ഭൂമിമതാവിന്റെ വാക്കുകള്‍ ജ്യോതിഷ്മതിയുടെ കരളില്‍ അമൃതം പകര്‍ന്നു. അച്ഛന്റെ അനുഗ്രഹവും വാങ്ങി ആ ധീരബാലിക, ഭൂമിക്കടിയില്‍ മഹാത്യാഗമനുഷ്ഠിച്ചു വസിക്കുന്ന ഈ മഹാപ്രതിഭയെ സ്വന്തമാക്കാന്‍ തപസ്സാരംഭിച്ചു.
Read moreDetailsസന്ന്യാസിയാണെങ്കിലും കാഷായവസ്ത്രമില്ല. കമണ്ഡലുവുമില്ല. ഒരു വെളുത്ത മുണ്ടുടുത്ത് മറ്റൊരു വെള്ള വസ്ത്രംകൊണ്ട് പുതച്ചിരുന്നു. വിശാലമായ നെറ്റിത്തടം. 'ഫാലദേശത്തിന് ഇത്രയും വിസ്താരമുള്ള ഒരു പുരുഷനേയും ഇതഃപര്യന്തം ഞാന്‍ കണ്ടിട്ടില്ല'...
Read moreDetailsഎന്തേ ഇങ്ങനെ വരാന്‍? ഭൗതികവസ്തുക്കളിലാണു ആനന്ദമിരിക്കുന്നതെങ്കില്‍ എന്തുകൊണ്ടു അവ മനുഷ്യനു ശാശ്വതമായ ശുഖ പകരുന്നില്ല? മനസ്സിരുത്തി ആലോചിക്കേണ്ട വിഷയമാണിത്.
Read moreDetailsരാധാകൃഷ്ണന്മാര്‍ ഗോവര്‍ദ്ധനത്തില്‍ നിന്നു മൂന്നു യോജന അകലെയുള്ള ചന്ദനവൃക്ഷനിബഡമായ രോഹിതാചലത്തിലെത്തി. അവിടെ അത്യന്തസുന്ദരമായ ആ സരോവര സൈകതത്തില്‍ രാധാസമേതനായ കൃഷ്ണന്‍ സാനന്ദം വിഹരിച്ചു.
Read moreDetailsകാമേശ്വര പ്രേമ രത്‌ന മണി പ്രതിപണ സ്തനീ.....നാഭ്യാലവാല രോമാലീ ലതാഫല കുചദ്വയീ........ ലക്ഷ്യ രോമലതാfധാരതാ സമുന്നേയ മധ്യമാ........ സ്തനഭാര ദലന്മധ്യ പട്ടബന്ധവലിത്രയാ.......
Read moreDetailsസര്‍വ്വവിദ്യാധിരാജനായി, സകലകലാവല്ലഭനായി, സര്‍വ്വജ്ഞനായി. എന്നിട്ടും കുഞ്ഞന്‍പിള്ളച്ചട്ടമ്പിക്ക് എന്തോ ഒരു അപൂര്‍ണ്ണത സ്വയം അനുഭവപ്പെട്ടുകൊണ്ടിരുന്നു. യോഗാരൂഢനായിത്തന്നെ മിക്കവാറും കഴിഞ്ഞു: അലൗകികാനുഭവങ്ങളില്‍ ആമഗ്നനായിത്തന്നെ നടന്നു.
Read moreDetailsനാനാവിധമായ അനുഭവങ്ങളുടെ പരമ്പരയാണു ജീവിതം അനുഭവമില്ലാതെ ജീവിതമില്ല എന്നതാണു സത്യം. പക്ഷേ അനുഭവങ്ങളെല്ലാം അഭികാമ്യമായിക്കൊള്ളണമെന്നു നിയമമില്ല. ജീവിതം സുഖദുഃഖസമ്മിശ്രമായിത്തീരുന്നതു അതുകൊണ്ടാണ്.
Read moreDetailsവൃന്ദാവനത്തിലേക്കു തിരിച്ചു ചെല്ലേണ്ടതിന്റെ ആവശ്യകത അദ്ദേഹത്തിനു ബോദ്ധ്യപ്പെട്ടു. താന്‍ ഗോപന്മാര്‍ക്കും ഗോപികമാര്‍ക്കും നല്‍കിയ വാഗ്ദാനവുമോര്‍ത്തു. ഉടന്‍തന്നെ ഗോകുലത്തിലേക്കു പോകാന്‍ ഭഗവാന്‍ തീര്‍ച്ചയാക്കി. കൃഷ്ണന്‍, ചുമതലയെല്ലാം ബലരാമനെ ഏല്‍പ്പിച്ചു.
Read moreDetailsസരസ്വതീ ദേവിയുടെ കച്ഛപി എന്ന വീണയെപ്പോലും അങ്ങേയറ്റം നിസ്സാരമാക്കത്തക്ക മാധുര്യമാണ് ലളിതാദേവിയുടെ സംസാരത്തിന്. കാമദേവനെപ്പോലും കീഴമര്‍ത്തിയ ശ്രീപരമേശ്വരന്റെ മനസ്സും ദേവിയുടെ പുഞ്ചിരിപ്രകാശധോരണിയില്‍ മുഴുകിപ്പോവുന്നു.
Read moreDetailsശക്തമായ ഭാഷയില്‍ ദക്ഷനോടു പ്രതികരിച്ച സതീദേവി പെട്ടെന്ന് മൗനം അവലംബിച്ചു. മഹാദേവനായ തന്റെ ഭര്‍ത്താവിനെ അകതാരില്‍ നിനച്ചുകൊണ്ട് വടക്കോട്ടു തിരിഞ്ഞ് തറയില്‍ ചമ്രം പടിഞ്ഞിരുന്നു.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies