ക്ഷേത്രവിശേഷങ്ങള്‍

ഗുരുവായൂര്‍: മഞ്ജുളയുടെ ശില്‌പം സമര്‍പ്പിച്ചു

മഞ്ജുള ദിനാഘോഷ ഭാഗമായി ഗുരുവായൂരില്‍ മഞ്ജുളയുടെ ശില്പം സമര്‍പ്പിച്ചു. ദേവസ്വം ചെയര്‍മാന്‍ ടി.വി. ചന്ദ്രമോഹന്‍ ശില്പത്തിന്റെ സമര്‍പ്പണച്ചടങ്ങ് നിര്‍വ്വഹിച്ചു. കെ.കെ. വാര്യരുടെ നേതൃത്വത്തില്‍ നിര്‍മ്മിച്ചിട്ടുള്ള മഞ്ജുളയുടെ മനോഹരശില്പം...

Read more

ഗുരുവായൂര്‍ സ്വര്‍ണക്കൊടിമരത്തിന് 60 വയസ്സ്‌

ഗുരുവായൂരിലെ സ്വര്‍ണ്ണക്കൊടിമരം ശനിയാഴ്ച അറുപതാം പിറന്നാല്‍ പിന്നിട്ടു. ധ്വജ പ്രതിഷ്ഠാദിനത്തില്‍ ക്ഷേത്രത്തില്‍ പ്രത്യേക ചടങ്ങുകള്‍ പതിവില്ല.

Read more

ശ്രീവില്വാദ്രിനാഥ ക്ഷേത്രത്തില്‍ 9 മുതല്‍ ലക്ഷാര്‍ച്ചന

ഏകാദശി മഹോത്സവത്തോടനുബന്ധിച്ച് ശ്രീവില്വാദ്രിനാഥ ക്ഷേത്രത്തില്‍ നടത്താറുള്ള ലക്ഷാര്‍ച്ചന വ്യാഴാഴ്ച ആരംഭിക്കും. 18നാണ് ഏകാദശി ആഘോഷം. ലക്ഷാര്‍ച്ചന അഷ്ടമിവിളക്കുദിവസമായ 15ന് സമാപിക്കും.

Read more

കാശിനാഥന്‍ പാറമേക്കാവിലമ്മയുടെ ആനകളില്‍ അഞ്ചാമന്‍

കാശിനാഥന്‍ പാറമേക്കാവിലമ്മയുടെ ആനകളില്‍ അഞ്ചാമനായി. ഇനി എഴുന്നള്ളിപ്പുകളിലും മറ്റും പാറമേക്കാവിന്റെ പ്രതിനിധിയായി കാശിനാഥനുമുണ്ടാകും. രാവിലെ 9.30ന് വടക്കുംനാഥക്ഷേത്രം ശ്രീമൂലസ്ഥാനത്തുനിന്ന് നാദസ്വരത്തിന്റെ അകമ്പടിയോടെ കാശിനാഥനെ ആനയിച്ചുകൊണ്ടുവരികയായിരുന്നു.

Read more

മോര്‍ഗന്‍വില്‍ ഗുരുവായൂരപ്പ ക്ഷേത്രത്തില്‍ പ്രതിഷ്ഠയും കുംഭാഭിഷേകവും

പുതിയതായി നിര്‍മിച്ച ശ്രീ ഗുരുവായൂരപ്പ ക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ- മഹാകുംഭാഭിഷേക ചടങ്ങുകള്‍ ജൂലൈ ഒന്നിന്

Read more

തൃച്ചേന്ദമംഗലം മഹാദേവര്‍ ക്ഷേത്രം നാലമ്പല സമര്‍പ്പണം മൂന്നിന്

അടൂര്‍: പെരിങ്ങനാട് തൃച്ചേന്ദമംഗലം മഹാദേവര്‍ ക്ഷേത്രത്തിലെ നാലമ്പല സമര്‍പ്പണം മൂന്നിന് നടക്കും. 10.24 നും 10.54 നും മധ്യേ അമൃതാനന്ദമയീമഠം ജനറല്‍ സെക്രട്ടറി സ്വാമി പൂര്‍ണ്ണാമൃതാനന്ദപുരി നാലമ്പല...

Read more
Page 60 of 67 1 59 60 61 67

പുതിയ വാർത്തകൾ