ക്ഷേത്രവിശേഷങ്ങള്‍

പൂര്‍ണത്രയീശ ക്ഷേത്രത്തില്‍ വീണ്ടും കളഭം വഴിപാട് തുടങ്ങുന്നു

ശ്രീകോവില്‍ പുനരുദ്ധാരണത്തിന്റെ ഭാഗമായി പൂര്‍ണത്രയീശ ക്ഷേത്രത്തില്‍ നിര്‍ത്തിവെച്ചിരുന്ന കളഭം വഴിപാട് രണ്ടുവര്‍ഷത്തിനു ശേഷം പുനരാരംഭിക്കുന്നു. 20-നാണ് കളഭം വഴിപാട് വീണ്ടും തുടങ്ങുന്നത്.

Read moreDetails

വിഗ്രഹമോഷണസംഘം അറസ്റ്റില്‍

ചാല കളരിവട്ടം ഭഗവതി ക്ഷേത്രത്തിലെ വിഗ്രഹങ്ങളും മറ്റും കവര്‍ച്ചചെയ്ത മൂന്നുപേര്‍ പിടിയിലായി. കോയ്യോട് ബറുവഞ്ചാല്‍ ഹൗസില്‍ സുരേഷ് (52), പാലക്കാട് ജില്ലയിലെ ഒലവക്കോട് സ്വദേശി വര്‍ഗീസ് ഫിലിപ്പ്...

Read moreDetails

ഹരിദാസ് ഭട്ടതിരി തിരുനക്കര മേല്‍ശാന്തി

മണ്ണടി ആനാക്കോട്ടുമഠം എസ്.ഹരിദാസ് ഭട്ടതിരിയെ തന്ത്രി കണ്ഠര് മഹേശ്വരര് ഹരിദാസ് ഭട്ടതിരിയെ മേല്‍ശാന്തിയായി അവരോധിച്ചു. കഴിഞ്ഞ മൂന്നു വര്‍ഷമായി തിരുനക്കര മഹാദേവ ക്ഷേത്രത്തില്‍ കീഴ്ശാന്തിയായി പ്രവര്‍ത്തിക്കുന്ന ഹരിദാസ്...

Read moreDetails

അയ്യന്‍കോയിക്കല്‍ ധര്‍മശാസ്താ ക്ഷേത്രത്തില്‍ ഐശ്വര്യപൂജ

ചേങ്കോട്ടുകോണം സ്വാമിയാര്‍മഠം അയ്യന്‍കോയിക്കല്‍ ധര്‍മശാസ്താ ക്ഷേത്രത്തിലെ ഐശ്വര്യപൂജ 15 വെള്ളിയാഴ്ച വൈകീട്ട് 5.30ന് നടക്കും.

Read moreDetails

വല്യാര്‍വട്ടം ദുര്‍ഗാദേവീ ക്ഷേത്രത്തില്‍ അഷ്ടബന്ധകലശം

പയറ്റുപാക്ക വല്യാര്‍വട്ടം ദുര്‍ഗാദേവീ ക്ഷേത്രത്തിലെ അഷ്ടബന്ധകലശം 11 മുതല്‍ 13 വരെ നടത്തും. 11ന് വൈകിട്ട് ഏഴ് മുതല്‍ ആചാര്യവരണം, പ്രസാദശുദ്ധിക്രിയകള്‍. 12ന് രാവിലെ ഏഴിന് ബിംബശുദ്ധിക്രിയകള്‍....

Read moreDetails

ഗുരുവായൂരപ്പന് കാണിക്കയായി സ്വര്‍ണ്ണംകെട്ടിയ നാല് വലംപിരി ശംഖുകള്‍

ഗുരുവായൂരപ്പന് സ്വര്‍ണ്ണം കെട്ടിയ നാല് വലംപിരി ശംഖുകള്‍ കാണിക്കയായി ലഭിച്ചു. പുലര്‍ച്ചെ നടക്കുന്ന ശംഖാഭിഷേകത്തിന് ഉപയോഗിക്കാനാണ് ഇവ കാണിക്കയായി സമര്‍പ്പിച്ചത്. ഗുരുവായൂര്‍ കാരക്കാട് ശ്രീനിധി ഇല്ലത്ത് ശിവകുമാര്‍-വത്സല...

Read moreDetails

അഞ്ചാമത് ഭാഗവത ത്രിപക്ഷയജ്ഞത്തിന് തിരിതെളിഞ്ഞു

ഭക്തി സാന്ദ്രമായ അന്തരീക്ഷത്തില്‍ അഞ്ചാമത് ഭാഗവത ത്രിപക്ഷയജ്ഞത്തിന് തിരുവെങ്കിടാചലപതിക്ഷേത്രത്തില്‍ വെള്ളിയാഴ്ച സന്ധ്യയ്ക്ക് തിരിതെളിഞ്ഞു. ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ ടി.വി. ചന്ദ്രമോഹന്‍ ഭദ്രദീപം തെളിയിച്ചു.

Read moreDetails
Page 49 of 67 1 48 49 50 67

പുതിയ വാർത്തകൾ