ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ

മാങ്കുളം ശ്രീസത്യാനന്ദ ആശ്രമത്തില്‍ ഷഷ്ട്യബ്ദപൂര്‍ത്തി സമ്മേളനം നടന്നു

വെഞ്ഞാറമൂട്: മാങ്കുളം ശ്രീ സത്യാനന്ദാശ്രമം മുഖ്യാചാര്യന്‍ സ്വാമി രാമപാദാനന്ദ സരസ്വതിയുടെ ഷഷ്ട്യബ്ദപൂര്‍ത്തി സമ്മേളനത്തിന്റെ ഉദ്ഘാടനം ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിംഗ് സെക്രട്ടറി ഗുരുരത്‌നം ജ്ഞാനതപസ്വി നിര്‍വഹിച്ചു. സ്വാമി കൃഷ്ണാനന്ദസരസ്വതി...

Read moreDetails

ശ്രീരാമനവമി ആറാട്ട് ഗുരുപാദതീര്‍ത്ഥത്തില്‍

ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ നടക്കുന്ന ശ്രീരാമനവമി മഹോത്സവത്തിനു സമാപനം കുറിച്ചുകൊണ്ടുള്ള ആറാട്ട് ആശ്രമത്തിലെ ജ്യോതിക്ഷേത്രത്തിനു സമീപമുള്ള ഗുരുപാദതീര്‍ത്ഥത്തില്‍ ഏപ്രില്‍ 23ന് വൈകുന്നേരം 7ന് നടക്കും.

Read moreDetails

ഹനുമദ്ജയന്തി ദിനത്തില്‍ സത്യാനന്ദഗുരുസമീക്ഷ ഉദ്ഘാടനം ചെയ്തു

ജ്യോതിക്ഷേത്രത്തില്‍ ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങളുടെ വിഗ്രഹപ്രതിഷ്ഠയുടെ 10-ാം വാര്‍ഷികദിനവുമായ ഹനുമദ്ജയന്തി ദിനത്തില്‍ സത്യാനന്ദഗുരുസമീക്ഷ മുന്‍ ചീഫ് സെക്രട്ടറി ആര്‍.രാമചന്ദ്രന്‍ നായര്‍ ഐ.എ.എസ് ഉദ്ഘാടനം ചെയ്തു.

Read moreDetails

ശ്രീരാമദാസ ആശ്രമത്തില്‍ ഹനുമദ് ജയന്തി ആഘോഷവും വിഗ്രഹപ്രതിഷ്ഠാ വാര്‍ഷികവും

ഏപ്രില്‍ 19ന് ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ വൈകുന്നേരം 6.30ന് ശ്രീ സത്യാനന്ദഗുരുസമീക്ഷ തിരുമല മാധവസ്വാമി ആശ്രമം പ്രസിഡന്റ് ജനാര്‍ദ്ദനന്‍പിള്ള ഉദ്ഘാടനം ചെയ്യും.

Read moreDetails

ശ്രീരാമദാസ ആശ്രമത്തില്‍ ഭഗവദ്ഗീതാസമ്മേളനം നടന്നു

ശ്രീരാമനവമി മഹോത്സവത്തിന്റെ ഭാഗമായി ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിലെ ജ്യോതിക്ഷേത്ര സന്നിധിയില്‍ ഭഗവദ്ഗീതാ സമ്മേളനം നടന്നു.

Read moreDetails

ശ്രീരാമനവമി ദിനത്തില്‍ പാദുകസമര്‍പ്പണ ശോഭായാത്ര

ശ്രീരാമദാസമിഷന്‍ യൂണിവേഴ്‌സല്‍ സൊസൈറ്റിയുടെയും ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടക്കുന്ന ശ്രീരാമനവമി മഹോത്സവത്തിന്റെ ഭാഗമായി ശ്രീരാമനവമി ദിനത്തില്‍ പാദുക സമര്‍പ്പണ ശോഭായാത്ര നടക്കും.

Read moreDetails

ശ്രീരാമനവമി രഥയാത്ര 11നും 12നും തിരുവനന്തപുരത്തെ ശ്രീരാമായണകാണ്ഡങ്ങളില്‍ പര്യടനം നടത്തും

ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ശ്രീരാമനവമിയോടനുബന്ധിച്ചു നടക്കുന്ന ശ്രീരാമനവമി രഥയാത്ര ഏപ്രില്‍ 11ന് കന്യാകുമാരി ദേവീദര്‍ശനത്തിനുശേഷം കളിയിക്കാവിള വഴി തിരുവനന്തപുരം ജില്ലയില്‍ പ്രവേശിക്കും.

Read moreDetails

ശ്രീരാമലീല നാളെ ആരംഭിക്കും

ശ്രീരാമദാസമിഷന്‍ യൂണിവേഴ്‌സല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ശ്രീരാമനവമി മഹോത്സവത്തിന്റെ ഭാഗമായി ഏപ്രില്‍ 7 മുതല്‍ 12 വരെ അനന്തപുരിയിലും ശ്രീനീലകണ്ഠപുരത്തും 'ശ്രീരാമലീല' നടക്കും.

Read moreDetails
Page 7 of 7 1 6 7

പുതിയ വാർത്തകൾ