'ഗണ' എന്നാല്‍ 'പവിത്രകം', അതായത് 'ചൈതന്യത്തിന്റെ കണങ്ങള്‍' എന്നാണ്; 'പതി' എന്നാല്‍ 'സ്വാമി', അതായത് 'കാത്തു രക്ഷിക്കുന്നവന്‍'. ചുരുക്കത്തില്‍ പറഞ്ഞാല്‍ ഗണപതി എന്നാല്‍ 'പവിത്രകങ്ങളുടെ സ്വാമി' എന്നാണര്‍ഥം.
Read moreDetailsമാനവസാഹോദര്യത്തിന് മകുടോദാഹരണമാണ് രാമലക്ഷ്മണന്മാരും ഭരതശത്രുഘ്‌നന്മാരും കാഴ്ചവച്ചത്. സമ്പത്തും സാമ്രാജ്യവും അധികാരമോഹവും ധര്‍മത്തിനും സാഹോദര്യത്തിനും വഴിമാറിക്കൊടുത്ത അനുഭൂതിയാണ് മേല്‍പറഞ്ഞ സഹോദരന്മാരിലൂടെ നാം അനുഭവിക്കുന്നത്.
Read moreDetailsകര്‍മനിരതവും ധര്‍മോന്മുഖവുമായ ജീവിതത്തെ പുറംതള്ളുവാന്‍ രാമായണമഹാസന്ദേശം അനുവദിക്കുകയില്ല. ആര്യനും അനാര്യനും ആഢ്യനും അനാഢ്യനും രാമസങ്കല്‌പത്തില്‍ ധര്‍മോപാധികളാണ്.
Read moreDetailsദേവീ-ദേവന്മാരെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിഞ്ഞിരുന്നാല്‍ ഭഗവാനില്‍ കൂടുതല്‍ വിശ്വാസം ഉണ്ടാവുകയും ഈ വിശ്വാസം പിന്നീട് ദൃഢമാകുകയും ദേവതോപാസനയും സാധനയും നല്ല രീതിയില്‍ നടക്കുകയും ചെയ്യും.
Read moreDetailsഭഗവന്മന്ദിരത്തിന്റെ മുന്നിലാണ് കൃഷ്ണകുണ്ഡം! അവിടെ സ്‌നാനം ചെയ്യുന്നവന്‍ സര്‍വ്വപാപവിമുക്തനാകും! ആ തീര്‍ത്ഥം ഭഗവത്തേജസ്സില്‍ നിന്നുല്പന്നമായതാണ്. കൃഷ്ണകുണ്ഡത്തെ ശ്രീകൃഷ്ണ ഭഗവാന്‍ സ്വയം' എന്നുവേണം കരുതാന്‍!
Read moreDetailsബുദ്ധിയുള്ള സൂക്ഷ്മമായ ആകാശത്തില്‍ ബ്രഹ്മത്തെ സാക്ഷാല്‍ക്കരിക്കുന്നവന്‍ സര്‍വ്വജ്ഞമായ ബ്രഹ്മസ്വരൂപത്തില്‍ എല്ലാ ആഗ്രഹങ്ങളേയും ഒന്നിച്ചനുഭവിക്കുന്നു. തൈത്തിരീയോപനിഷത്തിലെ ഒരു മന്ത്രമാണിത്.
Read moreDetailsരാധാകൃഷ്ണപ്രേമം അദ്വിതീയവും അനവദ്യവുമാണെന്നു മനസ്സിലാക്കിയ കൃഷ്ണപ്രിയമാര്‍ക്ക് മഹാരാസം കാണണമെന്ന ആഗ്രഹവും അത് ഭഗവാന്‍ സാധിച്ചുകൊടുക്കുന്നതുമാണ് കഥാന്ത്യത്തിലെ പ്രതിപാദ്യം!
Read moreDetailsസാധുജീവികളോടുള്ള കാരുണ്യവശാലല്ലാതെയും അനേകം അമാനുഷിക പ്രവൃത്തികള്‍ സ്വാമി ചെയ്തിട്ടുണ്ട്. മനുഷ്യജീവികളായ ചിലരെ തക്കതായ പാഠം പഠിപ്പിച്ചു വിവേകികളാക്കുവാന്‍ വേണ്ടിയുള്ളവയായിരുന്നു ആ അത്ഭുത പ്രവൃത്തികള്‍.
Read moreDetailsകാമദേവനെ ചുട്ടെരിച്ചതിലൂടെ കാമവികാരത്തെ കീഴടക്കിയ മഹേശ്വരന്റെ കണ്ണുകളാകുന്ന ആമ്പല്‍പ്പൂക്കളെ കുളിര്‍പ്പിച്ചുവിടര്‍ത്തുന്ന തൂനിലാവാണ് ത്രിപുരസുന്ദരി
Read moreDetailsരാധയുടെ ഹൃദയ കമലത്തിലാണ് എന്റെ പാദപത്മങ്ങള്‍ സ്ഥിതിചെയ്യുന്നത്. അതിന്നൊരിക്കലും ലവലേശമിളക്കമില്ല. ഇപ്പോള്‍ രാധ കുടിച്ച പാലിന്റെ ചൂടേറ്റതിനാലാണ് എന്റെ കാല്‍ പൊള്ളിയിരിക്കുന്നത്.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies