ദേശീയം

ഗ്രാമപ്രദേശങ്ങളില്‍ കൊവിഡ് നിരീക്ഷണം ശക്തമാക്കണമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: ഗ്രാമപ്രദേശങ്ങളില്‍ കൊവിഡ് കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ നിരീക്ഷണം ശക്തമാക്കണമെന്ന് കേന്ദ്രം. ഗ്രാമങ്ങളിലും നഗരപ്രാന്തപ്രദേശങ്ങളിലും ഡോക്ടര്‍മാരുമായി ടെലി കണ്‍സള്‍ട്ടേഷന്‍, ആന്റിജന്‍ പരിശോധനയ്ക്കുള്ള പരീശീലനം ഉള്‍പ്പെടെ പുതുക്കിയ മാര്‍ഗനിര്‍ദ്ദേശവും...

Read moreDetails

സ്പുട്നിക്-രണ്ടാം ബാച്ച് ഇന്ത്യയിലെത്തി

ഹൈദരാബാദ്: റഷ്യയുടെ കൊറോണ പ്രതിരോധ വാക്സിന്‍ സ്പുട്നിക്-v രണ്ടാം ബാച്ച് ഇന്ത്യയിലെത്തി. മോസ്‌കോയില്‍ നിന്നും പ്രത്യേക വിമാനത്തില്‍ ഹൈദരാബാദിലാണ് വാക്സിന്‍ എത്തിച്ചത്. സ്പുട്നിക്-Vടെ ആദ്യ ബാച്ചായ 1,50,000...

Read moreDetails

സൗമ്യ സന്തോഷിന്റെ മൃതദേഹം ഡല്‍ഹിയിലെത്തിച്ചു; നാളെ സംസ്‌കാരം

ന്യൂഡല്‍ഹി: ഇസ്രയേലില്‍ റോക്കറ്റ് അക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി നഴ്സ് സൗമ്യ സന്തോഷിന്റെ മൃതദേഹം ഡല്‍ഹിയിലെത്തിച്ചു. ഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തില്‍ കേന്ദ്രമന്ത്രി വി മുരളീധരന്‍ മൃതദേഹം ഏറ്റുവാങ്ങി. ഉച്ചയോടെ...

Read moreDetails

യൂറോപ്യന്‍ യൂണിയന്‍ ഇന്ത്യയിലേക്ക് മെഡിക്കല്‍ സഹായം എത്തിച്ചു

ന്യൂഡല്‍ഹി: കോവിഡ് മഹാമാരിയില്‍ സഹായമായി യൂറോപ്യന്‍ യൂണിയന്‍ ഇന്ത്യയിലേക്ക് മെഡിക്കല്‍ സഹായം എത്തിച്ചു. ഇയു അംഗരാജ്യങ്ങളില്‍ നിന്ന് വെന്റിലേറ്ററുകളും റെംഡെസിവിറും മെഡിക്കല്‍ ഉപകരണങ്ങളും കയറ്റിയയച്ച വിമാനം വെള്ളിയാഴ്ച...

Read moreDetails

പ്രതിരോധം ഫലം കണ്ടു തുടങ്ങി: പ്രതിദിന രോഗികളുടെ എണ്ണത്തില്‍ നേരിയ കുറവ്

ന്യൂഡല്‍ഹി: രാജ്യത്തെ കൊറോണ പ്രതിദിന രോഗികളുടെ എണ്ണത്തില്‍ നേരിയ കുറവ്. 24 മണിക്കൂറിനിടെ മൂന്നര ലക്ഷത്തില്‍ താഴെ പേര്‍ക്കാണ് പ്രതിദിന രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ...

Read moreDetails

കോവിഡ് പ്രതിസന്ധിയില്‍ സ്വമേധയാ എടുത്ത കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കില്ല

ന്യൂഡല്‍ഹി: ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കോവിഡ് പ്രതിസന്ധിയില്‍ സ്വമേധയാ എടുത്ത കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കില്ല. മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിക്കേണ്ടിയിരുന്നത്....

Read moreDetails

രാജ്യത്ത് കോവിഡ് രൂക്ഷമായ സാഹചര്യത്തില്‍ പ്രധാനമന്ത്രി ജി7 ഉച്ചകോടിയില്‍ നേരിട്ട് പങ്കെടുക്കില്ല

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രണ്ടാം തരംഗം രൂക്ഷമായി തുടരുന്നതിനാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ലണ്ടനില്‍ നടക്കുന്ന ജി7 ഉച്ചകോടിയില്‍ പങ്കെടുക്കില്ല. ഈ മാസം രണ്ടാമത്തെ പരിപാടിയാണ് മോദി...

Read moreDetails

റോക്കറ്റാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി നഴ്‌സ് സൗമ്യയുടെ മൃതദേഹം നാട്ടിലെത്തിക്കും

ന്യൂഡല്‍ഹി: ഇസ്രയേലില്‍ ഹമാസ് റോക്കറ്റാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി നഴ്‌സ് സൗമ്യയുടെ മൃതദേഹം നാട്ടിലെത്തിക്കും. ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചതായും കേന്ദ്രമന്ത്രി വി. മുരളീധരന്‍...

Read moreDetails

കുട്ടികള്‍ക്കുള്ള വാക്‌സിന്‍ പരീക്ഷണം അവസാനഘട്ടത്തില്‍

ന്യൂഡല്‍ഹി: കുട്ടികള്‍ക്കുള്ള വാക്സിന്‍ ഉടന്‍ തന്നെ തയ്യാറാവുമെന്ന പ്രതീക്ഷ നല്‍കി, പ്രമുഖ മരുന്ന് കമ്പനിയായ ഭാരത് ബയോടെക്ക്. കൊവാക്സിന്റെ കുട്ടികള്‍ക്കുള്ള വാക്സിന്‍ പരീക്ഷണത്തിന്റെ അടുത്ത ഘട്ടങ്ങള്‍ക്ക് അനുമതി...

Read moreDetails

കൊറോണ വൈറസിന്റെ പുതിയ വകഭേദം അപകടകാരിയെന്ന് ലോകാരോഗ്യ സംഘടന

ന്യൂഡല്‍ഹി:ഇന്ത്യയില്‍ പടര്‍ന്നു പിടിക്കുന്ന കൊറോണ വൈറസിന്റെ പുതിയ വകഭേദം അപകടകാരിയെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. കൊറോണ വൈറസിന്റെ രൂപാന്തരമായ B.1.617 ആണ് ഇന്ത്യയില്‍ പടര്‍ന്നുപിടിക്കുന്നത്. ഇത് ആദ്യത്തേതിനേക്കാള്‍...

Read moreDetails
Page 60 of 394 1 59 60 61 394

പുതിയ വാർത്തകൾ