ക്ഷേത്രവിശേഷങ്ങള്‍

കൊല്ലൂര്‍ രഥോത്സവത്തിന് 8ന് കൊടിയേറും

കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലെ രഥോത്സവം മാര്‍ച്ച് 8ന് കൊടിയേറും. രാവിലെ 8.30നാണ് കൊടിയേറ്റം. 15ന് നടക്കുന്ന ബ്രഹ്മരഥോത്സവമാണ് ആഘോഷ പരിപാടികളില്‍ മുഖ്യം.

Read more

ശാര്‍ക്കര കാളിയൂട്ട് മഹോത്സവം ഇന്ന് സമാപിക്കും

ശാര്‍ക്കര ദേവീക്ഷേത്രത്തില്‍ കഴിഞ്ഞ ഒമ്പത് ദിവസമായി നടന്ന് വരുന്ന കാളിയൂട്ട് മഹോത്സവത്തിന് ഇന്നു വൈകുന്നേരം അഞ്ചിന് നടക്കുന്ന നിലത്തില്‍പോരോടെ സമാപനമാകും. വൈകുന്നേരം ക്ഷേത്ര പറമ്പിലെ പോര്‍ക്കളത്തില്‍ നടക്കുന്ന...

Read more

ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തില്‍ കുത്തിയോട്ട വ്രതത്തിനു തുടക്കമായി

ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തില്‍ കുത്തിയോട്ട വ്രതത്തിനു തുടക്കമായി. രാവിലെ എട്ടരയോടെ തോര്‍ത്തുടുത്ത് ക്ഷേത്രകുളത്തില്‍ മുങ്ങികുളിച്ചെത്തിയ ആണ്‍കുട്ടികള്‍ ക്ഷേത്രത്തിലെത്തി പള്ളിപലകയില്‍ ഏഴ് ഒറ്റരൂപ നാണയങ്ങള്‍ കാണിക്ക അര്‍പ്പിച്ചു. തുടര്‍ന്ന്...

Read more

ശ്രീമഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിനു നാളെ കൊടിയേറും

അമയന്നൂര്‍ ശ്രീമഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിനു നാളെ കൊടിയേറും. 12നാണ് ആറാട്ട്. നാളെ രാത്രി എട്ടിനു തന്ത്രി കടിയക്കോല്‍മന കൃഷ്ണന്‍ നമ്പൂതിരിയും ക്ഷേത്രം മേല്‍ശാന്തി മുരളീധരന്‍ നമ്പൂതിരിയും ചേര്‍ന്നു...

Read more

തിരുവൈരാണിക്കുളം ക്ഷേത്രത്തില്‍ ഉത്സവം

തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തില്‍ മഹാദേവന്റെ ഉത്സവത്തിന് കൊടിയേറി. ഇന്നലെ വൈകുന്നേരം 7.30 ന് തന്ത്രി കെ.പി.സി വിഷ്ണു നമ്പൂതിരിപ്പാടിന്റെ കാര്‍മികത്വത്തിലാണ് കൊടിയേറ്റ് നടന്നത്. തുടര്‍ന്ന് രാത്രി 9.30...

Read more

ചിമ്മിണ്ടി നീലകേശി ദേവീക്ഷേത്രത്തില്‍ ഉത്സവത്തിന് തുടക്കമായി

കുന്നത്തുകാല്‍ ചിമ്മിണ്ടി നീലകേശി ദേവി ക്ഷേത്രത്തിലെ വാര്‍ഷിക ഉത്സവത്തിന് തുടക്കമായി ഇന്ന് വൈകുന്നേരം 3.30ന് നടക്കുന്ന മാതൃസംഗമം പ്രഫ. മധുസൂദനന്‍ നായര്‍ ഉദ്ഘാടനം ചെയ്യും. കേശവകുമാര്‍ മുഖ്യപ്രഭാഷണം...

Read more

ഏറ്റുമാനൂര്‍ ക്ഷേത്രത്തില്‍ കളിവിളക്കു തെളിഞ്ഞു

മഹാദേവക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് തിരുവരങ്ങില്‍ കളിവിളക്കു തെളിഞ്ഞു. മൂന്നു രാവുകള്‍ കഥകളി പ്രേമികള്‍ക്കു വിരുന്നൊരുക്കം. ഇന്നും നാളെയും കോട്ടയ്ക്കല്‍ പി.എസ്.വി നാട്യസംഘമാണ് കഥകളി അവതരിപ്പിക്കുന്നത്. നാളെ പ്രത്യേക ക്ഷണിതാവായി...

Read more

ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തില്‍ ഉത്സവത്തിനു കൊടിയേറി

പഞ്ചാക്ഷരീ മന്ത്രധ്വനികള്‍ അലയടിച്ച ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തില്‍ ഉത്സവത്തിനു കൊടിയേറി. ഇനി പത്തുനാള്‍ ഏറ്റുമാനൂര്‍ ഉത്സവലഹരിയില്‍. ഇന്നലെ രാവിലെ ഒമ്പതിന് ക്ഷേത്രം തന്ത്രി താഴമണ്‍ മഠം...

Read more

ചിറക്കടവ് ക്ഷേത്രത്തില്‍ ഉത്സവം

ചിറക്കടവ് തിരുഭഗവതീക്കാവ് ദുര്‍ഗാചാമുണ്ഡേശ്വരി ക്ഷേത്രത്തില്‍ ദേവീദര്‍ശന ഉത്സവം 25ന് തുടങ്ങും. വൈകുന്നേരം നാലിന് നടക്കുന്ന ഹിന്ദു മഹാസമ്മേളനം വാഴൂര്‍ തീര്‍ത്ഥപാദാശ്രമം സ്വാമി ഗരുഡദ്വജാനന്ദ ഉദ്ഘാടനം ചെയ്യും. 27...

Read more

ഗുരുവായൂര്‍ സഹസ്രകലശത്തിന് 26ന് തുടക്കം

ഗുരുവായൂര്‍ ഉത്സവത്തിന് മുന്നോടിയായുള്ള സഹസ്രകലശച്ചടങ്ങ് ഞായറാഴ്ച നടക്കും. കലശത്തിന്റെ എട്ടാം ദിവസമായ മാര്‍ച്ച് നാലിന് ഗുരുവായൂരപ്പന് സഹസ്രകലശ-ബ്രഹ്മകലശാഭിഷേകം നടത്തും.

Read more
Page 58 of 67 1 57 58 59 67

പുതിയ വാർത്തകൾ