ഊര്‍ജ്ജത്തിന് അടിസ്ഥാനമായ പരമാത്മവസ്തുവിനെ കണ്ടെത്താന്‍ ഭൗതികശാസ്ത്രത്തിനു ഇനിയും കഴിഞ്ഞിട്ടില്ല. എന്നാല്‍ അതു നമ്മുടെ ഋഷിമാര്‍ കണ്ടെത്തി. മാറ്റമില്ലാത്ത അതിനെ അവര്‍ സത്യമെന്നും ബ്രഹ്മമെന്നും വിളിച്ചു.
Read moreDetailsദ്വാരകാമാഹാത്മ്യം വ്യക്തമാക്കാന്‍ ചക്രതീര്‍ത്ഥോല്‍പ്പത്തി പറയുകയാണ് ശ്രീഗര്‍ഗ്ഗന്‍. കുശസ്ഥലീപട്ടണം നിര്‍മ്മിക്കാന്‍ തപം ചെയ്ത രേവതനില്‍ ഭഗവത്കൃപയുണ്ടായി. ഭക്തനില്‍ സമ്പ്രീതനായ ശ്രീകൃഷ്ണഭഗവാന്‍ ആനന്ദാശ്രുക്കള്‍ പൊഴിച്ചു. ആ അശ്രുബിന്ദുക്കള്‍ ചേര്‍ന്നുണ്ടായതാണ് ഗോമതീനദി!
Read moreDetailsവിദ്യാധിരാജസ്വാമിക്കു വശമായിരുന്ന വിദ്യകള്‍ ഏതെല്ലാമെന്നു ചിന്തിക്കുന്നതിനേക്കാള്‍ വശമാകാതിരുന്ന വിദ്യ ഏത് എന്നു ചിന്തിക്കുന്നതാവും എളുപ്പം. വൈദ്യത്തിന്റെ കാര്യം കണ്ടുവല്ലോ. ജ്യോതിഷത്തിലും ഉണ്ടായിരുന്നു തത്തുല്യമായ അവഗാഹം.
Read moreDetailsമഹാപ്രളയ (കല്‍പം)ത്തില്‍ വിശ്വമാസകലം ഒടുങ്ങുമ്പോള്‍ ശ്രീപരമേശ്വരന്‍ (മഹേശ്വരന്‍) ചെയ്യുന്ന നൃത്തമാണ് മഹാതാണ്ഡവം. മഹാപ്രളയത്തിനും അതീതമായ ലളിതാംബികമാത്രമേ ആ നൃത്തത്തിനു സാക്ഷ്യം വഹിക്കാന്‍ ഉണ്ടാവൂ.
Read moreDetailsഭാര്യ ഭര്‍ത്താവിനെയും ഭര്‍ത്താവു ഭാര്യയെയും സ്‌നേഹിക്കുന്നതു തന്റെ സുഖത്തിനുവേണ്ടി മാത്രമാണ്. തന്റെ ഇഷ്ടത്തിനു വിരുദ്ധമായി ആരെങ്കിലും പ്രവര്‍ത്തിച്ചാല്‍ തല്ലാനും കൊല്ലാനും വഴക്കിടാനും വിവാഹമോചനത്തിനും പുറപ്പെടുന്നത് അതുകൊണ്ടാണ്.
Read moreDetailsദ്വാരകാപ്രശസ്തിയില്‍ മനം മയങ്ങിയ ബഹുലാശ്വന് അതില്‍ നിന്ന് മനം മാറ്റാനേ കഴിഞ്ഞില്ല. ഭക്തന്‍ അങ്ങനെയാണല്ലോ? ദ്വാരകയിലെ പുണ്യതീര്‍ത്ഥങ്ങളെപ്പറ്റി അറിയിക്കണമെന്ന് ആ മുമുക്ഷു നാരദനോടഭ്യര്‍ത്ഥിച്ചു.
Read moreDetailsസുഖക്കേടുകള്‍ കഠിനമാണെങ്കിലും സ്വാമിയുടെ ചികിത്സ ലളിതമായിരുന്നു. സുഖപ്പെടുന്നതോ? വേഗത്തിലും. വൈദ്യശാസ്ത്രത്തില്‍ മുഖ്യമായ ഒരു വിഭാഗമാണു വിഷവൈദ്യം. അതിലും സ്വാമികളെ ജയിക്കാന്‍ അന്നാരുമുണ്ടായിരുന്നില്ല.
Read moreDetailsദേവിയെ സംബന്ധിച്ച തന്ത്രങ്ങളും മന്ത്രങ്ങളും യന്ത്രങ്ങളും ദേവി സ്വീകരിച്ചിട്ടുള്ള ആസനവും (ഇരിപ്പിടം/വാഹനം) എല്ലാം അനന്യലഭ്യമാഹാത്മ്യമാര്‍ന്നവയത്രേ.
Read moreDetailsഭൗമാസുരന്റെ (നരകാസുരന്റെ) തടങ്കലില്‍ കഴിഞ്ഞ പതിനാറായിരത്തി ഒരുനൂറ് സ്ത്രീകളെ മോചിപ്പിച്ച്, ഭഗവാന്‍, സ്വന്തം ഭാര്യമാരാക്കിയെന്നാണ് മറ്റൊരു പരാമര്‍ശം! ഈ സ്ഥൂലത ഒരിക്കലും യുക്തിഭദ്രമാവില്ല. ഇതിലും ഒരു രഹസ്യതത്ത്വമുണ്ട്.
Read moreDetailsഇന്ദ്രിയങ്ങളിലൂടെ ലഭിക്കുന്ന ഭൗതികസുഖമാണു ഭോഗം. അതു മിന്നല്‍പ്പിണര്‍പോലെ ചഞ്ചലമാണ്. ആയുസ്സ് വേഗം നഷ്ടപ്പെടുന്നതാകയാല്‍ ദീര്‍ഘകാലം ജീവിച്ചിരുന്ന് അവയെ ആസ്വദിക്കാനുമാവില്ല.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies