ദേശീയം

എയര്‍ ഇന്ത്യാ പൈലറ്റുമാര്‍ സമരം പിന്‍വലിച്ചു

സമരം നടത്തിയ പൈലറ്റുമാര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കില്ലെന്നും പിരിച്ചുവിട്ട നൂറോളം പൈലറ്റുമാരെ സര്‍വീസില്‍ തിരിച്ചെടുക്കുന്നകാര്യം അനുഭാവപൂര്‍വം പരിഗണിക്കാമെന്നും എയര്‍ ഇന്ത്യാ മാനേജ്‌മെന്റ് ഉറപ്പു നല്‍കിയ പശ്ചാത്തലത്തിലാണ് സമരം...

Read moreDetails

അമര്‍നാഥ് തീര്‍ഥാടനത്തിനിടെ അഞ്ചു തീര്‍ഥാടകര്‍ മരിച്ചു

ശ്രീനഗര്‍: അമര്‍നാഥ് തീര്‍ഥാടനത്തിനിടെ ഹൃദയാഘാതത്തെത്തുടര്‍ന്ന് അഞ്ചു തീര്‍ഥാടകര്‍ മരിച്ചു.  പഹല്‍ഗാം, ബാള്‍ട്ടാള്‍ ബേസ് ക്യാംപില്‍ നിന്ന് തീര്‍ഥാടനത്തിന് പോയവരാണ് മരിച്ചത്. ഇതോടെ ഈ തീര്‍ഥാടനകാലത്ത് മരിച്ച തീര്‍ഥാടകരുടെ...

Read moreDetails

തത്കാല്‍ ടിക്കറ്റ് വിതരണത്തിനു പ്രത്യേക കൌണ്ടര്‍

ത്കാല്‍ ടിക്കറ്റ് വിതരണത്തിനു പ്രത്യേക കൌണ്ടര്‍ തുടങ്ങാന്‍ റെയില്‍വേ ആലോചിക്കുന്നു. നിശ്ചിത സമയത്തുമാത്രം ടിക്കറ്റ് വിതരണം പരിമിതപ്പെടുത്താനും നീക്കമുണ്ട്. ദുരുപയോഗം ചെയ്യുന്നുവെന്ന വ്യാപകപരാതിയുടെ പശ്ചാത്തലത്തിലാണിത്.

Read moreDetails

പ്രണബ് മുഖര്‍ജി പത്രിക നല്‍കി

രാവിലെ പതിനൊന്നോടെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെയും യു.പി.എ. അധ്യക്ഷ സോണിയാ ഗാന്ധിയുടെയും മുതിര്‍ന്ന മന്ത്രിമാരുടെയും സാന്നിധ്യത്തിലാണ് പത്രിക സമര്‍പ്പിച്ചത്.

Read moreDetails

പ്രണബ് മുഖര്‍ജി രാജിവച്ചു

കേന്ദ്ര ധനകാര്യമന്ത്രി പ്രണബ് മുഖര്‍ജി രാജിവെച്ചു. രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കുന്നതിനുവണ്ടിയാണ് രാജി. പ്രധാനമന്ത്രിയുടെ വസതിയിലെത്തിയാണ് പ്രണബ് രാജിക്കത്ത് കൈമാറിയത്.

Read moreDetails

കേന്ദ്രമന്ത്രി വീര്‍ഭദ്ര സിങ് രാജിവെച്ചു

അഴിമതിയാരോപണത്തെത്തുടര്‍ന്ന് കേന്ദ്രമന്ത്രി വീര്‍ഭദ്രസിങ് രാജിവച്ചു. കേന്ദ്രമന്ത്രിസഭയിലെ ചെറുകിടവ്യവസായ മന്ത്രിയും ഹിമാചല്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും ഉന്നത കോണ്‍ഗ്രസ് നേതാവുമായ വീര്‍ഭദ്ര സിങ്ങിനെതിരെ അഴിമതിക്കേസില്‍ പ്രത്യേക കോടതി കുറ്റം ചുമത്തിയതിനെത്തുടര്‍ന്ന്...

Read moreDetails
Page 270 of 394 1 269 270 271 394

പുതിയ വാർത്തകൾ