സനാതനം

ശുദ്ധം (ഭാഗം-4) – ലക്ഷ്മണോപദേശം

ശിവനെന്നും വിഷ്ണുവെന്നുമുള്ള പേരുകള്‍ പരബ്രഹ്മത്തിനും ത്രിമൂര്‍ത്തികളില്‍പ്പെട്ട രണ്ടാള്‍ക്കും പൗരാണികന്മാര്‍ ഉപയോഗിക്കാറുണ്ട്. അതു ശരിയുമാണ്.

Read moreDetails

ഗര്‍ഗ്ഗഭാഗവതസുധ – ശ്രീരാധാ രൂപദര്‍ശനം – 2

ശ്രീകൃഷ്ണന്‍, രാജ്ഞിമാരുമൊത്ത്, വന്നിട്ടുണ്ടെന്ന വാര്‍ത്തയറിഞ്ഞ ഗോപികമാര്‍ സന്തോഷപൂര്‍വ്വം ജയജയാരവം മുഴക്കി. ശ്രീകൃഷ്ണനെക്കണ്ട് മനം തെളിഞ്ഞ രാധ, ബദ്ധാജ്ഞലിയായി, ഭഗവാനെ പ്രദിക്ഷണം ചെയ്തു.

Read moreDetails

ശ്രീ ലളിതാസഹസ്രനാമസ്‌തോത്ര വ്യാഖ്യാനം

സാധകന്റെ പുരികങ്ങള്‍ക്കു നടുവിലെ ആജ്ഞാചക്രത്തിലുള്ള ഈരിതള്‍ത്താമരപ്പൂവാണ് ഓഡ്യാണപീഠം. ശ്രീചക്രത്തിന്റെ ബിന്ദു, സഹസ്രാരപദ്മത്തിന്റെ കര്‍ണിക, ബ്രഹ്മരന്ധ്രം ഇവയ്‌ക്കെല്ലാം ബിന്ദുമണ്ഡലം എന്നു പറയും.

Read moreDetails

ശുദ്ധം (ഭാഗം-3) – ലക്ഷ്മണോപദേശം

പ്രകൃതിയുടെ ആകത്തുകയില്‍ പ്രതിഫലിച്ച പരമാത്മാവാണ് ഈശ്വരന്‍. പ്രകൃതിയിലുള്ള പരമാത്മസാന്നിദ്ധ്യത്തിന്റെ ഫലമായി സാത്ത്വികഗുണസമഷ്ടിയില്‍ നിന്നു ത്രിമൂര്‍ത്തികളും രാജസഗുണസമഷ്ടിയില്‍ നിന്നു മൂന്നുതരം ജീവന്മാരും താമസിയില്‍ നിന്നു സ്ഥൂല സൂക്ഷ്മപഞ്ചഭൂതങ്ങളും ഉണ്ടാകുന്ന...

Read moreDetails

ഗര്‍ഗ്ഗഭാഗവതസുധ – ശ്രീരാധാ രൂപദര്‍ശനം – 1

'സിദ്ധാശ്രമം പുണ്യപ്രദമാണ്. ദര്‍ശനമാത്രയില്‍ത്തന്നെ എല്ലാ പാപങ്ങളും നശിക്കും. നാമം പോലും അതിന്റെ മഹിമ വെളിവാക്കുന്നു. ശ്രീകൃഷ്ണ വിയോഗം അനുഭവിക്കുന്നവര്‍ക്ക് ആ പാവന സ്ഥലത്തെത്തിയാല്‍, ഉടന്‍ കൃഷ്ണദര്‍ശനം ലഭിക്കും.

Read moreDetails

ശ്രീ ലളിതാസഹസ്രനാമസ്‌തോത്ര വ്യാഖ്യാനം

അവിദ്യയുടെ ശത്രുസ്ഥാനത്തുള്ള വിദ്യയും തത് എന്ന വാക്കിന്റെ ലക്ഷ്യമായ ബ്രഹ്മം തന്നെ ആയവളും വിശേഷജ്ഞാനത്തില്‍ മാത്രമുള്ളതാല്‍പര്യം സ്വരൂപമായവളുമാണ് ലളിതാബിക.

Read moreDetails

ശുദ്ധം (ഭാഗം-2) – ലക്ഷ്മണോപദേശം

സത്ത്വത്തില്‍ സത്ത്വം, സത്ത്വത്തില്‍ രജസ്സ്, സത്ത്വത്തില്‍ തമസ്സ് എന്ന് പ്രകൃതിയിലുള്ള സാത്വികഗുണസമഷ്ടി മൂന്നായി പിരിയുന്നു. അവയില്‍ പ്രതിബിംബിച്ച പരമാത്മ ചൈതന്യമാണ് ത്രിമൂര്‍ത്തികള്‍.

Read moreDetails

ഗര്‍ഗ്ഗഭാഗവതസുധ – ഗോപീഭൂഃ മാഹാത്മ്യം – 2

സര്‍വ്വ ബ്രഹ്മമയം എന്നു കരുതുന്ന ജീവന്‍ സര്‍വ്വാത്മനാ (സര്‍വ്വേന്ദ്രിയദ്വാരാ) എല്ലാറ്റിലും ഈശ്വരനെക്കാണുന്നു. ഇത്തരക്കാരെവിടെയിരുന്നാലും അവിടം ഗോലോകം തന്നെ.

Read moreDetails

ശ്രീ ലളിതാസഹസ്രനാമസ്‌തോത്ര വ്യാഖ്യാനം

ഏതു തീര്‍ത്ഥസ്ഥലവും ദേവാലയവും ശരീരവും ദേവീസ്വരൂപം തന്നെ. അവയുടെയെല്ലാം അധീശയും ശ്രീപരമേശ്വരപത്‌നിയും, ശരീരത്തിന്റെയും ജീവന്റെയും രക്ഷകയും ദേവീയത്രേ.

Read moreDetails

ശുദ്ധം (ഭാഗം-1)- ലക്ഷ്മണോപദേശം

ആത്മാവു ശുദ്ധമാണ്. അതില്‍ കലര്‍പ്പില്ല. അനാത്മവസ്തുക്കള്‍ യാതൊന്നും അതില്‍ പൂരളുന്നില്ല. അതില്‍ പുരളാനായി അന്യപദാര്‍ത്ഥം യാതൊന്നുമില്ല. സ്‌ക്രീനില്‍ സിനിമ കാണുന്നതു പോലെയാണ് പരമാത്മാവില്‍ ലോകത്തെ നാം ദര്‍ശിക്കുന്നത്.

Read moreDetails
Page 9 of 70 1 8 9 10 70

പുതിയ വാർത്തകൾ