ദേശീയം

ബട്ടിന്‍ഡ മിലിട്ടറി സ്റ്റേഷന്‍ ആക്രമണം: കനത്ത സുരക്ഷയില്‍ അന്വേഷണം പുരോഗമിക്കുന്നു

അമൃത്‌സര്‍: വെളുത്ത കുര്‍ത്തയും പൈജാമയും ധരിച്ചെത്തിയ രണ്ട് പേര്‍ ബട്ടിന്‍ഡ മിലിട്ടറി സ്റ്റേഷനില്‍ അപ്രതീക്ഷ വെടിവെയ്പ്പ് നടത്തിയത്. ആയുധ ധാരികളായ ഒരാളുടെ കൈവശം ഇന്‍സാസ് റൈഫിളും മറ്റെയാളുടെ...

Read moreDetails

പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനം നേരത്തേയാക്കി; ഏപ്രില്‍ 24ന് ‘യുവം 2023’-ല്‍ പങ്കെടുക്കും

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരള സന്ദര്‍ശനം ഈ മാസം 24ലേക്ക് മാറ്റി. ഏപ്രില്‍ 25ന് നിശ്ചയിച്ചിരുന്ന സന്ദര്‍ശനമാണ് നേരത്തെയാക്കിയത്. കൊച്ചിയില്‍ നടക്കുന്ന 'യുവം' പരിപാടിയില്‍ പങ്കെടുക്കുന്നതിനായാണ് മോദി...

Read moreDetails

പഞ്ചാബിലെ സൈനിക കേന്ദ്രത്തില്‍ വെടിവെപ്പ്; നാലു ജവാന്‍മാര്‍ക്ക് വീരമൃത്യു

ചണ്ഡീഗഢ്: പഞ്ചാബിലെ ഭട്ടിന്‍ഡ സൈനിക കേന്ദ്രത്തിലുണ്ടായ വെടിവെപ്പില്‍ നാല് ജവാന്‍മാര്‍ക്കു വീരമൃത്യു സംഭവിച്ചു. ഇന്നു പുലര്‍ച്ചെ 4: 35 നായിരുന്നു ആക്രമണം നടന്നത്. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സൈനിക...

Read moreDetails

തമിഴ്‌നാട്ടില്‍ ആര്‍എസ്എസ് റൂട്ട്മാര്‍ച്ചിന് അനുമതി: മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ് ശരിവച്ച് സുപ്രീം കോടതി

ന്യൂഡല്‍ഹി: ആര്‍ എസ് എസ് റൂട്ട് മാര്‍ച്ചിന് അനുമതി നല്‍കിയ മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ് ശരിവച്ച് സുപ്രീം കോടതി. ജസ്റ്റിസുമാരായ വി രാമസുബ്ഹ്മണ്യം, പങ്കജ് മിത്തല്‍ എന്നിവരുടെ...

Read moreDetails

സിദ്ധിഖ് കാപ്പന്‍ പ്രതിയായ ഇഡി കേസ് വിചാരണ കേരളത്തിലേക്ക് മാറ്റണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി: മലയാളി മാദ്ധ്യമപ്രവര്‍ത്തകന്‍ സിദ്ധിഖ് കാപ്പനടക്കം പ്രതിയായി ഇ.ഡിയെടുത്ത കേസ് വിചാരണ കേരളത്തിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. കേസില്‍ ഒന്നാം പ്രതിയായ റൗസ്...

Read moreDetails

രാജ്യത്ത് കോവിഡ് വര്‍ദ്ധന: ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സൂഖ് മാണ്ഡവ്യ

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങളോട് ജാഗ്രത പാലിക്കാന്‍ നിര്‍ദേശിച്ച് കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സൂഖ് മാണ്ഡവ്യ. സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണപ്രദേശങ്ങളിലേയും ആരോഗ്യമന്ത്രിമാര്‍ പങ്കെടുത്ത ഉന്നതതല...

Read moreDetails

രാജ്യത്ത് കോവിഡ് കൂടുന്നു: സംസ്ഥാന ആരോഗ്യമന്ത്രിമാരുടെ യോഗം വിളിച്ചു

ന്യൂഡല്‍ഹി: രാജ്യത്ത് പുതിയതായി 6,050 കോവിഡ് -19 കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇത് വ്യാഴാഴ്ചത്തെ കണക്കിനേക്കാള്‍ 13 ശതമാനം കൂടുതലാണ്. 5,335 കോവിഡ് കേസുകളായിരുന്നു വ്യാഴാഴ്ച...

Read moreDetails

സ്വപ്ന സുരേഷിന്റെ സ്വത്ത് കണ്ടുകെട്ടാനുള്ള നോട്ടിസ് പിന്‍വലിച്ചതായി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ സ്വത്ത് കണ്ടുകെട്ടാനുള്ള നോട്ടിസ് പിന്‍വലിച്ചതായി കേന്ദ്ര സര്‍ക്കാര്‍. സ്വത്ത് കണ്ടെത്തുന്നതിനെതിരെ സ്വപ്ന സുരേഷ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കേന്ദ്രം...

Read moreDetails

ഹനുമജ്ജയന്തി ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയ ലോക്കറ്റ് ചാറ്റര്‍ജി എംപിയെ പോലീസ് തടഞ്ഞു

കോല്‍ക്കത്ത: ബംഗാളില്‍ ഹനുമജ്ജയന്തി ആഘോഷത്തില്‍ പങ്കെടുക്കുന്നതിനായി ഹൂഗ്ലി സന്ദര്‍ശിക്കാനെത്തിയ ബിജെപി നേതാവും എംപിയുമായി ലോക്കറ്റ് ചാറ്റര്‍ജിയെ പോലീസ് തടഞ്ഞു. ശ്രീരാമനവമി ആഘോഷത്തിനിടെ രണ്ട് വിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തെ...

Read moreDetails

ഓസ്‌കാര്‍ അവാര്‍ഡ് താരങ്ങളെ കാണാന്‍ പ്രധാനമന്ത്രി എത്തുന്നു

ഗൂഡല്ലൂര്‍: ഓസ്‌കാര്‍ അവാര്‍ഡ് താരങ്ങളായ മുതുമല തെപ്പക്കാട് ആനത്താവളത്തിലെ ദമ്പതികളായ ബൊമ്മനെയും ബെല്ലിയെയും കാണാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുന്നു. ഞായറാഴ്ച രാവിലെ പ്രധാനമന്ത്രി തമിഴ്‌നാട് നീലഗിരി...

Read moreDetails
Page 24 of 394 1 23 24 25 394

പുതിയ വാർത്തകൾ