മനുഷ്യക്കുട്ടികള്‍മാത്രമല്ല സകല പ്രാണികളും സ്വന്തം സന്താനങ്ങള്‍ തന്നെയായിരുന്നു ചട്ടമ്പിസ്വാമികള്‍ക്ക്. ശിഷ്യനായ തീര്‍ത്ഥപാദപരമഹംസര്‍ക്കയച്ച ഒരു കത്തില്‍ 'നമ്മുടെ ഉറുമ്പു സന്താനങ്ങള്‍ക്കു നീ ഭക്ഷിക്കുമ്പോള്‍ ആഹാരം കൊടുക്കാറുണ്ടോ?' എന്ന് അന്വേഷിച്ചിരിക്കുന്നതുകാണാം.
Read moreDetailsജ്വാലാമാലിനി യെപ്പോലുള്ള മറ്റൊരു നിത്യാ ഭഗവതിയായ ഭഗമാലിനിയും ശ്രീലളിതാംബികയുടെ ചൈതന്യംതന്നെ. താമരപ്പൂവിലിരിക്കുന്ന ഐശ്വര്യവതിയും ഐശ്വര്യകരിയുമായ ദേവി ശ്രീപത്മനാഭന്റെ സഹോദരിയത്രേ.
Read moreDetails'ഞാന്‍' ശരീരമാണെന്ന തെറ്റിദ്ധാരണയാണ് ദുഃഖങ്ങള്‍ക്കെല്ലാം കാരണമെന്ന് വ്യക്തമാക്കിയല്ലൊ. ചഞ്ചലമായ ഭോഗങ്ങള്‍ക്കുവേണ്ടി പരക്കംപായാന്‍ മനുഷ്യനെ പ്രേരിപ്പിക്കുന്നതും ശരീരാത്മബുദ്ധിയാണ്.
Read moreDetailsചക്രതീര്‍ത്ഥമാഹാത്മ്യം വിശദമായറിയച്ചശേഷം നാരദമഹര്‍ഷി ശംഖോദ്ധാരകഥയാണ് ബഹുലാശ്വനോടു പറഞ്ഞത്. മഹാരാജന്‍, ദ്വാരകയിലെ പ്രശസ്തമായ ഒരു പുണ്യസ്ഥാനം ശംഖോദ്ധാര തീര്‍ത്ഥമാണ്. അവിടെ ചെന്ന് സ്വര്‍ണ്ണം ദാനം ചെയ്യുന്നവന് വൈഷ്ണവ ലോകം...
Read moreDetailsകുട്ടികളുടെ പ്രായമൊന്നും സ്വാമിക്കു പ്രശ്‌നമല്ല. അഞ്ചോ ആറോ മാസം പ്രായമായ കൈക്കുഞ്ഞുങ്ങളാവട്ടെ, മുതിര്‍ന്ന കുട്ടികളാവട്ടെ, സ്വാമി അവരെ രസിപ്പിച്ചുകൊള്ളും. ശാഠ്യം പിടിച്ചു കരയുന്ന കുഞ്ഞിനെ അദ്ദേഹം എടുത്താല്‍...
Read moreDetailsദേവീ പ്രപഞ്ചമാസകലം നിറഞ്ഞു നിലകൊള്ളുന്നതിനാല്‍ വിശ്വരൂപയാണ്. സദാ ഉണര്‍ന്നിരിക്കുന്നതിനാലും ഉണര്‍വുതന്നെയാകയാലും ജാഗരിണി, ഉണര്‍വുള്ള വ്യക്തിയുടെ ജീവനെക്കുറിക്കുന്ന സാങ്കേതി സംജ്ഞയാണ് വിശ്വന്‍ (വി-ശ്വന്‍.
Read moreDetailsസുഖം കിട്ടുമെന്നു വ്യാമോഹത്തില്‍പ്പെട്ട് ആരോഗ്യമുള്ളകാലം മുഴുവന്‍ സ്ഥാനമാനങ്ങള്‍ക്കായദ്ധ്വാനിച്ച മനുഷ്യന്‍, വാര്‍ദ്ധക്യത്തില്‍ മറ്റൊന്നും ചെയ്യാനാവാത്ത നിസ്സഹായതയില്‍ പെടുമ്പോഴാണു കടന്നു പോന്ന വഴിത്താരയിലെ ലാഭനഷ്ടങ്ങളുടെ കണക്ക് എടുക്കാന്‍ ആരംഭിക്കുന്നത്.
Read moreDetailsചക്രതീര്‍ത്ഥത്തിലെ ശിലകള്‍ ചക്രാകൃതി പൂണ്ടു എന്ന കഥയും ശ്രദ്ധിക്കേണ്ടതാണ്. നക്രത്തെ വധിക്കാനായി ഭഗവാന്‍ ചക്രം ചുഴറ്റിയെറിഞ്ഞ് അതിലെ ചാക്രികചലനം ശിലകളേയും ചുഴറ്റി. അതിശക്തമായ കറക്കം അവയേയും ചക്രാകൃതിയിലാക്കി.
Read moreDetailsശാസ്ത്രവിഷയങ്ങളില്‍ ഇത്രകണ്ടു മുഴുകിയ ഒരാളില്‍ 'കല' ഉണ്ടാകാന്‍ എളുപ്പമല്ല എന്നു നമുക്കു തോന്നും. എന്നാല്‍ അങ്ങനെയല്ല ചട്ടമ്പിസ്വാമികളുടെ കാര്യം. ശാസ്ത്രങ്ങളില്‍ എത്രമാത്രം കടുകട്ടിയോ അത്രതന്നെ കലകളിലും നിപുണമായിരുന്നു...
Read moreDetailsചന്ദ്രമണ്ഡലത്തിന്റെ നടുവിലോ ചന്ദ്രമണ്ഡലപ്രതീകമായ ശ്രീചക്രത്തിന്റെ മധ്യബിന്ദുസ്ഥാനത്തോ കുണ്ഡലിനീരൂപത്തില്‍ ആജ്ഞാചക്രത്തിനുമേലുള്ള ചന്ദ്രമണ്ഡലത്തിലോ ലളിതാംബിക എത്തിച്ചേരുന്നു. ദേവിയുടെ രൂപവും പുഞ്ചിരിയും മനോഹരമാണ്.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies