സനാതനം

പ്രത്യക്ഷാനുഭവം

പഞ്ചസാര രുചിച്ചിട്ടില്ലാത്തയാള്‍ അനുഭവസമ്പന്നന്‍ പറയുന്നതുകേട്ട് പഞ്ചസാര മധുരമാണെന്ന് മനസ്സിലാക്കുംപോലെയാണിത്. പരോക്ഷമായതുകൊണ്ട് ഈ ജ്ഞാനത്തിനു പ്രാധാന്യമില്ലെന്നു കരുതരുത്. പ്രത്യക്ഷജ്ഞാനത്തിനുവേണ്ടി പ്രവര്‍ത്തിക്കാന്‍ ഇതു വേണം.

Read moreDetails

ശ്രീ ലളിതാസഹസ്രനാമ സ്‌തോത്രവ്യാഖ്യാനം

സുമേരു മധ്യ ശൃംഗസ്ഥാ ശ്രീമന്നഗര നായികാ... ചിന്താമണി ഗൃഹാന്തസ്ഥാ പഞ്ച ബ്രഹ്മാസനസ്ഥിതാ... ഭക്തരുടെ ചിന്ത എന്ന മണിമന്ദിരത്തിനുളളിലും പഞ്ചബ്രഹ്മാസനത്തിലുമാണ് ദേവി സ്ഥിതി ചെയ്യുന്നത്. ചിന്തിച്ചതൊക്കെ നല്‍കുന്ന രത്‌നം...

Read moreDetails

ഗീതാ മാതൃവന്ദനം

വേദാന്തം പഠിപ്പിക്കുന്നു എന്നതോ മോക്ഷമാര്‍ഗ്ഗം ഉപദേശിക്കുന്നു എന്നതോ അല്ല ഗീതയുടെ മഹത്വം. കര്‍മ്മമാര്‍ഗം കാണിച്ചുതരുന്നു എന്നതാണ്. മനസ്സ് സന്ദേഹകുലമാകുമ്പോള്‍, വിശേഷിച്ചും യുദ്ധോദ്യുക്തനായ പാര്‍ത്ഥന്റെ സംശയങ്ങള്‍ തീര്‍ത്ത് കൊടുത്ത്...

Read moreDetails

രസവാദം – സഹസ്രകിരണന്‍

സാധാരണക്കാരായ ലൗകികരെ ഏറ്റവും ആകര്‍ഷിക്കുന്ന വസ്തുവാണ് സ്വര്‍ണ്ണം. പക്ഷേ ജ്ഞാനികളായ സന്ന്യാസിമാരെ അതാകര്‍ഷിക്കില്ല. അതുകൊണ്ട് അവരെ 'സമലോഷ്ടാംശ്മകാഞ്ചനന്മാ'രെന്നു പറയും. മണ്‍കട്ടയും കല്ലും സ്വര്‍ണ്ണക്കട്ടയും ഒരുപോലെ കാണുന്നവര്‍ എന്നര്‍ത്ഥം.

Read moreDetails

ആനന്ദം ആത്മാവില്‍

ഇഷ്ടപ്പെട്ടത് ലഭിക്കാതെ വരുകയോ, ലഭിച്ചതു സംരക്ഷിക്കാന്‍ ബുദ്ധിമുട്ടുണ്ടാവുകയോ, നേടിയതു കൈമോശം വരുകയോ ചെയ്യുമ്പോള്‍ അനുഭവപ്പെടുന്ന ദുഃഖം ഇതത്രെ. തടാകത്തിലെ വെള്ളം ഇളകിക്കൊണ്ടിരിക്കുമ്പോള്‍ അടിത്തട്ടുകാണാന്‍ കഴിയാതെ പോകുന്നതുപോലെയാണിത്.

