ക്ഷേത്രവിശേഷങ്ങള്‍

ഗുരുവായൂര്‍ സഹസ്രകലശത്തിന് 26ന് തുടക്കം

ഗുരുവായൂര്‍ ഉത്സവത്തിന് മുന്നോടിയായുള്ള സഹസ്രകലശച്ചടങ്ങ് ഞായറാഴ്ച നടക്കും. കലശത്തിന്റെ എട്ടാം ദിവസമായ മാര്‍ച്ച് നാലിന് ഗുരുവായൂരപ്പന് സഹസ്രകലശ-ബ്രഹ്മകലശാഭിഷേകം നടത്തും.

Read moreDetails

ശിവരാത്രി ഭക്തിനിര്‍ഭരമായി ആഘോഷിച്ചു

ശിവപഞ്ചാക്ഷരി മന്ത്രങ്ങളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ ഭക്തജനങ്ങള്‍ ശിവരാത്രി ആഘോഷിച്ചു. ആലുവ മണപ്പുറത്ത് ബലിതര്‍പ്പണ ചടങ്ങുകള്‍ക്കായി നിരവധി പേര്‍ എത്തി. തിങ്കളാഴ്ച രാത്രി 12 ന് മണപ്പുറത്തെ ശിവക്ഷേത്രത്തില്‍...

Read moreDetails

ശിവരാത്രി: ക്ഷേത്രവിശേഷങ്ങള്‍

ശിവരാത്രി ആഘോഷങ്ങള്‍ക്കായി സംസ്ഥാനത്തെ മഹാദേവ ക്ഷേത്രങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞു.ശിവക്ഷേത്രങ്ങളില്‍ ശിവരാത്രി നാളില്‍ ജലധാര, കൂവളത്തിലമാല ചാര്‍ത്തല്‍ എന്നിവയാണ് പ്രധാന വഴിപാട്.

Read moreDetails

ചെങ്ങന്നൂര്‍ മഹാദേവക്ഷേത്രത്തില്‍ ആലപ്പാട്ട് അരയന്മാരുടെ പരിശംവയ്പ്പ് നാളെ

ചെങ്ങന്നൂര്‍ മഹാദേവക്ഷേത്രത്തില്‍ ശിവരാത്രി ഉത്സവത്തോടനുബന്ധിച്ച് ആലപ്പാട്ട് അരയന്മാര്‍ നടത്തുന്ന പരിശം വെയ്പ്പ് നാളെ നടക്കും. അരയപ്രമാണിമാര്‍ ഭഗവാന്‍ ശ്രീപരമേശ്വരന് പണം സമര്‍പ്പിക്കുന്ന ആചാരപരമായ ചടങ്ങാണ് പരിശം വെയ്പ്പ്....

Read moreDetails

പതിനയ്യായിരം പറകളുമായി പറപ്പൂക്കാവ് പുറപ്പാട് ദേശങ്ങളിലേക്ക്

ചരിത്ര പ്രസിദ്ധമായ കേച്ചേരി പറപ്പൂക്കാവ് ഭഗവതി ക്ഷേത്രത്തില്‍ പുറപ്പാടിന് പതിനയ്യായിരം പറകള്‍. തട്ടകത്തെ പതിനെട്ട് ദേശങ്ങളില്‍ നിന്നും കേച്ചേരിപ്പുഴയോരത്ത് പറപുറപ്പാടുകള്‍ എത്തിച്ചേരും. പതിനയ്യായിരം പറയെടുക്കുന്ന കേരളത്തിലെ ഏക...

Read moreDetails

തിരുവില്വാമല ഏകാദശി 18ന്

കലാ സാംസ്‌കാരിക പരിപാടികളും പ്രൗഢഗംഭീരമായ എഴുന്നള്ളിപ്പുകളുമായി തിരുവില്വാമലയില്‍ ഇനി ഉത്സവവനാളുകള്‍. ശ്രീവില്വാദ്രിനാഥ ക്ഷേത്രത്തിലെ ഏകാദശി മഹോത്സവത്തിനുള്ള അഷ്ടമി വിളക്ക് ഇന്നലെ നടന്നു.

Read moreDetails

ആയാംകുടി മഹാദേവ ക്ഷേത്രത്തില്‍ ഉത്സവം

ആയാംകുടി മഹാദേവ ക്ഷേത്രത്തിലെ ഉത്സവം ഇന്ന് മുതല്‍ 21 വരെ ആഘോഷിക്കും. ഇന്ന് രാവിലെ എട്ടിന് കലശപൂജ, 11ന് കളഭാഭിഷേകം, രാത്രി എട്ടിന് നടക്കുന്ന കൊടിയേറ്റിന് മനയത്താറ്റ്...

Read moreDetails

കരൂര്‍ ശ്രീഭഗവതി ക്ഷേത്രത്തില്‍ ഉത്സവം

ശ്രീഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന ഉത്സവം 19 മുതല്‍ 21 വരെ തീയതികളില്‍ ആഘോഷിക്കും. 19 നു രാവിലെ 5.30 നു ഗണപതിഹോമം. തുടര്‍ന്നു വിഷ്ണുപൂജ, ഉച്ചപൂജ. വൈകുന്നേരം...

Read moreDetails

ശ്രീഭൂതനാഥഹിന്ദുമത സമ്മേളനം നാളെ ആരംഭിക്കും

77-ാം കീഴ്‌വായ്പൂര് ശ്രീഭൂതനാഥ ഹിന്ദുമത സമ്മേളനം നാളെ ആരംഭിക്കും. രാവിലെ 8 ന് പ്രസിഡന്റ് എന്‍.പത്മകുമാര്‍ മണിമലയാറ്റിലെ പമ്പഴ മണല്‍പ്പുറത്ത് അയ്യപ്പനഗറില്‍ പതാക ഉയര്‍ത്തും. 10 ന്...

Read moreDetails

ശ്രീ വില്വാദ്രിനാഥ ക്ഷേത്രത്തില്‍ ഏകാദശി മഹോത്സവം

തിരുവില്വാമല:ശ്രീ വില്വാദ്രിനാഥ ക്ഷേത്രത്തിലെ ഏകാദശിയോടനുബന്ധിച്ചുള്ള ലക്ഷാര്‍ച്ചന വ്യാഴാഴ്ച തുടങ്ങും. വൈകീട്ട് 6 ന് കലാസാംസ്‌കാരിക പരിപാടികളുടെ ഉദ്ഘാടനം കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.സി.എസ്.മേനോന്‍ നിര്‍വ്വഹിക്കും.

Read moreDetails
Page 59 of 67 1 58 59 60 67

പുതിയ വാർത്തകൾ