സ്വന്തം പേരിനോ പെരുമയ്‌ക്കോവേണ്ടി സ്വാമികള്‍ യാതൊന്നും ചെയ്തിരുന്നില്ല. വൈദ്യശാസ്ത്രത്തില്‍ അത്ഭുതകരമായ അറിവും കഴിവും ഉണ്ടായിരുന്നിട്ടും താനൊരു വിദഗ്ദ്ധ ചികിത്സകനാണെന്നു ഭാവിച്ചില്ല.
Read moreDetailsഅമ്മ കാല-കാലസ്ഥലഭേദമില്ലാതെ സദാ സര്‍വത്ര നിറഞ്ഞു നില്‍ക്കുന്നു. ആരാധനാര്‍ഹരില്‍ അഗ്രഗണ്യയാണ്. ഏറ്റവും കൊടിയപാപത്തെപ്പോലും നശിപ്പിക്കുന്നു. (മഹാശക്തിഃ) അമ്മയാണ് ഏറ്റവും മഹത്തായ മായയും സത്വഗുണ സ്വരൂപിണിയും ശക്തിയും ആനന്ദവും.
Read moreDetailsമറ്റെല്ലാകഥകളിലുമെന്നപോലെ ദ്വാരകാഗമനകഥയിലും ചില സൂക്ഷ്മതത്ത്വങ്ങള്‍ ഒളിഞ്ഞിരിക്കുന്നു. അതന്വേഷിക്കുന്നതിനുമുമ്പ് ഇക്കഥയുടെ പ്രാരംഭത്തില്‍ സൂചിപ്പിച്ച കൃഷ്ണവിവാഹപരമ്പരിയിലെ സൂചിതം വിശദീകരിക്കാം.
Read moreDetailsശരീരം, മനസ്സ്, ബുദ്ധി, ലോകം എന്നിങ്ങനെ ഇന്ദ്രിയ ഗ്രാഹ്യമായവയെല്ലാം ദൃശ്യം. ഞാനാകുന്ന ആത്മാവു ദൃക്ദൃശ്യമേതായാലും നിരന്തരം മാറിക്കൊണ്ടിരിക്കും. അതിനാല്‍ അതൊരിക്കലും സത്യമാവുകയില്ല. ശരീരാദികള്‍ക്കു അനുനിമിഷം വരുന്ന മാറ്റത്തെക്കുറിച്ചു...
Read moreDetailsകൂടെയുള്ളവര്‍ക്കു സംഭവത്തിന്റെ രഹസ്യമറിയണം. പക്ഷേ എത്ര ചോദിച്ചിട്ടും അതു പറയാതെ സ്വാമിജി ഒഴിഞ്ഞുമാറി. കൃഷ്ണപിള്ള വിട്ടില്ല. ശിഷ്യനെന്ന സ്വാതന്ത്ര്യം ഉപയോഗിച്ചു വീണ്ടും നിര്‍ബന്ധിച്ചു. അപ്പോള്‍ സ്വാമിജി പറഞ്ഞു:...
Read moreDetailsലളിതാംബിക എല്ലാ ദൈവികശക്തികളും സമസ്‌തൈശ്വര്യങ്ങളും ഇണങ്ങിയവളും, ഉല്‍കര്‍ഷം ഏറിയേറിവരുന്ന ജന്മവും മോക്ഷവും (സദ്ഗതി) നല്‍കുന്നവളുമത്രേ. എല്ലാറ്റിനും നാഥയും സര്‍വൈശ്വര്യകരിയുമാണ് അമ്മ.
Read moreDetailsആത്യന്തികമായി ഭക്തിക്കേ ജയം വരൂ. ഭഗവത് പ്രഭാവത്തിനേ മേല്‍ക്കൈ ഊണ്ടാവൂ. ഭാഗവതം അതാണുയര്‍ത്തി പിടിക്കുന്നത്. 'മദാന്ധത' പരാജയപ്പെടുമെന്നും 'കൃതാര്‍ത്ഥത' വൈജയന്തിയേന്തുമെന്നും വിശദമാക്കുന്ന കഥാപരിണാമമാണ് 'രുക്മിണീസ്വയംവരത്തി'ലുള്ളത്.
Read moreDetailsശരീരം രഥം, ആത്മാവ് അതിലേറി സഞ്ചരിക്കുന്നവന്‍ അഥവാ രഥി, ബുദ്ധിതേരോടിക്കുന്ന സാരഥി, മനസ്സു കടിഞ്ഞാണ്‍, ചെവി, ത്വക്ക്, കണ്ണ്, നാക്ക്, മൂക്ക് എന്നീ ഇന്ദ്രിയങ്ങള്‍ കുതിരകള്‍, ശബ്ദ...
Read moreDetailsവേദാഗങ്ങളില്‍ ഒന്നാണു വ്യാകരണശാസ്ത്രം. വ്യാകരണ ശാസ്ത്രത്തിലെ മഹാപ്രതിഭകളെ ഋഷി എന്നോ മുനി എന്നോ വാഴ്ത്തുന്ന പാരമ്പര്യം പണ്ടേ നമ്മുടെ രാജ്യത്തുണ്ട്. പാണിനി മഹര്‍ഷി, പതഞ്ജലി മഹര്‍ഷി, അഗസ്ത്യമുനി...
Read moreDetails(ദുഃഖ) ചിന്തകളില്ലാത്തതിനാല്‍ ഞാനെന്ന ഭാവത്തെ (അഹങ്കാരത്തെ) നശിപ്പിക്കുന്നു. എന്റേത് (മമ) എന്ന തോന്നലില്ലായ്കയാല്‍ ഭക്തഹൃദയങ്ങളിലുദിക്കുന്ന മമതയെ (എന്റേത് എന്ന തോന്നലിനെ) വകവരുത്തുന്നു. പാപമൊന്നും ഇല്ലായ്കമൂലം ഭക്തരുടെ പാപങ്ങളെ...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies