ക്ഷേത്രവിശേഷങ്ങള്‍

ഏറ്റുമാനൂര്‍ ക്ഷേത്രത്തില്‍ കാണിക്കവഞ്ചി പൊളിച്ച് പണം കവര്‍ന്നു

മൂന്നാഴ്ച മുമ്പ് ഈ കാണിക്കവഞ്ചി തുറന്ന് അധികൃതര്‍ പണമെടുത്തിരുന്നതിനാല്‍ വലിയ നഷ്ടം ഉണ്ടാകാന്‍ സാധ്യത ഇല്ലെന്ന് കരുതുന്നു.

Read moreDetails

പൂന്താനം സാഹിത്യോത്സവം സമാപിച്ചു

ഗുരുവായൂര്‍ ദേവസ്വം പൂന്താനം ഇല്ലത്ത് നടത്തിയ പൂന്താനം സാഹിത്യോത്സവം സമാപിച്ചു. രാവിലെ പൂന്താനം ശ്രീകൃഷ്ണക്ഷേത്രത്തില്‍ കാടാമ്പുഴ അപ്പുവാര്യരുടെ ഭക്തിപ്രഭാഷണം നടന്നു.

Read moreDetails

ഗുരുവായൂരില്‍ ഭഗവതിക്ക് നാളെ കലശാഭിഷേകം

ക്ഷേത്രത്തിലെ ഉപദേവതയായ ഭഗവതിക്ക് ചൊവ്വാഴ്ച (നാളെ) രാവിലെ ദ്രവ്യ കലശാഭിഷേകം നടക്കും. ശീവേലിക്കുശേഷം തന്ത്രി ചേന്നാസ് ഹരിനമ്പൂതിരിപ്പാട് അഭിഷേക ചടങ്ങ് നിര്‍വ്വഹിക്കും.

Read moreDetails

മള്ളിയൂര്‍ ക്ഷേത്രത്തില്‍ ഇന്ന് സ്വര്‍ണധ്വജത്തില്‍ ഉത്സവത്തിന് കൊടിയേറും

:മഹാഗണപതി ക്ഷേത്രത്തിലെ സ്വര്‍ണധ്വജപ്രതിഷ്ഠയുടെ ഭാഗമായുള്ള ബ്രഹ്മകലശാഭിഷേകം നടന്നു. തന്ത്രി മനയത്താറ്റില്ലത്ത് ആര്യന്‍ നമ്പൂതിരി മുഖ്യകാര്‍മ്മികത്വം വഹിച്ചു.

Read moreDetails

അച്ചന്‍കോവില്‍ ക്ഷേത്രത്തില്‍ ശ്രീകൃഷ്ണ വിഗ്രഹ പുനഃപ്രതിഷ്ഠ 26ന്

പ്രശസ്തവും പുരാതനവുമായ അച്ചന്‍കോവില്‍ ശാസ്താ ക്ഷേത്രത്തിലെ ശ്രീകൃഷ്ണവിഗ്രഹ പുനഃപ്രതിഷ്ഠ 26ന് രാവിലെ 9.45നും 11.45നും ഇടയ്ക്ക് തന്ത്രി കണ്ഠര് മഹേശ്വരരരുടെ മുഖ്യകാര്‍മികത്വത്തില്‍ നടക്കും.

Read moreDetails

വടക്കുന്നാഥ ക്ഷേത്രത്തില്‍ ജൂലൈ 16ന് ആനയൂട്ട്

വടക്കുന്നാഥ ക്ഷേത്രത്തില്‍ ആനയൂട്ടും അഷ്ടദ്രവ്യ ഗണപതിഹോമവും ജൂലൈ 16ന് നടക്കും. കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.സി.എസ്. മേനോന്‍ ആനയൂട്ട് കൗണ്ടര്‍ ഉദ്ഘാടനം ചെയ്തു.

Read moreDetails

പാഞ്ഞാള്‍ ലക്ഷ്മീനാരായണ ക്ഷേത്രത്തില്‍ മഹാനവീകരണ ചടങ്ങുകള്‍ക്ക് തുടക്കമായി

പാഞ്ഞാള്‍ ലക്ഷ്മീനാരായണക്ഷേത്രത്തില്‍ പതിമൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന സഹസ്രകലശത്തോടെയുള്ള മഹാനവീകരണച്ചടങ്ങുകള്‍ക്ക് ഇന്ന് വൈകുന്നേരത്തോടെ തുടക്കമാകും. 40 ലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

Read moreDetails

പൂര്‍ണത്രയീശ ക്ഷേത്രത്തില്‍ വീണ്ടും കളഭം വഴിപാട് തുടങ്ങുന്നു

ശ്രീകോവില്‍ പുനരുദ്ധാരണത്തിന്റെ ഭാഗമായി പൂര്‍ണത്രയീശ ക്ഷേത്രത്തില്‍ നിര്‍ത്തിവെച്ചിരുന്ന കളഭം വഴിപാട് രണ്ടുവര്‍ഷത്തിനു ശേഷം പുനരാരംഭിക്കുന്നു. 20-നാണ് കളഭം വഴിപാട് വീണ്ടും തുടങ്ങുന്നത്.

Read moreDetails

വിഗ്രഹമോഷണസംഘം അറസ്റ്റില്‍

ചാല കളരിവട്ടം ഭഗവതി ക്ഷേത്രത്തിലെ വിഗ്രഹങ്ങളും മറ്റും കവര്‍ച്ചചെയ്ത മൂന്നുപേര്‍ പിടിയിലായി. കോയ്യോട് ബറുവഞ്ചാല്‍ ഹൗസില്‍ സുരേഷ് (52), പാലക്കാട് ജില്ലയിലെ ഒലവക്കോട് സ്വദേശി വര്‍ഗീസ് ഫിലിപ്പ്...

Read moreDetails
Page 48 of 67 1 47 48 49 67

പുതിയ വാർത്തകൾ