Read moreDetails

ശ്രീ ലളിതാസഹസ്രനാമ സ്തോത്ര വ്യാഖ്യാനം

ശിഞ്ജാന മണി മഞ്ജീര മണ്ഡിത ശ്രീ പദാംബുജാ.... മരാളീ മന്ദഗമനാ മഹാ ലാവണ്യ ശേവധിഃ ... സര്‍വാരുണാ fനവദ്യാംഗീ സര്‍വാഭരണഭൂഷിതാ.... ശിവകാമേശ്വരാങ്കസ്ഥാ ശിവാ സ്വാധീന വല്ലഭാ...

Read moreDetails

നാരദോപാഖ്യാനം – (ഗര്‍ഗ്ഗഭാഗവതസുധ-ഭാഗം II)

സത്യമറിയാത്ത വ്യക്തിയുടെ അന്വേഷണം പലപ്പോഴും അസത്യത്തിലോ അര്‍ദ്ധസത്യത്തിലോ എത്തിച്ചേരുന്നു. അപൂര്‍ണ്ണമായ ജീവിത ദര്‍ശനമാണ് അംഗഭംഗ രാഗങ്ങള്‍ പ്രതീകവല്‍ക്കരിക്കുന്നത്. സത്യ ദര്‍ശനത്തിന് തടസ്സമാകുന്നത് വ്യക്തിഗതമായ 'അഹം' ആണ്.

Read moreDetails

മഠവൂര്‍പാറ ഗുഹാക്ഷേത്രവും നീലകണ്ഠ ദര്‍ശനവും

കാട്ടുമൃഗങ്ങളും കുരങ്ങുകളും കാളസര്‍പ്പങ്ങളും വിഹരിക്കുന്ന, കൊടും കാടിനു തുല്യമായിരുന്ന മഠവൂര്‍പ്പാറയില്‍ ഒറ്റയ്ക്ക് ശ്രീനീലകണ്ഠ ഗുരുപാദര്‍ തപസ്സനുഷ്ഠിച്ചിരുന്നു. മഠവൂര്‍പ്പാറ ക്ഷേത്ര സന്നിധിയില്‍വച്ചാണ് അദ്ദേഹത്തിന് സാക്ഷാല്‍ കൈലാസനാഥന്റെ തൃപ്പാദദര്‍ശനം ലഭിച്ചത്.

Read moreDetails

ഗുരുശിഷ്യബന്ധം – സഹസ്രകിരണന്‍

ഗുരുശിഷ്യബന്ധം വാസ്തവത്തില്‍ പൂര്‍വജന്മത്തിന്റെ തുടര്‍ച്ചയാകുന്നു. അതിനാല്‍ പ്രഥമദര്‍ശനത്തില്‍തന്നെ സന്ന്യാസത്തിന് ഉത്തമാധികാരിയാണ് തന്റെ മുന്നില്‍ നില്‍ക്കുന്നതെന്ന് സ്വാമികള്‍ക്കും താന്‍ തേടിവന്ന സദ്ഗുരുവാണ് തിരുവടികള്‍ എന്നു നാണുവിനും ബോദ്ധ്യം വന്നിട്ടുണ്ടാവണം.

Read moreDetails

മുറ്റത്തെ തുളസി

അതിപരിചയം അവഹേളനത്തിനു ഇടവരുത്തുമെന്ന അര്‍ത്ഥത്തില്‍ ``അതിപരിചയാതവജ്ഞാ'' എന്നു സംസ്‌കൃതത്തിലും `ഫെമിലിയര്‍ ബ്രീഡ്‌സ്‌ കണ്ടംറ്റ്‌'' എന്നു ഇംഗ്ലീഷിലും പറഞ്ഞു വരുന്നതുപോലെ മലയാളത്തില്‍ നാം പറഞ്ഞുവരുന്ന ഒരു ശൈലീ പ്രയോഗമാണ്‌...

Read moreDetails
Page 19 of 70 1 18 19 20 70

പുതിയ വാർത്തകൾ