ദേശീയം

മാനനഷ്ടക്കേസില്‍ സ്‌റ്റേ ഇല്ല; സവര്‍ക്കര്‍ക്കെതിരെ രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തിന് അന്വേഷണത്തിന് കോടതി ഉത്തരവിട്ടു

ലക്നൗ: മാനനഷ്ടക്കേസില്‍ ഗുജറാത്ത് ഹൈക്കോടതിയില്‍ നിന്നും അനുകൂല വിധി ലഭിക്കാത്തതിന് പിന്നാലെ ലക്നൗ കോടതിയിലും രാഹുല്‍ ഗാന്ധിയ്ക്ക് തിരിച്ചടി. സവര്‍ക്കര്‍ക്കെതിരെ രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശങ്ങളില്‍ അന്വേഷണത്തിന്...

Read moreDetails

കേരള യാത്ര: മദനിയുടെ ആവശ്യം സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി: ആയൂര്‍വേദ ചികിത്സയുടെ ഭാഗമായുള്ള കേരള യാത്രയുടെ അകമ്പടി ചെലവ് കുറക്കണമെന്ന അബ്ദുല്‍ നാസര്‍ മദനിയുടെ ആവശ്യം തള്ളി സുപ്രിംകോടതി. പൊലീസ് ആവശ്യപ്പെട്ട മുഴുവന്‍ തുകയും നല്‍കണം....

Read moreDetails

സുരക്ഷാ ഭീഷണി: 14 മൊബൈല്‍ ആപ്പുകള്‍ക്ക് കൂടി കേന്ദ്ര സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തി

ന്യൂഡല്‍ഹി: സുരക്ഷാ ഭീഷണിയുടെ പശ്ചാത്തലത്തില്‍ 14 മൊബൈല്‍ ആപ്പുകള്‍ കൂടി കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു. തീവ്രവാദികളുടെ ഉപയോഗം കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഐഎംഒ, എലിമെന്റ്, എനിഗ്മ തുടങ്ങിയ...

Read moreDetails

ഓപ്പറേഷന്‍ കാവേരി അവസാനഘട്ടത്തിലേക്ക് കടന്നു

ന്യൂഡല്‍ഹി: സുഡാനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള പദ്ധതിയായ ഓപ്പറേഷന്‍ കാവേരി അവസാനഘട്ടത്തിലേക്ക്. 172 പേരുമായി സുഡാനില്‍നിന്ന് പതിനാറാം സംഘം വ്യോമസേനാ വിമാനത്തില്‍ ജിദ്ദയിലെത്തി. മൂവായിരത്തോളം ഇന്ത്യക്കാരെ ഇതുവരെ...

Read moreDetails

പ്രധാനമന്ത്രിയുടെ മന്‍ കി ബാത്ത് നൂറാം എപ്പിസോഡിന്റെ നിറവില്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തിന്റെ നൂറാം എപ്പിസോഡ് ഇന്ന് പ്രക്ഷേപണം ചെയ്തു. രാവിലെ പതിനൊന്നിനാണ് പരിപാടി ആരംഭിച്ചത്. 2014 ഒക്ടോബര്‍...

Read moreDetails

അലോപ്പതി ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് തുല്യ വേതനത്തിന് അര്‍ഹതയില്ല: സുപ്രീംകോടതി

ന്യൂഡല്‍ഹി: അലോപ്പതി ഡോക്ടര്‍മാര്‍ക്കും ആയുര്‍വേദ ഡോക്ടര്‍മാര്‍ക്കും തുല്യ വേതനത്തിന് അര്‍ഹതയില്ലെന്നു സുപ്രീംകോടതി. എംബിബിഎസ് ബിരുദധാരികള്‍ക്ക് തതുല്യമായ ജോലിയല്ല ആയുര്‍വേദ ഡോക്ടര്‍മാര്‍ ചെയ്യുന്നത്. അലോപ്പതി ഡോക്ടര്‍മാര്‍ക്കു ചെയ്യാന്‍ കഴിയുന്ന...

Read moreDetails

പരിസ്ഥിതി ലോല മേഖല ഉത്തരവ് സുപ്രീംകോടതി ഭേദഗതി ചെയ്തു

ന്യൂഡല്‍ഹി: സംരക്ഷിത വനങ്ങളുടെ അതിര്‍ത്തിക്ക് ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ പരിസ്ഥിതി ലോല മേഖല (ബഫര്‍സോണ്‍) നിര്‍ബന്ധമായും ഉണ്ടാകണമെന്ന കഴിഞ്ഞ ജൂണിലെ ഉത്തരവ് സുപ്രീം കോടതി ഭേദഗതി ചെയ്തതോടെ...

Read moreDetails

ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമണം: പത്ത് സൈനികര്‍ക്ക് വീരമൃത്യു

റായ്പൂര്‍: ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ പത്ത് സുരക്ഷാ സേന ഉദ്യോഗസ്ഥര്‍ക്ക് വിരമൃത്യു. ഡ്രൈവറും മരിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. ഛത്തീസ്ഗഡിലെ ബസ്റ്റാര്‍ ജില്ലയിലാണ് സ്ഫോടനമുണ്ടായതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കുഴിബോംബ് സ്ഫോടനമാണ്...

Read moreDetails

ഗഗന്‍യാന്‍ ദൗത്യത്തിന്റെ പ്രവര്‍ത്തനം ജൂണില്‍ തുടങ്ങും: ഇസ്രോ

ചെന്നൈ: ഇന്ത്യയുടെ ഉപഗ്രഹ വിക്ഷേപണ വാഹനമായ പിഎസ്എല്‍വിയെ ഐഎസ്ആര്‍ഒയുടെ വാണിജ്യ സേവന സ്ഥാപനമായ ന്യൂ സ്‌പേസ് ഇന്ത്യാ ലിമിറ്റഡിന് കൈമാറുമെന്ന് ഇസ്രോ. അടുത്ത ഫെബ്രുവരിയില്‍ മനുഷ്യരില്ലാത്ത പേടകം...

Read moreDetails

ശബരിമല തിരുവാഭരണ കേസ് മൂന്നാഴ്ച്ച കഴിഞ്ഞ് പരിഗണിക്കാനായി സുപ്രിംകോടതി മാറ്റി

ഡല്‍ഹി: ശബരിമല തിരുവാഭരണ കേസ് മൂന്നാഴ്ച്ച കഴിഞ്ഞ് പരിഗണിക്കാനായി സുപ്രിംകോടതി മാറ്റി. അന്തരിച്ച രേവതി തിരുനാള്‍ പി രാമവര്‍മ്മ രാജയ്ക്ക് പകരം പുതിയ നോമിനിയെ കക്ഷിയാക്കുന്നതില്‍ ദേവസ്വം...

Read moreDetails
Page 23 of 394 1 22 23 24 394

പുതിയ വാർത്തകൾ