അനന്തമഹിമാവാര്‍ന്ന ഭഗവാന്‍ ശ്രീരാമചന്ദ്രന്റെ മഹിമാവിശേഷങ്ങളെ പ്രകീര്‍ത്തിക്കുന്ന ഉത്തമഗ്രന്ഥമാണ് അധ്യാത്മരാമായണം. വ്യാസമഹാമുനിയുടെ അധ്യാത്മരാമായണം മൂലഗ്രന്ഥത്തെ ആശ്രയിച്ചും അതിശയിച്ചുമുള്ള മയാളതര്‍ജമയാണ് തുഞ്ചത്ത് രാമാനുജന്‍ എതുത്തച്ഛന്റെ അധ്യാത്മരാമായണം കിളിപ്പാട്ട്. പല ഭാഗങ്ങളിലും...
Read moreDetailsവ്രതാനുഷ്‌ഠാനങ്ങളില്‍ ശ്രേഷ്‌ഠമായ വ്രതം ശിവവ്രതവും അതില്‍ സോമവാരവ്രതവും അതിനേക്കാള്‍ ശ്രേയസ്‌കരമായി ശിവരാത്രിവ്രതവും വര്‍ണിക്കപ്പെട്ടിട്ടുണ്ട്.
Read moreDetailsപ്രസവിക്കുന്ന പശുവിന്റെ ശബ്ദത്തിലും പശുക്കുട്ടിയിലും ബന്ധപ്പെട്ടുനില്ക്കുന്ന ശബ്ദാര്‍ത്ഥ മണ്ഡലവും ഇതില്‍നിന്നന്യമല്ല. ശരീരങ്ങള്‍ നശിച്ചാലും നശിക്കാത്ത ഒരു ശബ്ദവീചി ഇങ്ങനെ അനശ്വരമായി നിലകൊള്ളുന്നു.
Read moreDetailsശിവപുരാണത്തില്‍ ശിവനെ ബ്രഹ്മസ്വരൂപനായി പ്രകീര്‍ത്തിച്ചിരിക്കുന്നു. ബ്രഹ്മാദികള്‍ ത്രിഗുണങ്ങളില്‍ അധിഷ്ഠിതമായിരിക്കുമ്പോള്‍ ശിവന്‍ ത്രിഗുണങ്ങള്‍ക്കതീതമായിരിക്കുന്നു. വികാരശൂന്യനും തുര്യവസ്ഥയില്‍ സ്ഥിതി ചെയ്യുന്നവനുമാണ് ശിവന്‍.
Read moreDetailsശൈവം, വൈഷ്ണവം, ശാക്തേയം എന്നിങ്ങനെ മത്സരിക്കുന്ന അല്ജ്ഞന്‍മാര്‍ക്കുള്ള അസന്ദിഗ്ദ്ധമായ മറുപടിയാണ് ഇവിടെ ലഭിക്കുന്നത്.
Read moreDetailsസൃഷ്ടിയുടെ ഈ അനന്തപരിണാമപ്രത്യയങ്ങള്‍ വ്യത്യസ്തപ്രത്യയങ്ങളായിത്തന്നെ നിലകൊള്ളുന്നുവെങ്കിലും ജീവാത്മാവിന് അത് അനുസ്യൂതമായ പ്രേരണയാണ് നേടിക്കൊടുക്കുന്നത്.
Read moreDetailsഈ പറഞ്ഞ യോഗശാസ്‌ത്രദര്‍ശനം സാമാന്യതത്ത്വമാണെന്നിരിക്കിലും ഓരോ മനുഷ്യനിലും ലീനമായിക്കിടക്കുന്ന കര്‍മവാസനകളെ ആസ്‌പദിച്ചുള്ള വ്യത്യസ്‌തമാത്രകളോടുകൂടിയ വ്യതിയാനം ഇതുള്‍ക്കൊള്ളുന്നു. വ്യത്യസ്‌തങ്ങളായി വ്യാഖ്യാനിക്കപ്പെടുന്ന കര്‍മവാസനകള്‍ ഉപാസകന്റെ തീവ്രതയും രൂഢതയുമനുസരിച്ച് അനുഭവത്തില്‍ വ്യത്യസ്‌തശൈലികളായിത്തീരുന്നു.
Read moreDetailsശ്രുതി എന്ന വാക്കിന് കേള്‍വി എന്നാണ് അര്‍ത്ഥം. സ്‌മൃതിയെന്നാല്‍ ഓര്‍മ്മയെന്നും അര്‍ത്ഥമാകുന്നു. കേള്‍ക്കുകയും ഓര്‍ക്കുകയും ചെയ്യുന്നതിലൂടെയാണ് പ്രപഞ്ചത്തിലെ സകലബന്ധങ്ങളും നിലനില്‌ക്കുന്നത്. വിശേഷബുദ്ധിയുള്ള മനുഷ്യനില്‍ മാത്രമല്ല ശ്രുതിയും സ്‌മൃതിയും...
Read moreDetailsഓം ശ്രീനീലകണ്‌ഠ സംലഗ്ന ഹൃദയായ നമോ നമ: ഓം ഗുരുപാദ മഹാപൂജാ ദീക്ഷിതായ നമോ നമ: ഓം പണിമൂലാംബികാ ധീരകുമാരായ നമോനമ: ഓം പാദപൂജാപരാനന്ദ ദര്‍ശനായ നമോ...
Read moreDetailsഓം സീതാരാമാംഘ്രി സന്യസ്ത ഹൃദയായ നമോ നമഃ ഓം ബ്രഹ്മഹൈമവതോത്തുംഗ ശൃംഗസ്ഥായ നമോ നമഃ ഓം കനകാരുണ വര്ണ്ണശ്രീ കലിതായ നമോ നമഃ ഓം സര്‍വവേദാന്ത സിദ്ധാന്ത...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies