ശ്രീ നാരദന്‍ ബഹുലാശ്വനോട് മറ്റൊരു മാഹാത്മ്യക പറയാന്‍ തുടങ്ങി. ഗോപീ ജനാവാസസ്ഥാനമായ പുണ്യഭൂമിയുടെ മഹിമാനം! 'മഹാരാജാവേ, ശ്രീകൃഷ്ണ ഭക്തകളായ കൃഷ്ണഗേഹികളുടെ വാസസ്ഥമാണ് 'ഗോപീഭുഃ എന്നറിയപ്പെടുന്നത്.
Read moreDetailsനാരദന്‍, യാദൃച്ഛികമായി, ശൈലരൂപിയായ മേധാവിയുടെ അടുക്കലെത്തി ദ്വാരകാ മാഹാത്മ്യമാണ് ഋഷിവര്യന്‍, അചലവരനോടുപറഞ്ഞത്. അതോടെ ശൈലത്തിന് ദ്വാരകയിലേക്കു പോയാല്‍ കൊള്ളാമെന്ന താല്പര്യം വളര്‍ന്നു. ഇത് സ്വാഭാവികമായ ഒരു പരിണാമമാണ്.
Read moreDetailsഎല്ലാറ്റിനും മേല്‍നില്‍ക്കുന്നവളും വേദങ്ങളിലൂടെമാത്രം ഒട്ടെങ്കിലും ഗ്രഹിക്കാനാവുന്നവളും വിന്ധ്യപര്‍വതത്തില്‍ വസിക്കുന്നവളുമാണു ദേവി. വിധികല്‍പിക്കുന്നവളും വേദങ്ങളുടെ ഉറവിടവും ജഗന്മോഹിനിയായ വിഷ്ണുമായയും വിലാസവതിയുമാണ്.
Read moreDetailsശരീരമോ മനസ്സോ ബുദ്ധിയോ ഇന്ദ്രിയങ്ങളോ പ്രാണനോ ഒന്നുമല്ല ആത്മാവ്. അവയുടെ ചേര്‍ച്ച മൂലമുണ്ടാകുന്ന ഉത്പന്നവുമല്ല. ഇവയെല്ലാമുണ്ടാക്കിയും നിലനിര്‍ത്തിയും നിയന്ത്രിച്ചും ഇവക്കെല്ലാമതീതമായി കുടികൊള്ളുന്ന ബോധമാണ് ആത്മാവ്.
Read moreDetailsഞാന്‍ ഏകവും വിശുദ്ധബോധാകാരവുമായ ചൈതന്യമാണ്. ഈ ഭാവനയാകുന്ന അഗ്നി ജ്വലിപ്പിച്ച് അജ്ഞാനവനത്തെ ദഹിപ്പിക്കണം) എന്നാണ് അഷ്ടാവക്രമുനി പറഞ്ഞിരിക്കുന്നത്. താന്‍ ശരീരമോ ഇന്ദ്രിയമോ മനസ്സോ അല്ല. ജാതിയോ പദവിയോ...
Read moreDetailsവിദ്യാഭ്യാസം സഫലമാകണമെങ്കില്‍ തുടങ്ങുമ്പോള്‍ത്തന്നെ വഴിക്കുണ്ടാകാവുന്ന തടസ്സങ്ങള്‍ മുന്‍കൂട്ടിക്കണ്ടു പരിഹാരം കാണണം. കാമ, ക്രോധ, മോഹ, മദ, മത്സര്യാദികളാണ് വിദ്യാമാര്‍ഗ്ഗത്തിലെ ശത്രുക്കള്‍. അക്കൂട്ടത്തില്‍ ഏറ്റവും കരുത്തന്‍ ക്രോധമാണ്.
Read moreDetailsകടമ്പിന്‍പൂവ് ദേവിക്ക് ഏറ്റവും ഇഷ്ടപ്പെട്ടതാണ്. കദംബവനം ദേവിക്ക് ഇഷ്ടവാസസ്ഥാനവുമാണല്ലോ. മംഗളാഗിയും മംഗളപ്രദയുമാകയാല്‍ ദേവി കല്യാണിയാണ്. പ്രപഞ്ചത്തിന്നു മുഴുവന്‍ ഉല്‍ഭവസ്ഥാനമായ കിഴങ്ങോ വേരോ (കന്ദം) ആണ്. മാത്രമല്ല കാരുണ്യസാരം...
Read moreDetailsമറ്റു കൃതികളിലൊന്നിലും കാണാത്ത ഒരു വിചിത്രകഥയാണ് ഗോമതീ സിന്ധുസംഗമ മാഹാത്മ്യം! ഭാഗവത മാഹാത്മ്യമായി പറഞ്ഞിട്ടുള്ള ധുന്ധുകാരീ ചരിതത്തിനും ഭാഗവതാന്തര്‍ഗ്ഗതമായ അജാമിളോപാഖ്യാനത്തിനും ഇക്കഥയോട് സൂക്ഷ്മ സാദൃശ്യം കാണാം.
Read moreDetailsആത്മാവാണു ഞാനെന്ന അറിവാണു വിദ്യ. അതുണ്ടാകാനുള്ള പരിശീലനമാണു വിദ്യാഭ്യാസം. ആദ്ധ്യാത്മികവും ഭൗതികവുമായ അറിവുകള്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യേണ്ടത് ആത്മബോധം വളരുംവിധമായിരിക്കണം.
Read moreDetailsബ്രഹ്മശ്രീ ചട്ടമ്പിസ്വാമികള്‍ സമാധിയടഞ്ഞ വിവരം വര്‍ക്കല ശിവഗിരിമഠത്തില്‍ വിശ്രമിക്കുകയായിരുന്ന ശ്രീനാരായണഗുരുവിനെ ഉടനെ അറിയിച്ചു. അറിഞ്ഞ ഉടന്‍ ശ്രീനാരായണന്‍ മഠത്തില്‍ അന്ന് ഉപവാസമനുഷ്ഠിക്കാന്‍ കല്പന നല്‍കി. വിശേഷാല്‍ പൂജയും...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies