കേരളത്തിലെ ആചാരവൈകല്യങ്ങള്‍കണ്ടു നിരാശബാധിച്ച വിവേകാനന്ദസ്വാമിക്ക് ഭാവി ഇരുണ്ടതല്ലെന്ന പ്രതീക്ഷ നല്‍കിയ ഏകസംഗതി ഇങ്ങനെ ചട്ടമ്പിസ്വാമികളെ കണ്ടെത്തിയതായിരുന്നു എന്ന വസ്തുത കേരളീയരായ നമുക്ക് എത്രമാത്രം അഭിമാനകരമാണ്!
Read moreDetailsകുണ്ഡലിനീശക്തിസ്വരൂപിണിയായ ദേവിയുടെ മുഖ്യപാര്‍പ്പിടം മൂലാധാരമാണ്. (മൂല - ആധാര - ഏക) ദേവി സ്വാധിഷ്ഠാനചക്രത്തിനുമുകളിലത്തെ അഗ്നിമണ്ഡലത്തിലുള്ള സൃഷ്ടിവാസനാ പ്രതീകമായ ബ്രഹ്മഗ്രന്ഥിയെ പിളര്‍ക്കുന്നവളത്രേ (അതായത് സൃഷ്ടിവാസനയ്ക്കതീത).
Read moreDetailsശ്രീകൃഷ്ണഭഗവാന് ബഹുമാന പാത്രമാണെങ്കിലും ഭഗവാന്റെ നിഴല്‍പോലെ പ്രത്യക്ഷപ്പെടുന്ന വ്യക്തിത്വമായാണ് ബലരാമന്‍ ചിത്രീകരിക്കപ്പെട്ടിട്ടുള്ളത്. വ്യാസഭാഗവതാദി കൃതികളിലെല്ലാം. എന്നാല്‍ ഗര്‍ഗ്ഗാചാര്യന്‍ അതിന്, അല്പമാണെങ്കിലും ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.
Read moreDetailsഒരിക്കലും ദഹിക്കാത്ത കുറേ ആശയങ്ങള്‍ തലയില്‍ കുത്തിതിരുകുന്നതിനാണ് ഇന്നു വിദ്യാഭ്യാസമെന്നു പേരിട്ടിരിക്കുന്നത്. ജീവിതത്തിന്റെ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാന്‍ കെല്പില്ലാത്ത, ദുര്‍ബലന്മാരെ സൃഷ്ടിക്കാനേ ഇന്നത്തെ സമ്പ്രദായം പ്രയോജനപ്പെടുന്നുള്ളൂ.
Read moreDetailsആരോ പറഞ്ഞു, കുഞ്ഞന്‍പിള്ള എന്നൊരു ചട്ടമ്പിയുണ്ട്. ഗുസ്തി പിടിക്കും. 'കുഞ്ഞന്‍പിള്ളച്ചട്ടമ്പിയെ ഹാജരാക്കട്ടെ' മഹാരാജാവ് കല്പിച്ചു. രാജകിങ്കരന്മാര്‍ അന്വേഷിച്ചന്വേഷിച്ചുചെന്നപ്പോള്‍ ചട്ടമ്പിസ്വാമികള്‍ വെളുത്തേരിയുടെ വീട്ടിലുണ്ടായിരുന്നു.
Read moreDetailsമൂലമന്ത്രിത്തിലെ മൂന്ന് കൂടങ്ങള്‍ ചേര്‍ന്നതാണ് അമ്മയുടെ ശരീരം (കളേബരം) (അമൃത ഏക) കൗളതന്ത്രാനുസാരം നിര്‍വഹിക്കുന്ന കുണ്ഡലിനീ യോഗസാധനയില്‍നിന്നു ലഭ്യമായ അമൃതതുല്യമായ ആനന്ദത്തില്‍ മാത്രം രസിക്കുന്നവളും കൗളതന്ത്രത്തിലെ അതീവ...
Read moreDetailsധര്‍മ്മത്തോടേറ്റുമുട്ടി തോറ്റാലും വീണ്ടും വീണ്ടും എതിര്‍ത്തടുക്കുകയെന്നത് അധര്‍മ്മത്തിന്റെ സ്വഭാവമാണ്. ജരാസന്ധന്‍ പതിനെട്ടു പ്രാവശ്യം ഭഗവാനോടെതിര്‍ത്ത് യുദ്ധം ചെയ്തു. വിടാതെ പിന്തുടര്‍ന്ന ദൗഷ്ട്യത്തെ പരാജയപ്പെടുത്തി എന്നതാണ് ജരാസന്ധയുദ്ധത്തിലെ പൊരുള്‍!
Read moreDetailsഭാരതീയ പാരമ്പര്യത്തെ ജാതിയുടെ പേരുപറഞ്ഞു നിന്ദിക്കുന്നതു ബുദ്ധിഹീനതയാണ്. ആയിരത്തോളംവര്‍ഷം നീണ്ടുനിന്ന വൈദേശിക ആക്രമണങ്ങളുടെയും ആധിപത്യത്തിന്റെയും ഫലമായുണ്ടായ ജാതിപരമായ ഉച്ചനീചത്വചിന്ത ഹിന്ദുത്വത്തിന്റെ ഭാഗമല്ല എന്നറിയണം.
Read moreDetailsപ്രസംഗംകൊണ്ടല്ല പ്രവൃത്തികൊണ്ടുള്ള വെല്ലുവിളി. അതുകൊണ്ടാണ് 'ജാതി വിചാരിക്കരുത്, ചോദിക്കരുത്, പറയരുത്' എന്നു ശ്രീനാരായണഗുരുദേവന്‍ പറയുന്നതിനുമുമ്പുതന്നെ ഭട്ടാരകമുനികള്‍ അങ്ങനെ ജീവിച്ചുകാണിച്ചുകൊടുത്തു എന്ന് ആധുനികനായ ഒരു ചിന്തകന്‍ പ്രസ്താവിച്ചത്.
Read moreDetailsദേവി ലളിതാംബിക ശ്രീപരമേശ്വരനെ കടക്കണ്ണുകൊണ്ട് ഒന്നു കടാക്ഷിച്ചതിന്‍ ഫലമാണേ്രത കാമദേവന്റെ പുനര്‍ജന്മം. (കൂട - ഏക) ഐശ്വര്യപൂര്‍ണമായ വാഗ്ഭവകൂടം എന്ന ഒരേ ഒരാകൃതിയാര്‍ന്നതാണ് ദേവിയുടെ താമരപ്പൂമുഖം.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies