ദേശീയം

മോദി സര്‍ക്കാര്‍ മന്ത്രിസഭ പുഃനസംഘടിപ്പിച്ചു: 43 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു

ന്യൂഡല്‍ഹി: രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ ആദ്യ അഴിച്ചുപണിയില്‍ 15 കാബിനറ്റ് മന്ത്രിമാര്‍ അടക്കം 43 മന്ത്രിമാര്‍ ഇന്നലെ സത്യപ്രതിജ്ഞ ചെയ്തു. ഇവരില്‍ മലയാളിയായ രാജീവ് ചന്ദ്രശേഖര്‍...

Read moreDetails

ജ്യോതിരാദിത്യ സിന്ധ്യ കാബിനറ്റ് പദവിയോടെ മന്ത്രിസഭയിലേക്ക്

ന്യൂഡല്‍ഹി: രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ ആദ്യ പുനസംഘടന ഇന്നു വൈകുന്നേരത്തോടെ ഉണ്ടാവും. കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ എത്തിയ ജ്യോതിരാദിത്യ സിന്ധ്യ കാബിനറ്റ് പദവിയോടെ മന്ത്രിസഭയില്‍ എത്തും....

Read moreDetails

പി.എസ്.ശ്രീധരന്‍പിളളയെ ഗോവ ഗവര്‍ണറായി നിയമിച്ചു

ന്യൂഡല്‍ഹി: പി എസ് ശ്രീധരന്‍പിളളയെ ഗോവ ഗവര്‍ണറായി നിയമിച്ച് രാഷ്ട്രപതി ഉത്തരവിറക്കി. ശ്രീധരന്‍പിളളയ്ക്ക് പകരം ഡോ ഹരിബാബു കമ്പംപാട്ടി മിസോറാം ഗവര്‍ണറാകും. കര്‍ണാടകയിലെ പുതിയ ഗവര്‍ണറായി കേന്ദ്രമന്ത്രി...

Read moreDetails

ഇന്ത്യയില്‍ ഹിന്ദുവോ മുസ്ലീമോ തമ്മിലുളള ആധിപത്യത്തിന് സ്ഥാനമില്ല: മോഹന്‍ ഭാഗവത്

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഹിന്ദുവോ മുസ്ലീമോ തമ്മിലുളള ആധിപത്യത്തിന് സ്ഥാനമില്ലെന്ന് രാഷ്ട്രീയ സ്വയം സേവക സംഘം സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. എല്ലാവരും ഒരു ജനാധിപത്യ രാജ്യത്തിലാണ് ജീവിക്കുന്നത്....

Read moreDetails

രാജ്യത്തെ കോവിഡ് മരണം നാല് ലക്ഷം പിന്നിട്ടു

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 46,617 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 853 പേര്‍ മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്തെ കോവിഡ് മരണങ്ങള്‍ ഇതോടെ നാല്...

Read moreDetails

കൊവാക്‌സിന് കൊവിഡ് വകഭേദങ്ങളായ ആല്‍ഫ ബീറ്റ വകഭേദങ്ങളെ ചെറുക്കാനുള്ള പ്രഹരശേഷിയുണ്ടെന്ന് മെഡിക്കല്‍ ഗവേഷണങ്ങള്‍ ഏജന്‍സികള്‍

ന്യൂഡല്‍ഹി : കൊവിഡ് വ്യാപനത്തെ ചെറുക്കാന്‍ ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച കൊവാക്‌സിന് കൊവിഡ് വകഭേദങ്ങളായ ആല്‍ഫയേയും ബീറ്റയേയും നിഷ്ഭ്രമമാക്കാനുള്ള ശേഷിയുണ്ടെന്ന് അമേരിക്കയിലെ ഉന്നത മെഡിക്കല്‍ ഗവേഷണ ഏജന്‍സി...

Read moreDetails

കൊറോണ രണ്ടാം തരംഗം അവസാനിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹര്‍ഷവര്‍ദ്ധന്‍

ന്യൂഡല്‍ഹി: കൊറോണ പ്രതിരോധത്തില്‍ അലംഭാവം കാണിക്കരുതെന്ന മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹര്‍ഷവര്‍ദ്ധന്‍. കൊറോണയുടെ രണ്ടാം തരംഗം ഇന്ത്യയില്‍ ഒടുങ്ങിയിട്ടില്ലെന്നും നടത്തുന്ന പ്രതിരോധ പ്രവര്‍ത്തനം ഒരു കാരണവശാലും നിര്‍ത്ത...

Read moreDetails

മോഡേണ വാക്സിന്റെ ഇറക്കുമതിയ്ക്ക് അനുമതി

ന്യൂഡല്‍ഹി : കൊറോണ പ്രതിരോധ വാക്സിനായ മോഡേണ വാക്സിന്റെ ഇറക്കുമതിയ്ക്ക് അനുമതി. സിപ്ല ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയ്ക്കാണ് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ അനുമതി നല്‍കിയത്. രാജ്യത്ത്...

Read moreDetails

ഇന്ത്യയുടെ തെറ്റായ ഭൂപടം ട്വിറ്റര്‍ നീക്കം ചെയ്തു

ന്യൂഡല്‍ഹി: ഇന്ത്യയുടെ തെറ്റായ ഭൂപടം ഔദ്യോഗിക പേജില്‍ നിന്ന് പിന്‍വലിച്ച് ട്വിറ്റര്‍. ഭൂപടം വിവാദമായതിന് പിന്നാലെയാണ് ട്വിറ്ററിന്റെ നടപടി. അതേസമയം, ഇക്കാര്യത്തില്‍ ട്വിറ്റര്‍ വിശദീകരണമൊന്നും നല്‍കിയിട്ടില്ല. ജമ്മു...

Read moreDetails

കോവിഡ് പ്രതിസന്ധിയെ അതിജീവിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പുതിയ പാക്കേജ് പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: രാജ്യം കോവിഡ് പ്രതിസന്ധിയില്‍നിന്ന് അതിജീവിക്കാന്‍ പാക്കേജ് പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. കോവിഡ് നേരിട്ടു പ്രയാസപ്പെടുത്തിയ മേഖലകള്‍ക്ക് 1.10 ലക്ഷം കോടി രൂപയുടെ വായ്പാ പദ്ധതി പ്രഖ്യാപിച്ചതായി...

Read moreDetails
Page 55 of 394 1 54 55 56 394

പുതിയ വാർത്തകൾ