ദേശീയം

അക്രമ സംഭവങ്ങളില്‍ മമത സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഗവര്‍ണര്‍

കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ അക്രമ സംഭവങ്ങളില്‍ മമത ബാനര്‍ജി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഗവര്‍ണര്‍ ജഗദീപ് ധാന്‍കര്‍. അക്രമങ്ങളുടെ കാഴ്ച ഖേദകരമാണ്. സംഘര്‍ഷം നിയന്ത്രിക്കാന്‍ സാധിക്കാത്ത സര്‍ക്കാര്‍ ഉത്തരവാദിത്തം...

Read moreDetails

സത്യവാങ്മൂലത്തിന്റെ ഉള്ളടക്കം മാധ്യമങ്ങളില്‍ വന്നതില്‍ സുപ്രിംകോടതി അതൃപ്തി രേഖപ്പെടുത്തി

ന്യൂഡല്‍ഹി: വാക്‌സിന്‍ നയവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിന്റെ ഉള്ളടക്കം മാധ്യമങ്ങളില്‍ വന്നതില്‍ കോടതിക്ക് അതൃപ്തി. വാക്‌സിന്‍ നയത്തില്‍ സുപ്രീം കോടതി ഇടപെടരുത് എന്നതായിരുന്നു സത്യവാങ്മൂലത്തില്‍...

Read moreDetails

ഡിആര്‍ഡിഒ വികസിപ്പിച്ച കൊറോണ പ്രതിരോധ മരുന്ന് 11ന് വിതരണം തുടങ്ങും

ന്യൂഡല്‍ഹി: ഡിഫന്‍സ് റിസര്‍ച്ച് ആന്റ് ഡെവലപ്മെന്റ് ഓര്‍ഗനൈസേഷന്‍ വികസിപ്പിച്ച കൊറോണ പ്രതിരോധ മരുന്ന് അടുത്ത ദിവസം വിതരണം ആരംഭിക്കും. മരുന്ന് മെയ് 11 മുതല്‍ അടിയന്തിര ഉപയോഗത്തിനായി...

Read moreDetails

കേരളത്തിന് 1.84 ലക്ഷം ഡോസ് വാക്‌സിന്‍ കൂടി ലഭ്യമാക്കി

ന്യൂഡല്‍ഹി: കൊവിഡ് രണ്ടാം വ്യാപനം കണക്കിലെടുത്ത് കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന് സൗജന്യമായി 1,84,070 ഡോസ് വാക്‌സിന്‍ കൂടി അനുവദിച്ചു. ഇതുവരെ സംസ്ഥാനങ്ങള്‍ക്കായി 17.49 കോടി ഡോസ് സൗജന്യമായി...

Read moreDetails

കോവിഡ് ചികിത്സ: കേന്ദ്രസര്‍ക്കാര്‍ പുതിയ മാര്‍ഗനിര്‍ദ്ദേശം പുറപ്പെടുവിച്ചു

ന്യൂഡല്‍ഹി: കോവിഡ് സംശയിക്കുന്നവരെയും കോവിഡ് ആശുപത്രികളില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിക്കാമെന്നും അതിന് രോഗം സ്ഥിരീകരിച്ചുള്ള പരിശോധനാഫലം നിര്‍ബന്ധമല്ലെന്നും കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദ്ദേശം. കോവിഡ് കെയര്‍ സെന്റര്‍, കോവിഡ് ഹെല്‍ത്ത്...

Read moreDetails

കോവിഡ് ചികിത്സ: രണ്ടുലക്ഷത്തില്‍ കൂടുതല്‍ തുക നോട്ടിടപാടിന് അനുമതി

മുംബൈ: രണ്ടുലക്ഷമോ അതില്‍ കൂടുതലോ ഉള്ള പണമിടപാടുകള്‍ ഇലക്ട്രോണിക് മാര്‍ഗത്തിലൂടെയോ അല്ലെങ്കില്‍ ബാങ്ക് മുഖാന്തിരമോ ആയിരക്കണമെന്നുള്ള നിയമത്തിനു കോവിഡ് കണക്കിലെടുത്ത് ഇളവ് അനുവദിച്ച് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ്...

Read moreDetails

കോവിഡ് ചികിത്സയ്ക്ക് ഡിആര്‍ഡിഒ വികസിപ്പിച്ച മരുന്നിന് ഇന്ത്യയില്‍ അടിയന്തിര ഉപയോഗത്തിന് അനുമതി

ന്യൂഡല്‍ഹി: കോവിഡ് രോഗികളെ ചികിത്സിക്കാനായി ഡിആര്‍ഡിഒ (ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഓര്‍ഗനൈസേഷന്‍) വികസിപ്പിച്ച മരുന്നിന് ഇന്ത്യയില്‍ അടിയന്തിര ഉപയോഗത്തിന് അനുമതി നല്‍കി. വെള്ളത്തില്‍ അലിയിച്ചു കഴിക്കാവുന്ന...

Read moreDetails

തമിഴ്‌നാട്ടില്‍ രണ്ടാഴ്ചത്തെ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു

ചെന്നൈ: കോവിഡ് വ്യാപനം ശക്തമാകുന്ന സാഹചര്യത്തില്‍ തമിഴ്‌നാട്ടില്‍ രണ്ടാഴ്ചത്തെ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ഈ മാസം 10 മുതല്‍ 24 വരെയാണ് സംസ്ഥാനം അടച്ചുപൂട്ടുകയെന്ന് തമിഴ്‌നാട് സര്‍ക്കാര്‍...

Read moreDetails

ഡല്‍ഹിയില്‍ എല്ലാവര്‍ക്കും മൂന്നു മാസത്തിനുള്ളില്‍ വാക്‌സിന്‍ നല്‍കും: കേജരിവാള്‍

ന്യൂഡല്‍ഹി: മൂന്ന് മാസത്തിനകം ഡല്‍ഹിയിലെ മുഴുവന്‍ ആളുകള്‍ക്കും കോവിഡ് വാക്‌സിന്‍ നല്‍കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍. സംസ്ഥാനത്തെ ഓക്‌സിജന്‍ ക്ഷാമം പരിഹരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ കോവിഡ്...

Read moreDetails

രാജ്യത്ത് പ്രതിദിന കൊവിഡ് മരണം നാലായിരം പിന്നിട്ടു

ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിന കൊവിഡ് മരണം നാലായിരം പിന്നിട്ടു. സംസ്ഥാനങ്ങള്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 4187 പേരാണ് മരണപ്പെട്ടത്. ഇതുവരെയുള്ളതില്‍വച്ച് ഏറ്റവും ഉയര്‍ന്ന...

Read moreDetails
Page 61 of 394 1 60 61 62 394

പുതിയ വാർത്തകൾ