വേദാഗങ്ങളില്‍ ഒന്നാണു വ്യാകരണശാസ്ത്രം. വ്യാകരണ ശാസ്ത്രത്തിലെ മഹാപ്രതിഭകളെ ഋഷി എന്നോ മുനി എന്നോ വാഴ്ത്തുന്ന പാരമ്പര്യം പണ്ടേ നമ്മുടെ രാജ്യത്തുണ്ട്. പാണിനി മഹര്‍ഷി, പതഞ്ജലി മഹര്‍ഷി, അഗസ്ത്യമുനി...
Read moreDetails(ദുഃഖ) ചിന്തകളില്ലാത്തതിനാല്‍ ഞാനെന്ന ഭാവത്തെ (അഹങ്കാരത്തെ) നശിപ്പിക്കുന്നു. എന്റേത് (മമ) എന്ന തോന്നലില്ലായ്കയാല്‍ ഭക്തഹൃദയങ്ങളിലുദിക്കുന്ന മമതയെ (എന്റേത് എന്ന തോന്നലിനെ) വകവരുത്തുന്നു. പാപമൊന്നും ഇല്ലായ്കമൂലം ഭക്തരുടെ പാപങ്ങളെ...
Read moreDetailsരുക്മിണി ശ്രീകൃഷ്ണനെത്തന്നെ ധ്യാനിച്ചു കഴിയുകയായിരുന്നു. താനയച്ച ബ്രാഹ്മണന്‍ മടങ്ങിയെത്താത്തതില്‍ അവള്‍ ദുഃഖിച്ചു. ഉല്‍ക്കണ്ഠാകുലയായി. എങ്കിലും ഭഗവാനെതന്നെ മനസ്സിലുറപ്പിച്ചുകൊണ്ടു കഴിഞ്ഞു.
Read moreDetailsഇന്ദ്രിയങ്ങളുടെ കൂട്ടത്തില്‍പെടുന്ന ഒന്നാണു മനസ്സ്. ഇന്ദ്രിയങ്ങള്‍ക്കുള്ള കഴിവുകളും പരിമിതികളും മനസ്സിനുമുണ്ട്. തന്നെത്തന്നെ അറിയാന്‍ കഴിയുകയില്ല എന്നതാണു ഇന്ദ്രിയങ്ങളുടെ പരിമിതികളിലൊന്ന്. ചെറുനാരങ്ങയുടെ വലിപ്പമുള്ള കണ്ണിന് മറ്റു ബാഹ്യവസ്തുക്കള്‍ കാണാം.
Read moreDetailsപഴയകാലത്തെ പ്രതിഭാവാന്മാരായ മഹര്‍ഷിമാര്‍ എക്കാലത്തെയും മനുഷ്യര്‍ക്കുവേണ്ടി പറഞ്ഞുവച്ച അറിവുകളാണു വേദങ്ങള്‍. ഈശ്വരന്‍ നേരില്‍ വന്നു തന്നതൊന്നുമല്ല. പല മന്ത്രങ്ങളുടേയും ഉപജ്ഞാതാക്കളുടെ പേരുകള്‍ വേദത്തില്‍ നിന്നുതന്നെ മനസ്സിലാക്കാം.
Read moreDetailsദേവി ശങ്കര (ശിവ) പത്‌നിയും ഐശ്വര്യദാത്രിയുമായ പതിവ്രതയും (സാധ്വി)യും ശരല്‍കാലത്തെ പൂര്‍ണചന്ദ്രനെപ്പോലെ ആഹ്ലാദം നല്‍കത്തക്കവണ്ണം അഴകും പ്രകാശവുമിയന്ന മുഖമുള്ളവരുമത്രേ.
Read moreDetailsസ്വയം വരദിനത്തില്‍ കുലദേവതാ വന്ദനത്തിനായി രുക്മിണി പുറപ്പെട്ടു. ദേവീദര്‍ശനം കഴിഞ്ഞ ഉടന്‍ മനോരഥപൂര്‍ത്തീകരണവും നടന്നു. തന്റെ പ്രാര്‍ത്ഥനാ ദൈവം മുന്നില്‍ വരദാഭയ മുദ്രകളോടെ നില്‍ക്കുന്നതു കാണുന്നതിലധികം ആനന്ദം...
Read moreDetailsശരീരത്തെ കാണാം, സ്പര്‍ശിച്ചറിയാം. തൂക്കിനോക്കാം, ഫോട്ടോ എടുക്കാം. പക്ഷേ മനസ്സിനെ കാണാനോ തൊട്ടുനോക്കാനോ ഒന്നും സാധ്യമല്ല. ജീവനുള്ള ശരീരത്തില്‍ ശസ്ത്രക്രിയ നടത്തുന്ന ഡോക്ടര്‍മാര്‍പോലും മനസ്സിനെ കണ്ടിട്ടില്ല. എങ്കിലും...
Read moreDetailsഅവതാരപുരുഷന്മാരായ ശ്രീരാമനെയും ശ്രീകൃഷ്ണനെയും പോലെ ചരിത്രത്തിന്റെ അങ്ങേത്തലയ്ക്കല്‍ ശ്രീബുദ്ധനും അതിനുശേഷം ശ്രീശങ്കരനും അതതുകാലത്ത് ചെയ്ത ധര്‍മ്മസംസ്ഥാപനംതന്നെയാണ് ഇങ്ങേത്തലയ്ക്കല്‍ ശ്രീചട്ടമ്പിസ്വാമികള്‍ ചെയ്തതും.
Read moreDetailsമിന്നല്‍ക്കൊടിപോലെ പ്രകാശിക്കുന്നവളും ആറാധാരചക്രങ്ങള്‍ക്കും മുകളില്‍ സ്ഥാനമുള്ളവളുമാണ് ദേവി. (ചക്ര - ഉപരി) അതിയായ (മഹാ) ആസക്തിയോ ആരാധനയില്‍ (മഹം എന്നതില്‍) വളരെ സന്തോഷിക്കുന്നവളോ ആണ്. താമരനൂല്‍ (ബിസതന്തു)...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies