ദീപാവലി എന്ന വാക്ക് ദീപ്+ആവലി എന്നീ രണ്ടു വാക്കുകള്‍ ചേര്‍ത്തുണ്ടായതാണ്. ആവലി എന്നാല്‍ 'പംക്തി'. ഇപ്രകാരം 'ദീപാവവലി എന്ന വാക്കിന്റെ അര്‍ഥം ദീപങ്ങളുടെ പംക്തി എന്നാണ്. ദീപാവലി...
Read moreDetailsശ്രീവിഷ്ണുവിന്റെ ഏഴാമത്തെ അവതാരമായ ശ്രീരാമന്റെ ജന്മ ദിവസമാണ് ശ്രീരാമനവമിയായി അഘോഷിക്കുന്നത്. ചൈത്ര മാസത്തിലെ വെളുത്ത പക്ഷത്തിലെ നവമി ദിവസത്തെയാണ് ശ്രീരാമനവമി എന്നു പറയുന്നത്. എല്ലാ ശ്രീരാമ ക്ഷേത്രങ്ങളിലും...
Read moreDetailsഓണം കഴിഞ്ഞാല്‍ കേരളത്തിലെ സുപ്രധാന ആഘോഷങ്ങളില്‍ ഒന്നാണ് വിഷു. ഹൈന്ദവമായ ആചാരമാണെങ്കിലും ഈ സന്ദര്‍ഭത്തിന് മറ്റു പല സവിശേഷതകളും ഉണ്ട്. പ്രാചീനകാലത്ത് വിഷു ദിനമാണ് കേരളത്തിന്‍റെ വര്‍ഷാരംഭ...
Read moreDetailsദീപങ്ങളുടെ ഉത്സവമാണ് ദീപാവലി. അത് തിന്മയുടെ മേല്‍ നന്മ കൈവരിച്ച വിജയത്തിന്റെ ആഘോഷമാണ്. ഇന്ത്യയില്‍ എങ്ങും ഈ ആഘോഷമുണ്ട്. തമിഴ്‌നാട്ടിലും ബംഗാളിലും ദീപാവലി ആഘോഷങ്ങള്‍ക്ക് പ്രത്യേക പ്രാധാന്യം...
Read moreDetailsഭാരതത്തില്‍ എന്നും ആദ്ധ്യാത്മിക ചൈതന്യം നിറഞ്ഞു നിന്നിരുന്നു. ഋഷി തുല്യരായ ഒട്ടേറെ മഹാത്മാക്കളുടെ ജന്മം കൊണ്ടും കര്‍മ്മം കൊണ്ടും പവിത്രമാണ് നമ്മുടെ ജന്മഭൂമി. ഈശ്വരഭക്തിക്ക് ഭാരതീയ ജനഹൃദയങ്ങളില്‍...
Read moreDetailsഭരണകര്‍ത്താക്കളും ഭരണീയരും തമ്മിലുള്ള ബന്ധം സമ്പത്തിനേക്കാള്‍ ത്യാഗത്തില്‍ അധിഷ്‌ഠിതമായിരിക്കുന്നു. രാജസപ്രൗഢിയുടെ പരാജയവും സാത്ത്വികഗുണത്തിന്റെ പരിവേഷവും രാമായണപരാമര്‍ശം സുവ്യക്തമാക്കുന്നു.
Read moreDetailsജൂണ്‍ 21 ലോകമൊട്ടാകെ 'യോഗ' ദിനമായി ആചരിക്കുകയാണ്. മനുഷ്യ ജീവിതത്തില്‍ 'യോഗ'യ്ക്കുള്ള പ്രാധാന്യവും പ്രസക്തിയും വിശ്വമാകെ അംഗീകരിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. ആയിരമായിരം വര്‍ഷങ്ങള്‍ക്ക് മുന്പ് ഭാരതത്തിലെ ഋഷീശ്വരന്മാര്‍ തങ്ങളുടെ...
Read moreDetailsചന്ദ്രപഞ്ചാംഗ പ്രകാരം ശ്രാവണമാസത്തിലെ കറുത്ത പക്ഷത്തിലെ എട്ടാം ദിവസമായ അഷ്ടമിയും രോഹിണി നക്ഷത്രവും ചേരുന്ന അര്‍ധരാത്രിയാണ് ഭഗവാന്റെ ജനനം.
Read moreDetailsമലയാളികളുടെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷമാണ് ഓണം. ജാതി, മത ഭേദമെന്യേ, പണ്ഡിത പാമര ഭേദമില്ലാതെ, ഉച്ച നീചത്വങ്ങളില്ലാതെ കേരളീയര്‍ ഒന്നായി പങ്കെടുക്കുന്ന മഹോല്‍സവമാണ് ഓണം.
Read moreDetailsഒരു മന്ദഹാസത്തോടെ നടന്നകലുന്ന ശ്രീകൃഷ്ണനെ നോക്കി ദ്രൗപദിയുടെ മനസ്സ് മന്ത്രിച്ചു.''ഭഗവാനേ!. കാരുണ്യത്തിന്റെ അക്ഷയപാത്രം അങ്ങ് തന്നെ ആണല്ലോ!''
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies