ദേശീയം

മുന്‍ഗണന ഭക്ഷ്യസുരക്ഷയ്ക്കും ശുചിത്വത്തിനും: രാജ്യത്തെമ്പാടും ഭക്ഷ്യവീഥി പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: ആരോഗ്യം, ശുചിത്വം, രുചികരം ഏന്നീ ആശയങ്ങള്‍ക്ക് മുന്‍ഗണന നല്‍കിക്കൊണ്ട് ഭക്ഷണസാധനങ്ങള്‍ വിളമ്പാന്‍ രാജ്യത്തെമ്പാടും ഭക്ഷ്യവീഥികള്‍ ഒരുക്കാന്‍ പദ്ധതിയിട്ട് കേന്ദ്രസര്‍ക്കാര്‍. ഈ പദ്ധതിയുടെ ഭാഗമായി വിവിധ സംസ്ഥാനങ്ങളിലായി...

Read moreDetails

ഗുസ്തി താരങ്ങള്‍ സമരം അവസാനിപ്പിച്ചതില്‍ സന്തോഷമുണ്ടെന്ന് പി.ടി.ഉഷ

ന്യൂഡല്‍ഹി: ബ്രിജ് ഭൂഷണിനെതിരായുള്ള സമരം ഗുസ്തി താരങ്ങള്‍ അവസാനിപ്പിച്ചതില്‍ സന്തോഷമുണ്ടെന്ന് ഇന്ത്യന്‍ ഒളിമ്പിക്‌സ് അസോസിയേഷന്‍ അദ്ധ്യക്ഷ പി.ടി.ഉഷ പറഞ്ഞു. ഡല്‍ഹിയില്‍ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍. അവര്‍ കായിക...

Read moreDetails

ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുത്; 500 രൂപ നോട്ടുകള്‍ പിന്‍വലിക്കില്ലെന്ന് ആര്‍ബിഐ

ന്യൂഡല്‍ഹി: നിലവിലുള്ള 500 രൂപ നോട്ടുകള്‍ പിന്‍വലിക്കാന്‍ യാതൊരു സാധ്യതയുമില്ലെന്ന് വ്യക്തമാക്കി ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് വ്യക്തമാക്കി. 500 രൂപ നോട്ട് പിന്‍വലിക്കാനോ പഴയ ആയിരം...

Read moreDetails

ഇന്ധനവില കുറയ്ക്കാനൊരുങ്ങി എണ്ണക്കമ്പനികള്‍

ന്യൂഡല്‍ഹി: പെട്രോളിന്റെയും ഡീസലിന്റെയും വില കുറയ്ക്കാന്‍ എണ്ണക്കമ്പനികള്‍ തയ്യാറെടുക്കുന്നു. കമ്പനികള്‍ അവര്‍ക്കുണ്ടായിരുന്ന നഷ്ടം നികത്തുകയും സാധാരണ നിലയിലേക്ക് എത്തിത്തുടങ്ങുകയും ചെയ്തതോടെയാണ് വിലകുറയ്ക്കാനൊരുങ്ങുന്നത് എന്നാണ് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള...

Read moreDetails

നെല്ല് ഉള്‍പ്പെടെയുള്ള ഖാരിഫ് വിളകളുടെ താങ്ങുവില ഉയര്‍ത്തി കേന്ദ്രം

ന്യൂഡല്‍ഹി: നെല്ല് ഉള്‍പ്പെടെയുള്ള ഖാരിഫ് വിളകളുടെ താങ്ങുവില ഉയര്‍ത്താന്‍ കേന്ദ്ര മന്ത്രിസഭായോഗം തീരുമാനിച്ചു. 143 രൂപയാണു കൂട്ടിയത്. ഇതോടെ നെല്ല് ക്വിന്റലിന് വില 2,183 രൂപയാകും. ഗ്രേഡ്...

Read moreDetails

അരിക്കൊമ്പനെ മുത്തുകുളി വനത്തിനുള്ളില്‍ തുറന്നുവിട്ടു

കമ്പം: അരിക്കൊമ്പനെ അപ്പര്‍ കോതയാര്‍ മുത്തുകുളി വനത്തിനുള്ളില്‍ തുറന്നുവിട്ടു. തുമ്പിക്കൈയിലേറ്റ മുറിവിന് ചികിത്സ നല്‍കിയ ശേഷമാണ് തമിഴ്‌നാട് വനം വകുപ്പ് ആനയെ വനത്തിനുള്ളില്‍ തുറന്നുവിട്ടത്. 24 മണിക്കൂര്‍...

Read moreDetails

ഇരുചക്രവാഹനത്തില്‍ കുട്ടികളുമായുള്ള യാത്ര അനുവദിക്കില്ലെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: ഇരുചക്രവാഹനത്തില്‍ കുട്ടികളുമായുള്ള യാത്ര ഒരുകാരണവശാലും അനുവദിക്കാനാവില്ലെന്ന കര്‍ശന നിലപാടുമായി കേന്ദ്രസര്‍ക്കാര്‍. രാജ്യസഭയിലെ സി പി എം അംഗം എളമരം കരീമിന്റെ കത്തിനുള്ള മറുപടിയില്‍ കേന്ദ്ര റോഡ്...

Read moreDetails

ഒഡീഷ ട്രെയിന്‍ ദുരന്തം: അന്വേഷണം പൂര്‍ത്തിയായി

ബാലസോര്‍: ഒഡീഷ ട്രെയിന്‍ ദുരന്തത്തിന്റെ കാരണം കണ്ടെത്തിയെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. സംഭവത്തെക്കുറിച്ചുള്ള അന്വേഷണം പൂര്‍ത്തിയായെന്നും അപകട കാരണമടക്കമുള്ള വിവരങ്ങള്‍ ഉടന്‍ വെളിപ്പെടുത്തുമെന്നും അദ്ദേഹം പ്രതികരിച്ചു....

Read moreDetails

ഒഡീഷ ട്രെയിന്‍ ദുരന്തം: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് അപകടസ്ഥലം സന്ദര്‍ശിക്കും

ന്യൂഡല്‍ഹി: ഒഡീഷയിലെ ട്രെയിന്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്താനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് അപകടസ്ഥലം സന്ദര്‍ശിക്കും. രക്ഷാപ്രവര്‍ത്തനത്തിന്റെ കാര്യം ഉള്‍പ്പെടെ റെയില്‍വേ മന്ത്രിയുമായി ചര്‍ച്ച ചെയ്ത ശേഷം...

Read moreDetails

ബാലസോറിലെ ട്രെയിന്‍ അപകടം: മരിച്ചവരുടെ എണ്ണം 280 കടന്നു

ഭുവനേശ്വര്‍: ഒഡീഷയിലെ ബാലസോറില്‍ ട്രെയിന്‍ അപകടമുണ്ടായ സ്ഥലത്ത് രക്ഷാദൗത്യം പൂര്‍ത്തിയായതായി റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. അപകടത്തില്‍പെട്ട ബോഗികള്‍ ഇവിടെനിന്ന് മാറ്റി പാളം പൂര്‍വസ്ഥിതിയിലാക്കാനുള്ള നടപടികള്‍...

Read moreDetails
Page 16 of 391 1 15 16 17 391

പുതിയ വാർത്തകൾ