പോലും ഇല്ല. ബ്രഹ്മര്‍ഷികളും ചണ്ഡാളനും ആ മഹാസങ്കല്പത്തിന്റെ...

Read moreDetails
Page 62 of 70 1 61 62 63 70

പുതിയ വാർത്തകൾ