ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ

ജ്യോതിക്ഷേത്രത്തില്‍ സഹസ്രദീപദര്‍ശനം

ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങളുടെ 13-ാം മഹാസമാധി വാര്‍ഷികാചരണത്തിന്റെ ഭാഗമായി 2019 നവംബര്‍ 24ന് ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിലെ ജ്യോതിക്ഷേത്രത്തില്‍ സഹസ്രദീപം തെളിച്ചപ്പോള്‍.

Read more

ജ്യോതിക്ഷേത്രത്തില്‍ മഹാസമാധിപൂജ

ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങളുടെ 13-ാം മഹാസമാധി വാര്‍ഷികാചരണത്തിന്റെ ഭാഗമായി 2019 നവംബര്‍ 24ന് ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിലെ ജ്യോതിക്ഷേത്രത്തില്‍ ബ്രഹ്മശ്രീ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതിയുടെ മുഖ്യകാര്‍മികത്വത്തില്‍...

Read more

ശ്രീരാമദാസ ആശ്രമത്തില്‍ ഗുരുപൂര്‍ണിമ ആഘോഷം

ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ഗുരുപൂര്‍ണിമ ദിനമായ 16ന് രാവിലെ ആരാധന, ശ്രീരാമായണപാരായണ സമാരംഭം, ലക്ഷാര്‍ച്ചന, 9.30ന്‌ ഗുരുവന്ദനം, ഗുരുദക്ഷിണ സമര്‍പ്പണം. ഉച്ചയ്‌ക്ക്‌ അമൃതഭോജനം. വൈകിട്ട്‌ ആരാധന.

Read more

ശ്രീരാമദാസ ആശ്രമത്തില്‍ വിഗ്രഹപ്രതിഷ്ഠാ വാര്‍ഷികം

തിരുവനന്തപുരം: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ഇന്ന് (ജൂലൈ 4) ശ്രീരാമ-സീതാ-ആഞ്ജനേയ വിഗ്രഹപ്രതിഷ്ഠാ വാര്‍ഷികത്തിന്റെ ഭാഗമായി ലക്ഷാര്‍ച്ചന, കഞ്ഞിസദ്യ, അഹോരാത്രശ്രീരാമായണ പാരായണം, അമൃതഭോജനം, ശ്രീരാമപട്ടാഭിഷേകം എന്നിവ നടക്കും. പൂജകള്‍ക്ക്...

Read more

ശ്രീരാമദാസ ആശ്രമത്തില്‍ മഹാസമാധിപൂജ നടന്നു

ബ്രഹ്മശ്രീ നീലകണ്ഠഗുരുപാദരുടെ 54-ാം മഹാസമാധി വാര്‍ഷികാചരണത്തിന്റെ ഭാഗമായി മെയ് 26ന് ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ മഹാസമാധിപൂജ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ മുഖ്യകാര്‍മികത്വത്തില്‍ നടന്നു.

Read more

ബ്രഹ്മശ്രീ നീലകണ്ഠ ഗുരുപാദര്‍ മഹാസമാധി വാര്‍ഷികം മെയ് 26, 27 തീയതികളില്‍

ബ്രഹ്മശ്രീ നീലകണ്ഠ ഗുരുപാദരുടെ 54-ാമത് മഹാസമാധി വാര്‍ഷികം മെയ് 26, 27 തീയതികളില്‍ ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ ശ്രീരാമദാസ ആശ്രമം, ശ്രീരാമദാസ മിഷന്‍ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ ആചരിക്കുന്നു.

Read more

മാങ്കുളം ശ്രീസത്യാനന്ദ ആശ്രമത്തില്‍ ഷഷ്ട്യബ്ദപൂര്‍ത്തി സമ്മേളനം നടന്നു

വെഞ്ഞാറമൂട്: മാങ്കുളം ശ്രീ സത്യാനന്ദാശ്രമം മുഖ്യാചാര്യന്‍ സ്വാമി രാമപാദാനന്ദ സരസ്വതിയുടെ ഷഷ്ട്യബ്ദപൂര്‍ത്തി സമ്മേളനത്തിന്റെ ഉദ്ഘാടനം ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിംഗ് സെക്രട്ടറി ഗുരുരത്‌നം ജ്ഞാനതപസ്വി നിര്‍വഹിച്ചു. സ്വാമി കൃഷ്ണാനന്ദസരസ്വതി...

Read more

ശ്രീരാമനവമി ആറാട്ട് ഗുരുപാദതീര്‍ത്ഥത്തില്‍

ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ നടക്കുന്ന ശ്രീരാമനവമി മഹോത്സവത്തിനു സമാപനം കുറിച്ചുകൊണ്ടുള്ള ആറാട്ട് ആശ്രമത്തിലെ ജ്യോതിക്ഷേത്രത്തിനു സമീപമുള്ള ഗുരുപാദതീര്‍ത്ഥത്തില്‍ ഏപ്രില്‍ 23ന് വൈകുന്നേരം 7ന് നടക്കും.

Read more

ഹനുമദ്ജയന്തി ദിനത്തില്‍ സത്യാനന്ദഗുരുസമീക്ഷ ഉദ്ഘാടനം ചെയ്തു

ജ്യോതിക്ഷേത്രത്തില്‍ ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങളുടെ വിഗ്രഹപ്രതിഷ്ഠയുടെ 10-ാം വാര്‍ഷികദിനവുമായ ഹനുമദ്ജയന്തി ദിനത്തില്‍ സത്യാനന്ദഗുരുസമീക്ഷ മുന്‍ ചീഫ് സെക്രട്ടറി ആര്‍.രാമചന്ദ്രന്‍ നായര്‍ ഐ.എ.എസ് ഉദ്ഘാടനം ചെയ്തു.

Read more

ശ്രീരാമദാസ ആശ്രമത്തില്‍ ഹനുമദ് ജയന്തി ആഘോഷവും വിഗ്രഹപ്രതിഷ്ഠാ വാര്‍ഷികവും

ഏപ്രില്‍ 19ന് ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ വൈകുന്നേരം 6.30ന് ശ്രീ സത്യാനന്ദഗുരുസമീക്ഷ തിരുമല മാധവസ്വാമി ആശ്രമം പ്രസിഡന്റ് ജനാര്‍ദ്ദനന്‍പിള്ള ഉദ്ഘാടനം ചെയ്യും.

Read more
Page 5 of 6 1 4 5 6