സനാതനം

സാധകനും മനസ്സും – ബന്ധസ്വരൂപം

`ബന്ധ ഇതി ച'' എന്നു തുടങ്ങുന്ന മന്ത്രങ്ങള്‍ ഇവിടെ ശ്രദ്ധേയമാണ്‌. ``അനാദ്യവിദ്യാവാസനയാ ജാതോളഹമിത്യാദി സങ്കല്‌പോ ബന്ധഃ'' തുടക്കം നിശ്ചയിക്കാനാകാത്ത അവിദ്യാവാസനകൊണ്ട്‌ ഞാനെന്ന ചിന്ത ഉണ്ടായിത്തീരുന്നു. ഞാന്‍ ജനിക്കുന്നു,

Read more

ശ്രീരാമനവമി സന്ദേശം

അനവദ്യങ്ങളായ അവതാരകഥകളും അനുഭൂതികരങ്ങളായ ദര്‍ശനങ്ങളും ഹിമവദ്‌ഗിരിഗഹ്വരങ്ങളില്‍ നിന്ന്‌ ഇന്നും മുഴങ്ങുന്ന പ്രണവധ്വനിയുടെ സന്ദേശങ്ങളും കൊണ്ട്‌ പവിത്രതയാര്‍ന്ന ഭാരതഭൂവിന്റെ പരിപാവന സന്ദേശം വിളംബരം ചെയ്യുന്ന മഹാപുരുഷന്റെ ജന്മദിനമായ ശ്രീരാമനവമി...

Read more

സാധകനും മനസ്സും

`മനോമത്തഗജേന്ദ്രസ്യ വിഷയോദ്യാനചാരിണഃ നിയന്ത്രണേ സമര്‍ത്ഥോളയം നിനാദ നിശിതാങ്കുശ'' - എന്ന്‌ ഹഠയോഗപ്രദീപിക മനസ്സിനെ വിഷയോദ്യാനത്തില്‍ വിഹരിക്കുന്ന മത്തഗജേന്ദ്രനോട്‌ തുസ്യമായി പറഞ്ഞിരിക്കുന്നു.

Read more

പാദപൂജ – സാധകനും മനസ്സും

മനസ്സിതന്നെയാണ്‌ ചരാചരരൂപത്തില്‍കാണുന്ന സര്‍വവും. മനസ്സിനുണ്ടാകുന്ന അമനീഭാവം അഥവാ സങ്കല്‌പശൂന്യത്വമെന്ന അവസ്ഥയില്‍ ദൈ്വതഭാവം ഉണ്ടാകുകയില്ല.

Read more

പാദപൂജ – സാധകനും മനസ്സും

സ്വര്‍ഗസ്ഥമായ അവസ്ഥ പലപ്പോഴും അഭികാമ്യമായിത്തോന്നാറുണ്ട്‌. എന്നാല്‍ മനസ്സിന്റെ അതിസൂക്ഷ്‌മമായ ബീജം സൂക്‌ഷിക്കുന്ന വികാരങ്ങള്‍ സ്വര്‍ഗാവസ്ഥയിലും സജീവമാണ്‌. ദേവേന്ദ്രന്റെ ഭോഗവാഞ്‌ഛയും തന്മൂലം ലഭിച്ച ശാപവും മേല്‍പറഞ്ഞതിനുദാഹരണമാണ്‌.

Read more

പാദപൂജ – സാധകനും മനസ്സും

മലിനം, ശുദ്ധം എന്നീ പ്രകാരമുള്ള മാനസികനില വ്യക്തമാക്കുന്നതിനാവശ്യമായ സംജ്ഞകള്‍ മഹല്‍ഗ്രന്ഥങ്ങളിലുടനീളമുണ്ട്‌, ശുക്ലകര്‍മം, കൃഷ്‌ണകര്‍മമെന്നിങ്ങനെ യോഗസുത്രത്തില്‍ വ്യാഖ്യാനിക്കപ്പെടുന്ന കര്‍മ വിശേഷങ്ങള്‍ യഥാക്രമം പുണ്യകര്‍മത്തെയും പാപകര്‍മത്തെയും വിശേഷങ്ങള്‍ യഥാക്രമം പുണ്യകര്‍മത്തെയും...

Read more

പാദപൂജ – സാധകനും മനസ്സും

ഈശ്വരനില്‍നിന്നു പുറപ്പെട്ട്‌ ഈശ്വരനിലേക്ക്‌ തന്നെ ചെന്നെത്തുന്ന അനേകകോടി ജീവപ്രവാഹത്തെയാണ്‌ സംസാരമെന്ന്‌ നിര്‍വചിച്ചിരിക്കുന്നത്‌. സംസാരത്തെപ്പറ്റിയുള്ള ബോധം വസ്‌തുപരതയില്‍നിന്ന്‌ ഭാവപരതയിലേക്ക്‌ പരിണാമം പ്രാപിക്കുകയും ഈശ്വരാഭിമുഖമായി വര്‍ത്തിക്കുകയും ചെയ്യുമ്പോഴാണ്‌ ചിത്തലയം സംഭവിക്കുന്നത്‌.

Read more

പാദപൂജ – സാധകനും മനസ്സും

`മന ഏവ മനുഷ്യാണാം കാരണം ബന്ധമോക്ഷയോ: ബന്ധായ വിഷയാസക്തം മുക്തൈ്യ നിര്‍വിഷയം സ്‌മൃതം''. `ബന്ധമോക്ഷങ്ങള്‍ക്കുകാരണം മനുഷ്യരുടെ മനസ്സുതന്നെയാണ്‌. വിഷയാസക്തമായ മനസ്സ്‌ ബന്ധത്തിനും നിര്‍വിഷയമായ മനസ്സ്‌ മോക്ഷത്തിനും കാരണമാണെന്നറിയണം'.

Read more

പാദപൂജ – സാധകനും മനസ്സും

അനേകകോടി ജീവരാശികളിലൂടെ പരിണാമപ്പെടുന്ന ജീവധാരകളുടെ വിവിധ കര്‍മഫലങ്ങള്‍ മനുഷ്യജീവിതത്തിലെത്തി മനോനിയന്ത്രണത്തിലൂടെ പരമപദം പ്രാപിക്കുന്നു.

Read more

ശ്രീ സത്യാനന്ദസരസ്വതീ പഞ്ചകം

വഗ്‌ദേവീവരവത്സലം വസുമതീ- പുണ്യം വിഭൂതിപ്രദം ഭക്താനുഗ്രഹതത്‌പരം സകരുണം സത്‌കര്‍മയോഗീശ്വരം സര്‍ഗജ്ഞാനസുവര്‍ണദീധിതിഗണൈ- രാനന്ദതേജോമയം നിത്യസ്‌മേരമുഖാംബുജാന്വിതവരം സത്യസ്വരൂപം ഭജേ.

Read more
Page 67 of 69 1 66 67 68 69

പുതിയ വാർത്തകൾ