ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ

ശ്രീരാമദാസ ആശ്രമത്തില്‍ ഗുരുപൂര്‍ണിമ ആഘോഷവും സൗജന്യ ബേസിക് വേദാന്ത പഠന സമാരംഭവും

തിരുവനന്തപുരം: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ഗുരുപൂര്‍ണിമ ദിനമായ ജൂലൈ 13 ന് രാവിലെ ആരാധന, ശ്രീരാമായണപാരായണം, ഗുരുവന്ദനം, ഗുരുദക്ഷിണ സമര്‍പ്പണം, മന്ത്രദീക്ഷസ്വീകരിച്ചവരുടെ ഹോമം, അമൃതഭോജനം തുടങ്ങിയ ചടങ്ങുകള്‍...

Read more

ബംഗളുരു ശ്രീരാമദാസ ആശ്രമത്തിലെ സീതാരാമ ആഞ്ജനേയ ക്ഷേത്രത്തില്‍ വിഗ്രഹപ്രതിഷ്ഠയും കുംഭാഭിഷേകവും നടന്നു

ബംഗളൂരു: ജാലഹള്ളി ശ്രീരാമദാസ ആശ്രമത്തിലെ സീതാരാമ ആഞ്ജനേയ ക്ഷേത്രത്തില്‍ വിഗ്രഹപ്രതിഷ്ഠയും കുംഭാഭിഷേകവും നടന്നു. ക്ഷേത്രത്തിന്റെ ഹൃദയഭാഗത്തുള്ള മൂന്ന് ശ്രീകോവിലുകളില്‍ പരമഗുരു ബ്രഹ്മശ്രീ നീലകണ്ഠ ഗുരുപാദര്‍, ജഗദ്ഗുരു സ്വാമി...

Read more

ബ്രഹ്മശ്രീ നീലകണ്ഠഗുരുപാദരുടെ 57-ാം മഹാസമാധി വാര്‍ഷികാചരണം: ശ്രീരാമദാസ ആശ്രമത്തില്‍ ലക്ഷാര്‍ച്ചന

ബ്രഹ്മശ്രീ നീലകണ്ഠഗുരുപാദരുടെ 57-ാം മഹാസമാധി വാര്‍ഷികാചരണത്തിന്റെ ഭാഗമായി 2022 മെയ് 27ന് ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ നടന്ന ലക്ഷാര്‍ച്ചന.

Read more

ശ്രീരാമദാസ ആശ്രമത്തില്‍ ശ്രീഭദ്ര ഭജനമണ്ഡലിയുടെ സമ്പ്രദായ ഭജന്‍സ്

തിരുവനന്തപുരം: ബ്രഹ്മശ്രീ നീലകണ്ഠഗുരുപാദരുടെ 57-ാം മഹാസമാധി വാര്‍ഷികാചരണത്തിന്റെ ഭാഗമായി 2022 മെയ് 26ന് ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ചെങ്കല്‍ ശ്രീഭദ്ര ഭജനമണ്ഡലിയുടെ നേതൃത്വത്തില്‍ സമ്പ്രദായ ഭജന്‍സ് നടന്നു....

Read more

ബ്രഹ്മശ്രീ നീലകണ്ഠ ഗുരുപാദരുടെ 57-ാം മഹാസമാധി വാര്‍ഷികം

തിരുവനന്തപുരം: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമസ്ഥാപകാചാര്യനും ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ ഗുരുനാഥനുമായ ബ്രഹ്മശ്രീ നീലകണ്ഠ ഗുരുപാദരുടെ 57-ാമത് മഹാസമാധി വാര്‍ഷികം മെയ് 26, 27 തീയതികളില്‍...

Read more

ബ്രഹ്മശ്രീ നീലകണ്ഠഗുരുപാദരുടെ 122-ാം ജയന്തി 2022 ജനുവരി ഒന്നിന്

തിരുവനന്തപുരം: ശ്രീരാമദാസ ആശ്രമം സ്ഥാപകാചാര്യനും ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങളുടെ ഗുരുനാഥനും അദ്ധ്യാത്മരാമായണ സാധനാവൃത്തിയിലൂടെ ആത്മനിര്‍വൃതി നേടിയ മഹാപ്രഭുവുമായ ബ്രഹ്മശ്രീ നീലകണ്ഠഗുരുപാദരുടെ 122-ാം അവതാര ജയന്തി 2022...

Read more

ശ്രീരാമദാസ ആശ്രമത്തിലെ ജ്യോതിക്ഷേത്രത്തില്‍ മഹാസമാധിപൂജ

ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങളുടെ 15-ാം മഹാസമാധിവാര്‍ഷികാചരണത്തിന്റെ ഭാഗമായി 2021 നവംബര്‍ 24ന് ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിലെ ജ്യോതിക്ഷേത്രത്തില്‍ ശ്രീരാമദാസമിഷന്‍ അദ്ധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ...

Read more

ജ്യോതിക്ഷേത്രത്തില്‍ സഹസ്രദീപ ദര്‍ശനം

ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങളുടെ 15-ാം മഹാസമാധിവാര്‍ഷികാചരണത്തിന്റെ ഭാഗമായി 2021 നവംബര്‍ 24ന് ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിലെ ജ്യോതിക്ഷേത്രത്തില്‍ നടന്ന സഹസ്രദീപ ദര്‍ശനം.

Read more

ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങളുടെ 15-ാം മഹാസമാധി വാര്‍ഷികം നവംബര്‍ 24, 25 തീയതികളില്‍

തിരുവനന്തപുരം: വിശ്വവിശ്രുത സന്ന്യാസിശ്രേഷ്ഠനും പണ്ഡിതാഗ്രണിയും ലോകഹിതകാമിയുമായിരുന്ന പരമപൂജനീയ ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങളുടെ പതിനഞ്ചാമത് മഹാസമാധി വാര്‍ഷികം നവംബര്‍ 24, 25 തീയതികളില്‍ ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ ചേങ്കോട്ടുകോണം...

Read more

ശ്രീരാമദാസ ആശ്രമത്തില്‍ മണ്ഡലമഹോത്സവത്തിന് ഭക്തിനിര്‍ഭരമായ തുടക്കം

തിരുവനന്തപുരം: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമം സ്ഥാപകാചാര്യന്‍ ബ്രഹ്മശ്രീ നീലകണ്ഠഗുരുപാദര്‍ സമാരംഭിച്ചതും ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങള്‍ പിന്‍തുടര്‍ന്നുവന്നതുമായ മണ്ഡലമഹോത്സവത്തിന് ഇക്കുറിയും ഭക്തിനിര്‍ഭരമായ തുടക്കമായി. 102-ാമത് മണ്ഡകാല ശ്രീരാമപട്ടാഭിഷേകം...

Read more
Page 3 of 6 1 2 3 4 6

പുതിയ വാർത്തകൾ