ചക്രരാജം എന്ന തേരില്‍ ശേഖരിച്ചുവച്ചിട്ടുള്ള എല്ലാത്തരം ആയുധങ്ങളും മുഖേന സുസജ്ജയായവളാണു ദേവി. ഗേയചക്രം എന്ന തേരില്‍ കയറിയിരിക്കുന്ന മന്ത്രിണീദേവി ലളിതാദേവിയെ വേണ്ടുംവിധം സേവിക്കുന്നു.
Read moreDetailsമഹാചാര്യന്‍മാര്‍ എഴുതിവച്ച മഹാഗ്രന്ഥങ്ങളെ അവയുടെ അന്തസ്സാരമറിയാതെ തെറ്റായി വ്യാഖ്യാനിച്ചുകൂട്ടിയ പാശ്ചാത്യപണ്ഡിതരും അവരെ അനുകരിച്ച് അബദ്ധമെഴുന്നള്ളിക്കുന്ന പൗരസ്ത്യബുദ്ധിജീവികളും ഇന്നു ധാരാളമുണ്ട്.
Read moreDetailsബ്രഹ്മാവ്, വിഷ്ണു മുതലായ ദേവകള്‍, വസിഷ്ഠാദികളായ മഹര്‍ഷിമാര്‍, ആദിത്യന്‍മാരും വസുക്കളും രുദ്രന്‍മാരും മറ്റുമുള്‍പ്പെട്ട ഗണദേവതകള്‍ ഇവരുടെ സംഘങ്ങളാല്‍ സ്തുതിക്കപ്പെട്ടുകൊണ്ടിരിക്കുന്ന സ്വന്തം മാഹാത്മ്യമാര്‍ന്നവളാണു ദേവി.
Read moreDetailsഒരിക്കല്‍ ഗുരുവായ ചട്ടമ്പിസ്വാമിയുടെ ജീവചരിത്രമെഴുതാന്‍ ആരോ ആവശ്യപ്പെട്ടപ്പോള്‍ 'അഹോ! പരബ്രഹ്മത്തിന്റെ ജീവചരിത്രം രചിക്കുകയോ?അതെങ്ങനെ സാധിക്കും?' എന്നു പറഞ്ഞു പിന്മാറിക്കളഞ്ഞുവത്രെ സര്‍വ്വശാസ്ത്രപാരംഗതനായ ആ വിദ്വല്‍സന്ന്യാസി!
Read moreDetailsചണ്ഡാളപാദങ്ങളില്‍ നമസ്‌കരിച്ചുകൊണ്ട് ചണ്ഡാളകുലത്തില്‍ പിറന്ന അദ്ദേഹമാണ് ഗുരുവെന്ന് ഉദ്‌ഘോഷിച്ചിടത്താണ് ശ്രീശങ്കരന്‍ ജഗദ്ഗുരുവായിത്തീരുന്നത്. എല്ലാറ്റിലും അടങ്ങിയിരിക്കുന്ന ഏകത്വത്തെ ദര്‍ശിക്കാന്‍ ശ്രീശങ്കരസ്വാമികളുടെ ഈ അവതാര ജയന്തിദിനം നമുക്കു ശക്തിപകരട്ടെ.
Read moreDetailsഞാനെന്നും എന്റേതെന്നുമുള്ള ഭാവം വച്ചുപുലര്‍ത്തുന്നവരാണ് സാധാരണ മനുഷ്യര്‍. തന്മൂലം സ്വന്തം മനസ്സിനിണങ്ങുന്നവയെ പ്രേമിക്കുകയും അല്ലാതുള്ളവയെ വെറുക്കുകയും ചെയ്യാന്‍ മനുഷ്യന്‍ തയ്യാറാകുന്നു. കാമക്രോധാദികള്‍ക്കു അടിപ്പെട്ട് ക്രൂരകര്‍മ്മങ്ങള്‍ ചെയ്യുന്നത് ഇങ്ങനെയാണ്.
Read moreDetails(പദ്മ-അടവീ) ദേവി ശ്രേഷ്ഠമായ താമരപ്പൂക്കള്‍ (പദ്മം) നിറഞ്ഞ കാട്ടിലോ (അടവി) ശ്രേഷ്ഠതയാര്‍ന്ന പദ്മാടവി എന്ന പ്രദേശത്തോ ശ്രേഷ്ഠലക്ഷണങ്ങള്‍ തികഞ്ഞ ആനകള്‍ (മഹാപദ്മം) വിഹരിക്കുന്ന കാട്ടിലോ കടമ്പിന്‍കാട്ടിലോ വസിക്കുന്നു....
Read moreDetailsതിന്മയുടെ മൂര്‍ത്തിമദ്ഭാവമാണ് കോലാസുരന്‍. പന്നി, നീചജാതി എന്നിങ്ങനെ പല അര്‍ത്ഥങ്ങള്‍ 'കോലഃ' ശബ്ദത്തിനുണ്ട്. പന്നി ഭൂമിയെ കിളച്ചു മറിക്കുന്നതുപോലെ കോലന്‍ സജ്ജന മനസ്സുകളെ ഉപദ്രവിച്ചു. തിന്മയാല്‍ തുടര്‍ച്ചയായി...
Read moreDetailsഒരു ജനതയെ സംരക്ഷിക്കാന്‍ ഒരു ക്ഷേത്രം എത്രമാത്രം ശ്രമിച്ചിരുന്നു എന്നതിന്റെ തെളിവായി ശ്രീരാമന്‍ ചിറ നില്‍ക്കുന്നു. ഭഗവാന്‍ ചിറകെട്ടിയതിന്റെ ഓര്‍മ്മക്കായി എല്ലാക്കൊല്ലവും ചിറകെട്ട് നടക്കുന്ന ഒരേഒരിടം എന്ന...
Read moreDetailsഡോ. എം.പി.ബാലകൃഷ്ണന്‍ ഗുരു, ശിഷ്യന്‍, വിദ്യ ഇതാണു വിദ്യാത്രയം. ഗുരു വിദ്യയെ ശിഷ്യനിലേയ്ക്ക് പകരുന്നു. അങ്ങനെ ശിഷ്യന്‍ ഗുരുവാകുന്നു. അയാള്‍ ആ വിദ്യയെ അടുത്ത ശിഷ്യനിലേയ്ക്ക് -...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies