ഗുരുശിഷ്യബന്ധം വാസ്തവത്തില്‍ പൂര്‍വജന്മത്തിന്റെ തുടര്‍ച്ചയാകുന്നു. അതിനാല്‍ പ്രഥമദര്‍ശനത്തില്‍തന്നെ സന്ന്യാസത്തിന് ഉത്തമാധികാരിയാണ് തന്റെ മുന്നില്‍ നില്‍ക്കുന്നതെന്ന് സ്വാമികള്‍ക്കും താന്‍ തേടിവന്ന സദ്ഗുരുവാണ് തിരുവടികള്‍ എന്നു നാണുവിനും ബോദ്ധ്യം വന്നിട്ടുണ്ടാവണം.
Read moreDetailsഅതിപരിചയം അവഹേളനത്തിനു ഇടവരുത്തുമെന്ന അര്‍ത്ഥത്തില്‍ ``അതിപരിചയാതവജ്ഞാ'' എന്നു സംസ്‌കൃതത്തിലും `ഫെമിലിയര്‍ ബ്രീഡ്‌സ് കണ്ടംറ്റ്'' എന്നു ഇംഗ്ലീഷിലും പറഞ്ഞു വരുന്നതുപോലെ മലയാളത്തില്‍ നാം പറഞ്ഞുവരുന്ന ഒരു ശൈലീ പ്രയോഗമാണ്...
Read moreDetailsഭൗതികവസ്തുക്കളല്ല മനുഷ്യനെ ആനന്ദിപ്പിക്കുന്നത്. അതിനായി അവയില്‍ ആനന്ദം അടങ്ങിയിരിക്കുന്നുമില്ല. ഉദാഹരണത്തിലൂടെ ഇക്കാര്യം വ്യക്തമാക്കാം. മറ്റു കുട്ടികളുടെ കയ്യില്‍ കളിപ്പാട്ടം കാണുമ്പോള്‍ തനിക്കും അങ്ങനെയൊന്നു വേണമെന്നു തോന്നുന്നത് കുഞ്ഞുങ്ങളെ...
Read moreDetailsഋഭുമഹര്‍ഷി മോക്ഷം പ്രാപിച്ചതും അദ്ദേഹത്തിന്റെ ശരീരം ജലമായി മാറിയതും കണ്ട് ശ്രീരാധിക അത്ഭുതപരതന്ത്രയായി. മുനിയുടെ പ്രേമഭക്തിയാലാണ് ആ ശരീരം പോലും ജലമായി ആര്‍ദ്രീഭവിച്ചതെന്ന് ഭഗവാന്‍ രാധയെ അറിയിച്ചു.
Read moreDetailsനഖ ദീധിതി സംഛന്ന നമജ്ജന തമോഗുണാ പദ - ദ്വയ പ്രഭാജാല പരാകൃത സരോരുഹാ
Read moreDetails'സത്യം വദ, ധര്‍മ്മം ചര' എന്നാണല്ലോ പ്രമാണം. സത്യം പറയണമെങ്കില്‍, ധര്‍മ്മം ആചരിക്കണം. ധര്‍മ്മം ആചരിക്കണമെങ്കില്‍ സത്യം പറയുകതന്നെ വേണം. ധര്‍മ്മമാര്‍ഗ്ഗം ഒന്നു മാത്രമേ ഈശ്വരസാക്ഷാത്ക്കാരത്തിനു സഹായമാകുകയുള്ളൂ.
Read moreDetailsനമ്മുടെ ഓരോരുത്തരുടെയും കഴിവുകള്‍ ഏതുമണ്ഡലത്തില്‍പ്പെട്ടവയാകിലും ആദിപരാശക്തിയുടെ വരദാനമണെന്ന സത്യമാണ് ഒരിക്കലും മറക്കാന്‍ പാടില്ലാത്ത വസ്തുത. വിദ്യയും സമ്പത്തും കരുത്തും ആദിപരാശക്തിയുടെ സിദ്ധികളാണ്. അവിടുത്തെ ശക്തിവിശേഷങ്ങള്‍ക്ക് അവസാനമില്ല.
Read moreDetailsതന്റെ യാത്രക്കിടയില്‍ അവിടെയും ചട്ടമ്പിസ്വാമി വല്ലപ്പോഴും ചെല്ലാറുണ്ടായിരുന്നു. ഒന്നോ രണ്ടോ ദിവസം തങ്ങുകയും പിന്നെ ആരോടും പറയാതെ നാലാംയാമത്തില്‍ ഇറങ്ങിപ്പോവുകയും ചെയ്യുന്ന സ്വാമിക്ക് അവിടത്തെ ശൈശവപ്രായം കഴിയാത്ത...
Read moreDetailsപരയും അപരയുമായ (ആദ്ധ്യാത്മികവും ഭൗതികവുമായ) അറിവുകളെല്ലാമന്തര്‍ഭവിക്കുന്ന വിജ്ഞാനഭണ്ഡാരമാണ് ഋക് യജുസ്സ്, സാമം, അഥര്‍വം എന്നീ വേദങ്ങള്‍ . അവയുള്‍ക്കൊള്ളുന്ന ജ്ഞാനത്തിന്റെ ഹിമശൃംഗം അഥവാ പരകാഷ്ഠയാണ് വേദാന്തം അഥവാ...
Read moreDetailsതന്റെ കഠിനമായ വിരഹാര്‍ത്തി അറിയിച്ച രാധയോട് ശ്രീകൃഷ്ണന്‍ ചെയ്ത സംഭാഷണം, ഈ സന്ദര്‍ഭത്തില്‍ ശ്രദ്ധിക്കുന്നത് നന്നാണ്. തത്ത്വാത്മകമായ ആ വാക്കുകള്‍ അദ്വൈത ദര്‍ശനത്തിന്റെ മകുടോദാഹരണങ്ങളായി കാണാം. 'ആവയോര്‍ഭേദരഹിതം...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies