ദേശീയം

വി.മുരളീധരന്റെ വാഹനവ്യൂഹത്തിനു നേരേ ആക്രമണമുണ്ടായ സംഭവത്തില്‍ എട്ടുപേരെ കസ്റ്റഡിയിലെടുത്തു

കൊല്‍ക്കത്ത: കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്റെ വാഹനവ്യൂഹത്തിനു നേരേ ആക്രമണമുണ്ടായ സംഭവത്തില്‍ എട്ടുപേരെ കസ്റ്റഡിയിലെടുത്തു. മൂന്ന് പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു. സംഭവത്തില്‍ പശ്ചിം മേദിനിപുര്‍ എസ്പി...

Read moreDetails

കശ്മീരില്‍ കോവിഡ് രോഗികള്‍ക്കായി സൈന്യം ആശുപത്രി തുറന്നു

ശ്രീനഗര്‍: കശ്മീരില്‍ കൊറോണ രോഗികള്‍ക്കായി ആശുപത്രി തുറന്ന് ഇന്ത്യന്‍ സൈന്യം. 250 ലധികം കിടക്കകളുളള ആശുപത്രിയാണ് ശ്രീനഗറിലെ രംഗ്രേത്തില്‍ തുറന്നത്. ഐസിയു ഉള്‍പ്പെടെയുളള സൗകര്യങ്ങളും സജ്ജമാക്കിയിട്ടുണ്ട്. ഏഴ്...

Read moreDetails

ഗുസ്തി താരം സുശീല്‍കുമാറിനെതിരെ കൊലപാതക ആരോപണം; പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി

ന്യൂഡല്‍ഹി: ഇന്ത്യയുടെ ഒളിമ്പിക്സ് മെഡല്‍ ജേതാവും ഗുസ്തിതാരവുമായ സുശീല്‍കുമാറിനെതിരെ കൊലപാത ആരോപണം. സഹതാരം അടിയേറ്റുമരിച്ച സംഭവത്തില്‍ സുശീല്‍ കുമാര്‍ ഒളിവിലാണെന്നാണ് ഡല്‍ഹി പോലീസ് പറയുന്നത്. താരത്തിനായി ഡല്‍ഹിയിലും...

Read moreDetails

ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയുടെ വിയോഗത്തില്‍ പ്രധാനമന്ത്രി അനുശോചിച്ചു

ന്യൂഡല്‍ഹി: മാര്‍ത്തോമ്മാ സഭാ മുന്‍ പരമാധ്യക്ഷന്‍ ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയുടെ വിയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. വലിയ മെത്രാപ്പൊലീത്തയുടെ നിര്യാണത്തില്‍...

Read moreDetails

സംവരണ അനുപാതം 50 ശതമാനം കടക്കരുത്: സുപ്രീം കോടതി

ന്യൂഡല്‍ഹി: സംവരണ അനുപാതം 50 ശതമാനം മറികടക്കരുതെന്നു സുപ്രീം കോടതി. മറാത്ത സംവരണ നിയമം റദ്ദാക്കിക്കൊണ്ടാണു സുപ്രീംകോടതിയുടെ നിര്‍ണായക ഉത്തരവ്. സംവരണ മാനദണ്ഡം വിശദമാക്കുന്ന ഇന്ദിരാ സാഹ്നി...

Read moreDetails

കൊറോണ വിലക്ക് മറികടന്ന് തമിഴ്‌നാട്ടില്‍ തെരഞ്ഞെടുപ്പ് വിജയാഘോഷം

ചെന്നൈ: തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവരുന്നതോടെ തമിഴ്നാട്ടില്‍ പലയിടത്തും കൊറോണ വിലക്കുകള്‍ മറികടന്ന് ആഘോഷം. പാര്‍ട്ടിക്ക് ലീഡ് ലഭിച്ച ആദ്യ വാര്‍ത്തകള്‍ പുറത്തുവന്നതോടെയാണ് ഡിഎംകെ ആസ്ഥാനമായ അണ്ണാ അറിവാലയത്തിന്...

Read moreDetails

സിദ്ദിഖ് കാപ്പനെ വിദഗ്ധ ചികിത്സയ്ക്കായി ഡല്‍ഹി എയിംസിലേക്ക് മാറ്റി

ന്യൂഡല്‍ഹി: യുപി പോലീസ് അറസ്റ്റു ചെയ്ത് ജയിലിലടച്ച മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെ വിദഗ്ധ ചികിത്സയ്ക്കായി ഡല്‍ഹി എയിംസിലേക്ക് മാറ്റി. സുപ്രീം കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. ഒരു...

Read moreDetails

ഗുജറാത്തിലെ കോവിഡ് ആശുപത്രിയില്‍ അഗ്നിബാധ: 12 മരണം

ബറൂച്ച്: ഗുജറാത്തിലെ കോവിഡ് ആശുപത്രിയിലുണ്ടായ തീപിടിത്തത്തില്‍ 12 രോഗികള്‍ വെന്തുമരിച്ചു. ബറൂച്ചിലെ പട്ടേല്‍ വെല്‍ഫയര്‍ കോവിഡ് ആശുപത്രിയില്‍ ശനിയാഴ്ച പുലര്‍ച്ചെ ഒന്നിനായിരുന്നു സംഭവം. ആശുപത്രിയുടെ തീവ്രപരിചരണ വിഭാഗത്തിലാണ്...

Read moreDetails

പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം നാല് ലക്ഷത്തോളമായി

ന്യൂഡല്‍ഹി: രാജ്യത്തെ പ്രതിദിന കോവിഡ് കേസുകള്‍ നാല് ലക്ഷത്തോളമായി. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 3,86,452 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തതില്‍ ഏറ്റവും...

Read moreDetails

സിദ്ദിഖ് കാപ്പനെ വിദഗ്ധ ചികിത്സയ്ക്കായി ഡല്‍ഹിയിലേക്ക് മാറ്റണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെ വിദഗ്ധ ചികിത്സയ്ക്കായി ഡല്‍ഹിയിലേക്ക് മാറ്റണമെന്ന് സുപ്രീം കോടതി. ഉത്തര്‍പ്രദേശ് സര്‍ക്കാറിന്റെ എതിര്‍പ്പ് തള്ളിയാണ് സുപ്രീംകോടതി നിര്‍ദേശം നല്‍കിയത്. കാപ്പനെ ഡല്‍ഹി...

Read moreDetails
Page 62 of 394 1 61 62 63 394

പുതിയ വാർത്തകൾ