പ്രസംഗംകൊണ്ടല്ല പ്രവൃത്തികൊണ്ടുള്ള വെല്ലുവിളി. അതുകൊണ്ടാണ് 'ജാതി വിചാരിക്കരുത്, ചോദിക്കരുത്, പറയരുത്' എന്നു ശ്രീനാരായണഗുരുദേവന്‍ പറയുന്നതിനുമുമ്പുതന്നെ ഭട്ടാരകമുനികള്‍ അങ്ങനെ ജീവിച്ചുകാണിച്ചുകൊടുത്തു എന്ന് ആധുനികനായ ഒരു ചിന്തകന്‍ പ്രസ്താവിച്ചത്.
Read moreDetailsദേവി ലളിതാംബിക ശ്രീപരമേശ്വരനെ കടക്കണ്ണുകൊണ്ട് ഒന്നു കടാക്ഷിച്ചതിന്‍ ഫലമാണേ്രത കാമദേവന്റെ പുനര്‍ജന്മം. (കൂട - ഏക) ഐശ്വര്യപൂര്‍ണമായ വാഗ്ഭവകൂടം എന്ന ഒരേ ഒരാകൃതിയാര്‍ന്നതാണ് ദേവിയുടെ താമരപ്പൂമുഖം.
Read moreDetailsആസുരത അങ്ങനെയാണ്. സച്ചരിതന്മാരോട്, അവസരം കിട്ടുമ്പോഴെല്ലാം എതിര്‍ക്കുകയും ചെയ്യും. ജരാസന്ധനും അതാണ് ചെയ്തത്. ഭഗവാനെ എതിര്‍ത്തു തോല്പിക്കാനായിരുന്നു അയാളുടെ നിതാന്തശ്രമം! ഒരിക്കലും അതില്‍ വിജയം വരിച്ചില്ലെന്നുമാത്രം!
Read moreDetailsആചാര്യന്റെ വാക്കുകള്‍ കേട്ടാലുടന്‍ ഉള്‍ക്കൊള്ളാനും ഓര്‍മ്മിച്ചുവയ്ക്കാനും ആവശ്യമുള്ളപ്പോള്‍ സ്വന്തം വാക്കുകളില്‍ ആവര്‍ത്തക്കാനുമുള്ള കഴിവാണിത്. അതുള്ളയാളാണു മേധാവി. ഭൗതികവസ്തുക്കളില്‍ ആസക്തചിത്തനായ മനുഷ്യന് ബ്രഹ്മവിദ്യ ഉള്‍ക്കൊള്ളാനാവുകയില്ല.
Read moreDetailsകാലികവും ദൂരവ്യാപകവുമായ ഫലങ്ങളാണ് അതുമൂലം മനുഷ്യപുരോഗതിക്ക് കൈവന്നത്. കാലികമായ ഒരു പ്രശ്‌നത്തിന്റെ പരിഹാരാര്‍ത്ഥം പിറവികൊണ്ടതാകുന്നു സ്വാമികളുടെ 'ക്രിസ്തുമതച്ഛേദനം' എന്ന ആദ്യ ഗ്രന്ഥം.
Read moreDetailsലളിതാദേവി ശ്രീപരമേശ്വരന്റെ മുഖത്തേക്ക് ഒന്നു നേക്കിയതോടെ ശ്രീമഹാഗണപതി അവതരിച്ചു. ലളിതാഭഗവതിയുടെ ശക്തിസേനയ്ക്കുള്ളില്‍ ഭണ്ഡാസുരാനുജനായ വിശുക്രന്‍ സ്ഥാപിച്ച വിഘ്‌നയന്ത്രത്തിന്റെ നിവാരണമാണ് ഗജാനനസൃഷ്ടിയുടെ പ്രഥമോദ്ദേശ്യം.
Read moreDetailsപതിനേഴു പ്രാവശ്യം തോറ്റിട്ടും കലിയടങ്ങാത്ത ജരാസന്ധന്‍ പതിനെട്ടാമതും യുദ്ധത്തിനൊരുങ്ങി. ഓരോ പരാജയത്തിലും അയാള്‍ക്ക് വമ്പിച്ച സേനാ നാശമുണ്ടായി. ആ അസുരന് കാലയവനന്റെ സഹായവും കിട്ടി. യവനന്റെ സേന...
Read moreDetailsആചാര്യന്റെ വാക്കുകള്‍ കേട്ടാലുടന്‍ ഉള്‍ക്കൊള്ളാനും ഓര്‍മ്മിച്ചുവയ്ക്കാനും ആവശ്യമുള്ളപ്പോള്‍ സ്വന്തം വാക്കുകളില്‍ ആവര്‍ത്തിക്കാനുള്ള കഴിവാണത്. അതുള്ളയാളാണു മേധാവി. ഭൗതികവസ്തുക്കളില്‍ ആസക്തചിത്തനായ മനുഷ്യന് ബ്രഹ്മവിദ്യ ഉള്‍ക്കൊള്ളാനാവുകയില്ല.
Read moreDetailsപുരാതനകാലംമുതല്‍ നിലനിന്നുവന്ന ശൈവവും വൈദികവുമായ സന്ന്യാസ സമ്പ്രദായങ്ങളെ ഏകോപിപ്പിച്ചു ചട്ടമ്പിസ്വാമികള്‍ സമാരംഭിച്ച തീര്‍ത്ഥപാദസമ്പ്രദായത്തിനു പ്രചാരം നല്‍കിയത് തീര്‍ത്ഥപാദപരമഹംസസ്വാമികളാണ്.
Read moreDetailsഭണ്ഡാസുരന്റെ മുപ്പതുപുത്രന്മാരെയും വധിക്കാനൊരുങ്ങിയ സ്വന്തം പുത്രിയായ ബാലാദേവിയുടെ സാമര്‍ത്ഥ്യത്തില്‍ ലളിതാദേവി സന്തോഷിച്ചു. അമ്മയുടെ എന്നും ഒമ്പതുവയസ്സുകാരിയായ ബാല എന്ന വല്‍സലപുത്രി എല്ലാ ഭണ്ഡാസുരപുത്രന്‍മാരെയും നിഗ്രഹിച്ചു.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies