ആത്മാവാണു ഞാനെന്ന അറിവാണു വിദ്യ. അതുണ്ടാകാനുള്ള പരിശീലനമാണു വിദ്യാഭ്യാസം. ആദ്ധ്യാത്മികവും ഭൗതികവുമായ അറിവുകള്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യേണ്ടത് ആത്മബോധം വളരുംവിധമായിരിക്കണം.
Read moreDetailsബ്രഹ്മശ്രീ ചട്ടമ്പിസ്വാമികള്‍ സമാധിയടഞ്ഞ വിവരം വര്‍ക്കല ശിവഗിരിമഠത്തില്‍ വിശ്രമിക്കുകയായിരുന്ന ശ്രീനാരായണഗുരുവിനെ ഉടനെ അറിയിച്ചു. അറിഞ്ഞ ഉടന്‍ ശ്രീനാരായണന്‍ മഠത്തില്‍ അന്ന് ഉപവാസമനുഷ്ഠിക്കാന്‍ കല്പന നല്‍കി. വിശേഷാല്‍ പൂജയും...
Read moreDetailsമഹാവിഷ്ണുവിന്റെ പ്രസിദ്ധപര്യായമാണ് നാരായണന്‍. എങ്കിലും ശിവന്‍ എന്ന അര്‍ത്ഥത്തിലും അതിനുപ്രയോഗമുണ്ട്. ആകയാല്‍ നാരായണിക്ക് വിഷ്ണുവിന്റെ സഹോദരി, ശിവന്റെ പത്‌നി, മഹാവിഷ്ണു - മഹേശ്വരന്‍മരുടെ ശക്തി എന്നെല്ലാം അര്‍ത്ഥം...
Read moreDetailsആത്മജ്ഞാനോദയമാണു ജീവിതത്തിന്റെ പരമലക്ഷ്യം. അതുനേടാനായി ഋഷിമാര്‍ കണ്ടെത്തിയ സുഗമമായ മാര്‍ഗ്ഗമാണ് ഇനി പറയാന്‍ തുടങ്ങുന്നത്. ആ മാര്‍ഗ്ഗത്തിന്റെ പേരാണ് വിദ്യാഭ്യാസം. ഋഷിപ്രോക്തമായ വിദ്യാഭ്യാസം ഇംഗ്ലീഷുകാരന്‍ ഏര്‍പ്പെടുത്തിയ ഇന്നത്തെ...
Read moreDetailsശിവമഹിമ വര്‍ണിച്ചാലൊടുങ്ങുന്നതല്ല. അനുഭവിച്ചറിയേണ്ടതും ശിവോഹമെന്ന ബോധത്തെ സ്വീകരിച്ച് അധര്‍മ്മത്തെ നിഷ്‌കാസനം ചെയ്യേണ്ടതിന് അര്‍ഹമായി തീരേണ്ടതുമാണ്. ദേവന്മാരുടെ കൂട്ടത്തില്‍ ഒന്നാമത്തെ സ്ഥാനം ശിവനാണുള്ളതെന്ന് ബ്രഹ്മാദികള്‍പോലും അറിയുന്നു.
Read moreDetailsസ്വാമി തിരുവടികളുടെ ഗൃഹസ്ഥശിഷ്യരിലൊരാളായ കൊറ്റിനാട് നാരായണപിള്ളയായിരുന്നു അത്. അദ്ദേഹം നേരെ സ്വാമികളുടെ അടുക്കല്‍ ചെന്ന് നീലകണ്ഠതീര്‍ത്ഥസ്വാമിക്ക് സുഖക്കേടു കൂടുതലാണ് എന്നറിയിച്ചു. 'കൂടുതലെന്നേയുള്ളോ?' സ്വാമികള്‍. വന്നയാള്‍ പിന്നെ ഒന്നും...
Read moreDetailsദേവിയുടെ കാല്‍ത്താമരപ്പൂമ്പൊടി വേദങ്ങളുടെ (ശ്രുതികള്‍) സീമന്തത്തിലെ കുങ്കുമമാക്കപ്പെടുന്നു. വേദങ്ങള്‍ ഭക്തിപൂര്‍വം ദേവീപാദങ്ങളില്‍ ശിരസ്സണച്ചു നമസ്‌കരിക്കുമ്പോഴാണ് ഈ കുങ്കുമം ചാര്‍ത്തല്‍. വേദങ്ങളുടെ ശിരസ്ഥാനത്തുള്ള ഉപനിഷത്തുകള്‍ക്കു ലഭ്യമാവുന്നത് ദേവീപാദധൂളീസ്പര്‍ശഭാഗ്യം മാത്രം!
Read moreDetailsസ്ഥൂലം, സൂക്ഷ്മം, കാരണം എന്നു മൂന്നു ശരീരം എല്ലാ ജീവികള്‍ക്കുമുണ്ട്. കണ്ണുകൊണ്ടുകാണാന്‍കഴിയുന്നതും തൂക്കിനോക്കാവുന്നതും ക്യാമറയില്‍ പകര്‍ത്താവുന്നതുമായ ശരീരമാണു സ്ഥൂലശരീരം. അതിനെക്കുറിച്ചുമാത്രമേ എല്ലാപേരും അറിയുന്നുള്ളൂ. സൂക്ഷ്മകാരണ ശരീരങ്ങളെക്കുറിച്ച് സാമാന്യജനം...
Read moreDetailsദേവര്‍ഷി നാരദന്‍ കഥ തുടര്‍ന്നു. ദ്വാരകയിലെ പുണ്യതീര്‍ത്ഥങ്ങളുടെ മഹിമ ഉദ്‌ഘോഷിച്ചുകൊണ്ട് പ്രഭാസം, ബോധി പിപ്പലം മുതലായ തീര്‍ത്ഥാടനകേന്ദ്രങ്ങളെ വിവരിച്ചു. അതതിടങ്ങളില്‍ ചെന്നാലുള്ള പുണ്യാതിരേകങ്ങള്‍ സ്‌നാനം ചെയ്താല്‍ ലഭിക്കുന്നതിനേക്കാള്‍...
Read moreDetailsസ്രഷ്ടാവായ ബ്രഹ്മാവുതൊട്ട് ഏറ്റവും ചെറിയപുഴു (കീടം)വരെയുള്ള എല്ലാ ജീവജാലങ്ങളെയും ജനപ്പിച്ചത് ശ്രീലളിതാദേവിയേ്രത ബ്രാഹ്മണ - ക്ഷത്രിയ - വൈശ്യ - ശൂദ്രര്‍, ബ്രഹ്മചര്യ-ഗാര്‍ഹസ്ഥ്യ-വാനപ്രസ്ഥ-സന്യാസങ്ങള്‍ എന്നീ വിഭജനക്രമം സംവിധാനം...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies