ദേശീയം

നാഗാലാന്‍ഡിലും മേഘാലയയിലും വോട്ടിംഗ് പൂര്‍ത്തിയായി

ന്യൂഡല്‍ഹി: നാഗാലാന്‍ഡ്, മേഘാലയ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടിംഗ് പൂര്‍ത്തിയായി. രാവിലെ ഏഴ് മുതല്‍ വൈകിട്ട് നാല് മണി വരെയായിരുന്നു പോളിംഗ് സമയം. പുറത്തുവരുന്ന റിപ്പോര്‍ട്ട് പ്രകാരം...

Read moreDetails

ശിവസേന: പാര്‍ട്ടി പേരും ചിഹ്നവും സംബന്ധിച്ച ഉത്തരവിന്മേല്‍ നിലവില്‍ മാറ്റങ്ങള്‍ വരുത്താനാകില്ലെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: ശിവസേന എന്ന പേരും 'അമ്പും വില്ലും' ചിഹ്നവും മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ നയിക്കുന്ന വിഭാഗത്തിന് അനുവദിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി റദ്ദാക്കണമെന്ന ഉദ്ധവ് താക്കറെ...

Read moreDetails

ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറ് വയസ് നിര്‍ബന്ധമാക്കി: ഉത്തരവ് കര്‍ശനമായി നടപ്പാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം

ന്യൂഡല്‍ഹി: ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറ് വയസ് നിര്‍ബന്ധമാക്കിയ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് കര്‍ശനമായി നടപ്പാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയമാണ് നിര്‍ദേശം നല്‍കിയത്. കേരളം...

Read moreDetails

നര്‍ത്തകി കനക് റെലെ അന്തരിച്ചു

മുംബൈ: പ്രശസ്ത മോഹിനിയാട്ടം, കഥകളി നര്‍ത്തകി കനക് റെലെ(86) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. ഗുജറാത്തില്‍ ജനിച്ച കനക് റെലെ ഏഴാം വയസിലാണ് കൊല്‍ക്കത്തയിലെ ശാന്തിനികേതനില്‍...

Read moreDetails

സ്ത്രീകളുടെ വിവാഹപ്രായം 21 വയസാക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി

ദില്ലി: സ്ത്രീകളുടെ വിവാഹപ്രായം 21 വയസാക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി. വിവാഹപ്രായം പാര്‍ലമെന്റിന്റെ പരിധിയില്‍ വരുന്ന വിഷയമാണെന്ന് കോടതി പറഞ്ഞു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്...

Read moreDetails

അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പേരില്‍ എല്ലാം അനുവദിക്കാനാവില്ല: ഉപരാഷ്ട്രപതി

ന്യൂഡല്‍ഹി: പ്രധാനമന്ത്രിക്കെതിരായുള്ള ബിബിസി ഡോക്യുമെന്ററിയില്‍ പ്രതികരണവുമായി ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍. വ്യാജ വാര്‍ത്തകളാണ് നല്‍കുന്നതെന്ന് ചാനലിന്റെ പേരെടുത്ത് പറയാതെ ഉപരാഷ്ട്രപതി വിമര്‍ശിച്ചു. ഇന്ത്യയുടെ വളര്‍ച്ച തടയാന്‍ വ്യാജമായ...

Read moreDetails

മൂകാംബികാ ക്ഷേത്ര രഥോത്സവത്തിന് പുതിയ ബ്രഹ്മരഥം നിര്‍മിച്ചു

കൊല്ലൂര്‍: ശ്രീ മൂകാംബികാ ദേവീ ക്ഷേത്രത്തിന് ഇനി പുതിയ ബ്രഹ്മരഥം. 400 വര്‍ഷത്തിലധികം പഴക്കമുള്ള പഴയ രഥത്തിന് പകരമായാണ് പുതിയത് നിര്‍മ്മിച്ചത്. ദേവിയെ എഴുന്നള്ളിക്കാനായി ഉപയോഗിക്കുന്ന ബ്രഹ്മരഥം...

Read moreDetails

കേരളത്തിന് ജി എസ് ടി നഷ്ടപരിഹാര കുടിശിക നല്‍കാത്തത് സംബന്ധിച്ച് വിശദീകരണവുമായി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍

ന്യൂഡല്‍ഹി: കേരളത്തിന് ജി എസ് ടി നഷ്ടപരിഹാര കുടിശിക നല്‍കാത്തത് സംബന്ധിച്ച് വിശദീകരണവുമായി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. സംസ്ഥാനം അഞ്ചുവര്‍ഷമായി കൃത്യമായ രേഖകള്‍ സമര്‍പ്പിച്ചിട്ടില്ലെന്നും അതിനാലാണ്...

Read moreDetails

എസ്എസ്എല്‍വി ഡി2 വിന്റെ വിക്ഷേപണം വിജയകരം

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ പുതിയ വിക്ഷേപണ വാഹനമായ എസ്എസ്എല്‍വി ഡി2 വിന്റെ വിക്ഷേപണം വിജയകരം. ശ്രീഹരിക്കോട്ടയില്‍ നടന്ന വിക്ഷേപണം വിജയകരമാണെന്നും. എസ്എസ്എല്‍വി ഡി2 മൂന്ന് ഉപഗ്രഹങ്ങളെ വിജയകരമായി ഭ്രമണപഥത്തില്‍...

Read moreDetails

2047ല്‍ ഇന്ത്യയെ വികസിത രാജ്യമാക്കുകയാണ് ലക്ഷ്യം: പ്രധാനമന്ത്രി

ന്യൂഡല്‍ഹി: രാജ്യസഭയില്‍ നന്ദിപ്രമേയ ചര്‍ച്ചക്കുള്ള മറുപടി പ്രസംഗത്തില്‍ കോണ്‍ഗ്രസിനെയും ഗാന്ധി കുടുംബത്തെയും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗാന്ധി കുടുംബവും കോണ്‍ഗ്രസും ചേര്‍ന്ന് രാജ്യത്തെ...

Read moreDetails
Page 25 of 393 1 24 25 26 393

പുതിയ വാർത്തകൾ