സനാതനം

രാമായണത്തിലൂടെ…

അതിഗര്‍വ്വിതനായ ഭാര്‍ഗ്ഗവരാമന്റെ അമിതപ്രഭാവം അടക്കി അയോദ്ധ്യയിലെത്തിയ ശ്രീരാമചന്ദ്രന്റെ ചരിതാമൃതം അയോദ്ധ്യാകാണ്ഡത്തിലൂടെ പൈങ്കിളിപ്പൈതല്‍ പാടിത്തുടങ്ങി.

Read more

ചിത്തവൃത്തി നിരോധം

പാതഞ്ജലയോഗസൂത്രത്തില്‍ യോഗശ്ചിത്തവൃത്തി നിരോധഃ എന്ന് വിശേഷിപ്പിച്ചിരിക്കുന്നു. യോഗസൂത്രത്തെ നാലുപാദങ്ങളായി തിരിച്ചിട്ടുണ്ട്. അവ യഥാക്രമം, സമാധിപാദം, സാധനാപാദം, വിഭൂതിപാദം, കൈവല്യപാദം എന്നിവയാണ്.

Read more

രാമായണത്തിലൂടെ…

രാമാവതാരം ത്രേതായുഗത്തിലെന്നു പറയുമ്പോള്‍ വാല്മീകി ആ രാമന് സമകാലികനായിരുന്നുവെന്നും രേഖകള്‍ കാണുന്നുണ്ടല്ലോ. ഇപ്രകാരമുള്ള ഒരു ദര്‍ശനത്തെ നിരാകരിക്കാതെ രാമായണസങ്കല്പത്തിലേക്കു കടക്കാം.

Read more

രാമായണത്തിലൂടെ…

തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്റെ ജീവിതകാലഘട്ടത്തെപ്പറ്റി പല പണ്ഡിതന്മാര്‍ക്കും വ്യത്യസ്ത അഭിപ്രായങ്ങളാണുള്ളത്. രാമായണ മഹാഗ്രന്ഥത്തിന്റെ ഉല്പത്തിയെപ്പറ്റിയും ഇത്തരത്തിലുള്ള അഭിപ്രായങ്ങളുണ്ട്.

Read more

പാദപൂജ

പ്രജ്ഞാവികാസംമൂലം സ്ഥൂലശരീരത്തില്‍നിന്ന് കാമശരീത്തിലേക്കും അനന്തരം മാനസശരീരത്തിലേക്കും പ്രവേശിക്കുന്ന ജീവന്റെ അനുഭവങ്ങള്‍ സാധകന്‍ ബുദ്ധിപൂര്‍വം കടന്നുപോകേണ്ടതാണ്. സാധാരണ ജാഗ്രദവസ്ഥയില്‍നിന്ന് നിദ്രയിലെത്തുകയും സ്വപ്നാവസ്ഥയില്‍ അനുഭവങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യാറുണ്ടല്ലോ. എന്നാല്‍ സ്വപ്നം...

Read more

രാമായണത്തിലൂടെ…

ആദ്യകാവ്യമായ രാമായണത്തിന് ജനഹൃദയങ്ങളില്‍ വേരൂന്നാന്‍ കഴിഞ്ഞ ഒരു മുഖവുരയുണ്ട്. അത് രാമചരിതത്തേയും രാമനാമത്തേയും ആസ്പദിച്ചുണ്ടായതാണ്. സര്‍വ്വാസേചകമായ മനുഷ്യധര്‍മ്മത്തിന്റെ പ്രഖ്യാപിതസിദ്ധാന്തമായി ഇന്നും ആ മഹദ്ഗ്രന്ഥം നിലകൊള്ളുന്നു. വ്യക്തിജീവിതത്തില്‍ തുടങ്ങി...

Read more

രാമായണത്തിലൂടെ…

മാനവലോകം, ദാനവലോകം, പിതൃലോകം, വാനവലോകം, വാനരലോകം, തപോലോകം, അധോലോകം എന്നിങ്ങനെ വിവിധ ലോകങ്ങള്‍ രാമായണത്തില്‍ വര്‍ണിക്കപ്പെട്ടിട്ടുണ്ട്. ജീവന്‍രെ വിവിധ സംസ്‌കാരമണ്ഡലങ്ങളും അതിലൂടെ പ്രകടമാകുന്ന വിശകലനങ്ങളുമാണ് രാമായണത്തിലെ വിവിധ...

Read more

രാമായണത്തിലൂടെ…

അനന്തമഹിമാവാര്‍ന്ന ഭഗവാന്‍ ശ്രീരാമചന്ദ്രന്റെ മഹിമാവിശേഷങ്ങളെ പ്രകീര്‍ത്തിക്കുന്ന ഉത്തമഗ്രന്ഥമാണ് അധ്യാത്മരാമായണം. വ്യാസമഹാമുനിയുടെ അധ്യാത്മരാമായണം മൂലഗ്രന്ഥത്തെ ആശ്രയിച്ചും അതിശയിച്ചുമുള്ള മയാളതര്‍ജമയാണ് തുഞ്ചത്ത് രാമാനുജന്‍ എതുത്തച്ഛന്റെ അധ്യാത്മരാമായണം കിളിപ്പാട്ട്. പല ഭാഗങ്ങളിലും...

Read more

ശിവസങ്കല്‍പം

വ്രതാനുഷ്‌ഠാനങ്ങളില്‍ ശ്രേഷ്‌ഠമായ വ്രതം ശിവവ്രതവും അതില്‍ സോമവാരവ്രതവും അതിനേക്കാള്‍ ശ്രേയസ്‌കരമായി ശിവരാത്രിവ്രതവും വര്‍ണിക്കപ്പെട്ടിട്ടുണ്ട്‌.

Read more

ശ്രുതിയും സ്‌മൃതിയും സ്ത്രീ സ്വാതന്ത്ര്യവും

പ്രസവിക്കുന്ന പശുവിന്റെ ശബ്ദത്തിലും പശുക്കുട്ടിയിലും ബന്ധപ്പെട്ടുനില്ക്കുന്ന ശബ്ദാര്‍ത്ഥ മണ്ഡലവും ഇതില്‍നിന്നന്യമല്ല. ശരീരങ്ങള്‍ നശിച്ചാലും നശിക്കാത്ത ഒരു ശബ്ദവീചി ഇങ്ങനെ അനശ്വരമായി നിലകൊള്ളുന്നു.

Read more
Page 65 of 69 1 64 65 66 69

പുതിയ വാർത്തകൾ