ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ

ശ്രീരാമദാസ ആശ്രമത്തില്‍ വിഗ്രഹപ്രതിഷ്ഠാ വാര്‍ഷികം

തിരുവനന്തപുരം: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ഇന്ന് (ജൂലൈ 4) ശ്രീരാമ-സീതാ-ആഞ്ജനേയ വിഗ്രഹപ്രതിഷ്ഠാ വാര്‍ഷികത്തിന്റെ ഭാഗമായി ലക്ഷാര്‍ച്ചന, കഞ്ഞിസദ്യ, അഹോരാത്രശ്രീരാമായണ പാരായണം, അമൃതഭോജനം, ശ്രീരാമപട്ടാഭിഷേകം എന്നിവ നടക്കും. പൂജകള്‍ക്ക്...

Read moreDetails

ശ്രീരാമദാസ ആശ്രമത്തില്‍ മഹാസമാധിപൂജ നടന്നു

ബ്രഹ്മശ്രീ നീലകണ്ഠഗുരുപാദരുടെ 54-ാം മഹാസമാധി വാര്‍ഷികാചരണത്തിന്റെ ഭാഗമായി മെയ് 26ന് ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ മഹാസമാധിപൂജ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ മുഖ്യകാര്‍മികത്വത്തില്‍ നടന്നു.

Read moreDetails

ബ്രഹ്മശ്രീ നീലകണ്ഠ ഗുരുപാദര്‍ മഹാസമാധി വാര്‍ഷികം മെയ് 26, 27 തീയതികളില്‍

ബ്രഹ്മശ്രീ നീലകണ്ഠ ഗുരുപാദരുടെ 54-ാമത് മഹാസമാധി വാര്‍ഷികം മെയ് 26, 27 തീയതികളില്‍ ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ ശ്രീരാമദാസ ആശ്രമം, ശ്രീരാമദാസ മിഷന്‍ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ ആചരിക്കുന്നു.

Read moreDetails

മാങ്കുളം ശ്രീസത്യാനന്ദ ആശ്രമത്തില്‍ ഷഷ്ട്യബ്ദപൂര്‍ത്തി സമ്മേളനം നടന്നു

വെഞ്ഞാറമൂട്: മാങ്കുളം ശ്രീ സത്യാനന്ദാശ്രമം മുഖ്യാചാര്യന്‍ സ്വാമി രാമപാദാനന്ദ സരസ്വതിയുടെ ഷഷ്ട്യബ്ദപൂര്‍ത്തി സമ്മേളനത്തിന്റെ ഉദ്ഘാടനം ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിംഗ് സെക്രട്ടറി ഗുരുരത്‌നം ജ്ഞാനതപസ്വി നിര്‍വഹിച്ചു. സ്വാമി കൃഷ്ണാനന്ദസരസ്വതി...

Read moreDetails

ശ്രീരാമനവമി ആറാട്ട് ഗുരുപാദതീര്‍ത്ഥത്തില്‍

ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ നടക്കുന്ന ശ്രീരാമനവമി മഹോത്സവത്തിനു സമാപനം കുറിച്ചുകൊണ്ടുള്ള ആറാട്ട് ആശ്രമത്തിലെ ജ്യോതിക്ഷേത്രത്തിനു സമീപമുള്ള ഗുരുപാദതീര്‍ത്ഥത്തില്‍ ഏപ്രില്‍ 23ന് വൈകുന്നേരം 7ന് നടക്കും.

Read moreDetails

ഹനുമദ്ജയന്തി ദിനത്തില്‍ സത്യാനന്ദഗുരുസമീക്ഷ ഉദ്ഘാടനം ചെയ്തു

ജ്യോതിക്ഷേത്രത്തില്‍ ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങളുടെ വിഗ്രഹപ്രതിഷ്ഠയുടെ 10-ാം വാര്‍ഷികദിനവുമായ ഹനുമദ്ജയന്തി ദിനത്തില്‍ സത്യാനന്ദഗുരുസമീക്ഷ മുന്‍ ചീഫ് സെക്രട്ടറി ആര്‍.രാമചന്ദ്രന്‍ നായര്‍ ഐ.എ.എസ് ഉദ്ഘാടനം ചെയ്തു.

Read moreDetails

ശ്രീരാമദാസ ആശ്രമത്തില്‍ ഹനുമദ് ജയന്തി ആഘോഷവും വിഗ്രഹപ്രതിഷ്ഠാ വാര്‍ഷികവും

ഏപ്രില്‍ 19ന് ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ വൈകുന്നേരം 6.30ന് ശ്രീ സത്യാനന്ദഗുരുസമീക്ഷ തിരുമല മാധവസ്വാമി ആശ്രമം പ്രസിഡന്റ് ജനാര്‍ദ്ദനന്‍പിള്ള ഉദ്ഘാടനം ചെയ്യും.

Read moreDetails

ശ്രീരാമദാസ ആശ്രമത്തില്‍ ഭഗവദ്ഗീതാസമ്മേളനം നടന്നു

ശ്രീരാമനവമി മഹോത്സവത്തിന്റെ ഭാഗമായി ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിലെ ജ്യോതിക്ഷേത്ര സന്നിധിയില്‍ ഭഗവദ്ഗീതാ സമ്മേളനം നടന്നു.

Read moreDetails

ശ്രീരാമനവമി ദിനത്തില്‍ പാദുകസമര്‍പ്പണ ശോഭായാത്ര

ശ്രീരാമദാസമിഷന്‍ യൂണിവേഴ്‌സല്‍ സൊസൈറ്റിയുടെയും ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടക്കുന്ന ശ്രീരാമനവമി മഹോത്സവത്തിന്റെ ഭാഗമായി ശ്രീരാമനവമി ദിനത്തില്‍ പാദുക സമര്‍പ്പണ ശോഭായാത്ര നടക്കും.

Read moreDetails

ശ്രീരാമനവമി രഥയാത്ര 11നും 12നും തിരുവനന്തപുരത്തെ ശ്രീരാമായണകാണ്ഡങ്ങളില്‍ പര്യടനം നടത്തും

ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ശ്രീരാമനവമിയോടനുബന്ധിച്ചു നടക്കുന്ന ശ്രീരാമനവമി രഥയാത്ര ഏപ്രില്‍ 11ന് കന്യാകുമാരി ദേവീദര്‍ശനത്തിനുശേഷം കളിയിക്കാവിള വഴി തിരുവനന്തപുരം ജില്ലയില്‍ പ്രവേശിക്കും.

Read moreDetails
Page 9 of 10 1 … 8 9 10

പുതിയ വാർത്തകൾ