ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ നടക്കുന്ന ശ്രീരാമനവമി മഹോത്സവത്തിനു സമാപനം കുറിച്ചുകൊണ്ടുള്ള ആറാട്ട് ആശ്രമത്തിലെ ജ്യോതിക്ഷേത്രത്തിനു സമീപമുള്ള ഗുരുപാദതീര്‍ത്ഥത്തില്‍ ഏപ്രില്‍ 23ന് വൈകുന്നേരം 7ന് നടക്കും.
Read moreജ്യോതിക്ഷേത്രത്തില്‍ ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങളുടെ വിഗ്രഹപ്രതിഷ്ഠയുടെ 10-ാം വാര്‍ഷികദിനവുമായ ഹനുമദ്ജയന്തി ദിനത്തില്‍ സത്യാനന്ദഗുരുസമീക്ഷ മുന്‍ ചീഫ് സെക്രട്ടറി ആര്‍.രാമചന്ദ്രന്‍ നായര്‍ ഐ.എ.എസ് ഉദ്ഘാടനം ചെയ്തു.
Read moreഏപ്രില്‍ 19ന് ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ വൈകുന്നേരം 6.30ന് ശ്രീ സത്യാനന്ദഗുരുസമീക്ഷ തിരുമല മാധവസ്വാമി ആശ്രമം പ്രസിഡന്റ് ജനാര്‍ദ്ദനന്‍പിള്ള ഉദ്ഘാടനം ചെയ്യും.
Read moreശ്രീരാമനവമി മഹോത്സവത്തിന്റെ ഭാഗമായി ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിലെ ജ്യോതിക്ഷേത്ര സന്നിധിയില്‍ ഭഗവദ്ഗീതാ സമ്മേളനം നടന്നു.
Read moreശ്രീരാമദാസമിഷന്‍ യൂണിവേഴ്സല്‍ സൊസൈറ്റിയുടെയും ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടക്കുന്ന ശ്രീരാമനവമി മഹോത്സവത്തിന്റെ ഭാഗമായി ശ്രീരാമനവമി ദിനത്തില്‍ പാദുക സമര്‍പ്പണ ശോഭായാത്ര നടക്കും.
Read moreചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ശ്രീരാമനവമിയോടനുബന്ധിച്ചു നടക്കുന്ന ശ്രീരാമനവമി രഥയാത്ര ഏപ്രില്‍ 11ന് കന്യാകുമാരി ദേവീദര്‍ശനത്തിനുശേഷം കളിയിക്കാവിള വഴി തിരുവനന്തപുരം ജില്ലയില്‍ പ്രവേശിക്കും.
Read moreശ്രീരാമദാസമിഷന്‍ യൂണിവേഴ്സല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ശ്രീരാമനവമി മഹോത്സവത്തിന്റെ ഭാഗമായി ഏപ്രില്‍ 7 മുതല്‍ 12 വരെ അനന്തപുരിയിലും ശ്രീനീലകണ്ഠപുരത്തും 'ശ്രീരാമലീല' നടക്കും.
Read more © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies